Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ വാല 6

റംല : അവൻ ഒരു  അടി പിടി കേസിൽ കുടുങ്ങി . അങ്ങനെ അവനു TC കൊടുത്തു പുറത്താക്കി. TC യിൽ Redmark ചെയ്യുകയും ചെയ്തു. അതു കൊണ്ട് അവനു കേരളത്തിൽ എവിടെയും പഠിക്കാൻ ആകില്ല.. !
ഞാൻ :അടിപിടി കേസിനൊക്കെ TC യിൽ  റെഡ്മാർക്ക്‌ ചെയ്യുമോ.. ?
റംല : ഇല്ലാ എന്നെ കയറി പിടിച്ചു എന്നും കൂടി ഞാൻ പ്രിൻസിപ്പാൾ നോട് പറഞ്ഞു.പ്രിൻസിപ്പാൾ ഒരു കോഴി ആ.
എന്റെ പിറകെ മണപ്പിച്ചു നടക്കുന്നുണ്ട്.. ! ആ അവസരം മുതലാക്കി ഞാൻ അയാളോട് പറഞ്ഞു അവനു TC മാത്രം കൊടുത്താൽ പോര എന്നെ കയറി പിടിച്ചതാ.. ! ഞാൻ അവന്റെ ഭാവി ഓർത്തു ആരോടും പറഞ്ഞില്ല. പക്ഷെ അവനു പഠിക്കാൻ പറ്റരുത്. അത് കൊണ്ട് സർ റെഡ് ലൈൻ മാർക്ക്‌ ചെയ്യണം എന്ന് പറഞ്ഞു കണ്ണ്‌ഇറുക്കി. ആൾ ഫ്ലാറ്റ്. !
എന്നിട്ട് നിന്റ ഷിയാസിന്റ വീട്ടിൽ വിളിച്ചു ഞാൻ പറഞ്ഞു. അവൻ ഇനി കേരളത്തിൽ പഠിക്കാൻ പറ്റില്ല. ബാംഗ്ലൂർ ഒക്കെ tc യുടെ പ്രോബ്ലം ഒന്നും ഇല്ലാ വെറുതെ അവന്റ പഠിപ്പ് മുടക്കേണ്ട അവിടെ അഡ്മിഷൻ റെഡി ആക്കാൻ നോക്ക്. അവിടെ നിങ്ങള അനിയനും വൈഫും ഇല്ലേ അവരുടെ അടുത്ത് പറഞ്ഞു അഡ്മിഷൻ റെഡിആക്കാൻ നോക്ക്.
ഞാൻ : നല്ല കാഞ്ഞ തലയാണല്ലോ നിന്റെ. !
റംല : അവൻ അങ്ങ് എത്തുന്നത് കൊണ്ട് സന്തോഷിക്കണ്ട.

The Author

shiyas

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025