Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിച്ചന്റെ പടയോട്ടം 13

ബെന്നിച്ചന്റെ പടയോട്ടം 13

മീശപ്രകാശൻ

BENNICHANTE PADAYOTTAM PART 13 BY MEESA PRAKASAN

PREVIOUS PARTS

 

ഇല്ല തോമസ് തോൽക്കില്ല……അയാൾ ഉടുത്തിരുന്ന മുണ്ടെടുത്തു വെന്റിലേറ്ററിൽ ഗ്രില്ലിൽ എറിഞ്ഞു…..എന്നിട്ടു രണ്ടു വശവും ഒരുപോലെ കൂട്ടിപ്പിടിച്ചു കേട്ടിട്ട്…..വലിച്ചു മുറുക്കി…..ഒരു തലപ്പ് മാത്രം താഴേക്ക്….പെട്ടെന്ന് കുര്യാക്കോസിന്റെ ചിരിക്കുന്ന മുഖം തോമസ് കണ്ടു…..”വാ……എന്നെ കെട്ടിത്തൂക്കിയ അതെ വഴിയിലൂടെ എന്നരികിലേക്കു വാ……..കുര്യാക്കോസ് വിളിക്കുന്നത് പോലെ…..ഏലിയാമ്മ…….”ഞങ്ങളുടെ അരികിലേക്ക് വാ…..തോമാച്ച…..ഈ ശരീരത്തിൽ തന്റെ ആർത്തി മുഴുവനും തീർത്തതല്ലേ…..വാ…….അനന്യ…….തനിക്കു വേണ്ടിയല്ലേ എന്റെ ജീവിതം ഞാനെറിഞ്ഞത്…എന്റെ അപ്പൻ ‘അമ്മ…..ഏട്ടൻ…….എല്ലാവരും ഇന്നും കരയുകയാ…വാ……തോമാച്ച……വാ……തോമസ് കണ്ണുകൾ ഇറുക്കിയടച്ചു…എന്നിട്ട് നേരെ കക്കൂസിലേക്കു കയറി…..അവിടെ കിടന്ന തോട്ടിയുമായി തിരികെ എത്തി…തോട്ടി കമിഴ്ത്തി അതിൽ കയറി നിന്ന്….കഴുത്തിൽ കുരുക്ക് മുറുക്കി…….തൊട്ടിയിൽ തട്ടി…..തോട്ടി മറിഞ്ഞു…..തോമാച്ചൻ പിടഞ്ഞു …….നാലഞ്ചു തവണ……ആ ജീവനും കൊണ്ട്…..ഏലിയാമ്മയും അനന്യയും കുര്യാക്കോസും മുകളിലോട്ടു പോയി………(തുടരും)

റഷീദ് കോഴിക്കോടുള്ള പ്രഗത്ഭനായ വക്കീലിനെ കണ്ടു കാശുംകൊടുത്തു…ഹൈക്കോടതിയിൽ നാളെ തന്നെ ബൈലിനു അപ്ലൈ ചെയ്യാനുള്ള തീരുമാനവുമായി അയാൾ വീട്ടിലേക്കു തിരിച്ചു……പത്തുമണിയോടെ അയാൾ വായനാട്ടിലെത്തി…..ബാറിൽ കയറി രണ്ടു ലാർജ്ഉം അടിച്ചു നേരെ വീട്ടിലേക്കു വിട്ടു……സുഹറ ഉറങ്ങിയെങ്കിൽ ഇന്ന് ഹസീനയോടൊപ്പം നല്ല ഒരു കളി നടത്തണം എന്ന ചിന്തയോടെ അയാൾ തന്റെ എൻഫീൽഡിൽ വീട്ടിലെത്തി…ആക്റ്റിവയുടെ അരികിലായി അയാൾ എൻഫീൽഡ് വച്ച് …ഗേറ്റ് ലോക്ക് ചെയ്തു തിരികെ വന്നു….അകത്തെങ്ങും ഒരു തരി വെളിച്ചമില്ല…..എല്ലാ എണ്ണവും ഉറങ്ങിയോ…..പതിവുള്ളതല്ല ഈ ശീലം എങ്ങനെയായാലും പന്ത്രണ്ടു മണി കഴിയേണ്ടതാണ്…….അയാൾ അവർ ഉറങ്ങിയെങ്കിൽ ഉറങ്ങട്ടെ….സുഹറയെ ഉണർത്താതെ അകത്തു കയറുവാൻ അയാൾ തന്റെ കയ്യിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് ഫ്രണ്ട് ഡോർ തുറന്നു….ഹാളിലെ ലൈറ്റിടാതെ ഹസീനയുടെ മുറി ലക്ഷ്യമാക്കി നീങ്ങി….അയാൾ ഡോർ ലക്‌ഷ്യം വച്ച് കൈ ചലിപ്പിച്ചു…..ഡോർ അടച്ചിട്ടില്ല…അയാളുടെ കൈ അകത്തേക്ക് പോയി…അയാൾ ആ ആഗാധത്തിൽ മുന്നോട്ടു ആഞ്ഞു…..വീഴാതെ ബാലൻസ് ചെയ്തു…..അകത്തേക്ക് കയറി കട്ടിലിൽ പരതി…ഹസീന ഇല്ല…..അയാൾ രണ്ടും കൽപ്പിച്ചു ലൈറ്റിട്ടു……മുറിയിൽ കട്ടിലിൽ മുഴിഞ്ഞ വസ്ത്രങ്ങൾ…..ഹസീന ഇല്ല…..അവൾ തന്നെ ഭയന്ന് ഇന്നലത്തെ ദിവസം ആവർത്തിക്കാതിരിക്കാൻ ഇനി തള്ളയോടൊപ്പം…..അയാൾ ഇറങ്ങി തന്റെ റൂമിൽ ചെന്ന്…..ലൈറ്റിട്ടു…..സുഹ്റയുമില്ല…….

The Author

മീശപ്രകാശൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025