Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബീനച്ചേച്ചി

ഞാന്‍ വേഗം കഴിച്ചിട്ട് എഴുന്നേറ്റു.

കൈയും വായും കഴുകിയശേഷം ഞാന്‍ ചെന്ന് സ്വീകരണമുറിയില്‍ ഇരുന്നു. തള്ള എന്ന മാരണത്തെ എങ്ങനെ ഒഴിവാക്കാം എന്നതായി എന്റെ ചിന്ത. അപ്പോള്‍ അവര്‍ ഉരുണ്ടുരുണ്ട്‌ അങ്ങോട്ടെത്തി ഒരു സോഫയിലേക്ക് വെട്ടിയിട്ടപോലെ വീണു.

“എടാ ചെറുക്കാ..നീ പുറത്തൊക്കെ ഒന്നിറങ്ങിയിട്ട് വാ..വെറുതെ ഇരുന്നു നേരം കളയാതെ”

അവര്‍ പറഞ്ഞു. എനിക്കവരെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു. ചേച്ചിയും അവിടേക്ക് വന്ന് എന്നെ നോക്കി അവര്‍ പറഞ്ഞതുപോലെ ചെയ്യാന്‍ കണ്ണ് കാണിച്ചു.

ഞാന്‍ മനസില്ലാമനസ്സോടെ ചെന്നു വേഷം മാറി പുറത്തിറങ്ങി. ഷഡ്ഡിയുടെ ഉള്ളില്‍ എന്റെ കുട്ടന്‍ ചേച്ചിക്ക് വേണ്ടി ഞെരിഞ്ഞു പുളയുകയായിരുന്നു. ആ തള്ളയെ കൊന്നു കളഞ്ഞാലോ എന്നുവരെ ഞാന്‍ ചിന്തിച്ചു. പ്രാകിക്കൊണ്ടാണ് ഞാന്‍ ഇറങ്ങിയത്. വെറുതെ എന്റെ സര്‍ട്ടിഫിക്കറ്റും ഒരു കവറില്‍ ആക്കി  അവരെ കാണിക്കാനായി ഞാന്‍ എടുത്തിരുന്നു.

“ഇവനെയൊക്കെ ഉന്തിത്തള്ളി വിട്ടാലേ എന്തേലും ചെയ്യൂ..അതെങ്ങനാ, മലയാളികള്‍ മേലനങ്ങി പണിയുമോ? എല്ലാത്തിനും വെറുതെ ഇരുന്നു തിന്നണം..ഹും” പോകുന്ന പോക്കില്‍ തള്ളയുടെ കമന്റ് ഞാന്‍ കേട്ടു.

പോയി നിന്റെ തന്തയെ തള്ളടീ മുതുകിഴവീ എന്ന് മനസ്സില്‍ പുലഭ്യം പറഞ്ഞുകൊണ്ട് ഞാന്‍ ലക്ഷ്യമില്ലാതെ നടന്നു. തള്ളയോടുള്ള കോപം അടങ്ങാന്‍ കുറെ സമയമെടുത്തു എനിക്ക്. ഉടനെ തിരികെ ചെല്ലാന്‍ പറ്റില്ല എന്നറിയാമായിരുന്നത് കൊണ്ട് ഞാന്‍ ചടുലമായി, എങ്ങോട്ടെന്നില്ലാതെ നടന്നു.

ഒടുവില്‍ നടന്നുനടന്നു ഞാനൊരു വ്യാപാര മേഖലയില്‍ എത്തിപ്പെട്ടു. ഏതായാലും ഉച്ചവരെ എങ്കിലും കറങ്ങിയേ പറ്റൂ. അതിനും മുന്‍പേ ചെന്നാല്‍ ആ നശൂലം പിടിച്ച തള്ള വല്ലതും പറയും. ഞാന്‍ ആ സ്ഥലത്തിന്റെ ഉള്ളിലൂടെ ചുമ്മാ ചുറ്റിക്കറങ്ങി. ധാരാളം ആളുകള്‍ ജോലി ചെയ്യുന്ന സ്ഥലമാണ്‌. കൈവണ്ടികളിലും ചെറിയ പെട്ടി വണ്ടികളിലും സാധനങ്ങളുമായി തലങ്ങും വിലങ്ങും പോകുന്ന മനുഷ്യര്‍. ഇവരൊക്കെ സ്വന്തം കുടുംബത്തിനു വേണ്ടി പകല്‍ മുഴുവന്‍ അധ്വാനിക്കുന്നവരാണ്. ഞാന്‍ ചേട്ടന്റെ ഭാര്യയെ കട്ടൂക്കാന്‍ വെമ്പി ജോലി ചെയ്യാന്‍ മടിക്കുന്നവനും. ചേച്ചിയുടെ കാര്യം ഓര്‍ത്തപ്പോള്‍ എന്റെ രക്തം ചൂടായി എങ്കിലും ആ തിരക്കിലൂടെ ഞാന്‍ വീണ്ടും നടന്നു. കുറെ അങ്ങനെ ചെന്നപ്പോള്‍ ഒരു സ്ഥാപനത്തിന്റെ മുന്‍പില്‍ കുറെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടു ഞാനും നിന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025