Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിച്ചന്റെ പടയോട്ടം 13

വഴിയില്ല……ആരെങ്കിലുമാവട്ടെ….തനിക്കറിയാനുള്ളത് ശകുന്തളയിൽ നിന്നും അറിഞ്ഞിട്ട് വേണം പോകാൻ……സത്യശീലൻ കാളിംഗ് ബെല്ലടിച്ചു……കതകു തുറന്നത് ശകുന്തള…..തന്നെ കണ്ടതും ഒന്ന്  പതറിയോ …..

“ഏട്ടൻ എവിടെ……ശകുന്തള തിരക്കി…..

“പുള്ളി വയനാടിന് പോയി…..ഞാൻ മംഗലാപുരത്തു പോകുവാൻ വന്ന വഴിയാണ് ഇങ്ങോട്ടു കയറിയത്…എനിക്ക് മംഗലാപുരത്തു എത്തിയിട്ട് വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ടായിരുന്നു…മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുക്കാൻ സാധിക്കില്ല എന്ന് പറഞ്ഞപ്പോൾ പുള്ളിയുടെ സുഹൃത്ത് ഏതോ ഒരു ഷെട്ടിയുടെ ആൾക്കാരുടെ കൂടെ വയനാടിന് പോയി…..പിന്നെ ഇവിടെ ഒന്ന്അ കയറിചേച്ചിയെ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി….തന്റെ ചുണ്ടുകളിൽ തള്ള വിരൽ കൊണ്ട് ഒന്ന് തിരുമ്മി  പറഞ്ഞിട്ട് സത്യശീലൻ അകത്തേക്ക് നോക്കിയപ്പോൾ സുധാകരന്റെ ‘അമ്മ ടേബിളിൽ കാലുപൊക്കി സെറ്റിയിൽ ഇരിക്കുന്നു…..താഴെ…വെറും നിലത്തു നെറ്റിയിൽ നീളൻ കുറിയും കയ്യിൽ രുദ്രാക്ഷ മാലയും തടിയൻ തളയും ഒക്കെ ഇട്ട ഒരാൾ തള്ളയുടെ കാലു തിരുമ്മി ഇരിക്കുന്നു…തള്ളയുടെ കഠിന സ്വരം മുഴങ്ങി…”ആരാ…..ശകുന്തളേ…….?

“അത് അമ്മാ……സുധാകരേട്ടന്റെ കൂട്ടുകാരനാണ്……മുമ്പേ വന്ന…..

“അയ്യാളെന്താ വീണ്ടും…..എന്റെ ചെക്കനെവിടെ…….ഷെട്ടി……മോനെയൊന്നു വിളിച്ചേ…….

താൻ തീരെ പ്രതീക്ഷിക്കാത്ത ഒരു നീക്കം…….സത്യശീലന് തന്റെ ചുവടുകൾ പിഴച്ചത് പോലെ……ഷെട്ടി എഴുന്നേറ്റ് സത്യശീലന്റെ അരികിൽ വന്നു…..ബാ…..കയറി ബാ……കയറിയിരിക്ക്…..നമ്മ സുധാകരേട്ടനാ സ്നേഹിതാ…(നമ്മുടെ സുധാകരേട്ടന്റെ സുഹൃത്തല്ലേ…..)…..ഒരു ആക്കിയ രീതിയിൽ പാതി മലയാളത്തിലും പാതി കണ്ണടയിലുമായി മൊഴിഞ്ഞു…തന്റെ കയ്യിൽ ബലമായി അയാൾ പിടിക്കുന്നത് സത്യശീലന് അറിഞ്ഞു…..സത്യശീലനെ അയാൾ തള്ളയുടെ മുന്നിലുള്ള സെറ്റിയിലേക്ക് ഇരുത്തി…….ഷെട്ടി സുധാകരന്റെ നമ്പറിൽ ഡയൽ ചെയ്തു…..സുധാകരൻ ഫോണെടുത്ത്……

“ഏയ്….സുധാകർ ജി….ഇല്ലി പോലീസ്…..ഏതു വിശയ (ഇവിടെ ആ പോലീസുകാരൻ വന്നിട്ടുണ്ട്….. എന്നതാ കാര്യം)

ആര് ആ എസ.ഐ യോ…..പേടിക്കേണ്ട ഷെട്ടിജി ആള് നമ്മ ആള്….വിഷയമില്ല…..നിങ്ങൾ ഫോണ് അങ്ങോട്ട് കൊടുക്ക്……ഷെട്ടി ഫോൺ സത്യശീലനു നേരെ നീട്ടി……

“എന്നതാ സാറേ…..സാറ് ശകുന്തളയുടെ കാര്യം പറഞ്ഞപ്പോഴേ എനിക്ക് തോന്നി….സാറിനു ഒരു നോട്ടം ഉണ്ടെന്നു…..അതിനല്ലേ ഞാൻ പറഞ്ഞത്…ഒരു ദിവസം നല്ല വാറ്റുമൊക്കെയായി കൂടാമെന്നു…..ഇത്രക്ക് ധൃതിയായോ….ഈ ചെറുപ്പക്കാർക്കെല്ലാം അല്ലേലും ഇങ്ങനെയാ…..സത്യശീലനു ശ്വാസം നേരെ വീണു…..സാറ് പാഞ്ഞു പോകുന്നതേ കണ്ടപ്പോൾ എനിക്ക് മനസ്സിൽ തോന്നി……പിന്നെ അമ്മയും ആ ഷെട്ടിയും ഇപ്പോഴവിടെ ഇല്ലേ……സാറൊരു കാര്യം ചെയ്യ്…..അത്രക്ക് പറ്റണില്ല എങ്കിൽ എന്റെ വേറൊരു വീട് കിടപ്പുണ്ട്……അവിടെ നിന്നും ഒരു പത്തുമിനിറ്റ് മുന്നോട്ട് പോയാൽ…..ഒരു ഓട് ഇട്ട വീട്…….സാർ താക്കോലും വാങ്ങി അങ്ങോട്ട് പൊയ്ക്കോ….ഞാൻ ശകുന്തളയെ അങ്ങോട്ടയക്കാം…..സാർ ആ ഫോൺ ശകുന്തളയുടെ കയ്യിൽ കൊടുത്തേ……

“എടീ ശകുന്തളേ….സാറ് നമ്മുടെ അടുത്ത ആളാണ്…..നീ നമ്മുടെ മറ്റേ വീടിന്റെ താക്കോലാണ് കൊടുത്തേ…സാറൊന്നു ഫ്രഷ് ആകട്ടെ അവിടെ പോയി…..നീ കുറെ കഴിഞ്ഞിട്ട് എന്തെങ്കിലും ആഹാരവുമായി അങ്ങോട്ട് ചെല്ലണം സാറിനു കൊടുക്കാൻ…നല്ലതു പോലെ സൽക്കരിച്ചേ വിടാവൂ….സാറിനു മംഗലാപുരത്തിനു പോകേണ്ടുന്നതാണ്……ശകുന്തള സത്യശീലനെ ഒന്ന് നോക്കി…..അവൾ മനസ്സിൽ ഇഷ്ടമില്ലാതെ മൂളുന്നത് പോലെ മൂളി….”ഊം….ശരി…….ഫോൺ അവൾ ഷെട്ടിയെ ഏൽപ്പിച്ചു…..

The Author

മീശപ്രകാശൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025