Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിച്ചന്റെ പടയോട്ടം 13

“കുഴപ്പമില്ല…..സാറിനു ഒന്ന് ഫ്രഷായി മംഗലാപുരത്തിനുപോകാനാണ്…..പുള്ളി നമ്മുടെ ആ പഴയവീട്ടിൽ ഒന്ന് റസ്റ്റ് എടുത്തോട്ടെ …….

“ഓ….സരി…സരി…… ഫോൺ കട്ട് ചെയ്തിട്ട് ഷെട്ടി സത്യശീലനെ കയ്യിൽ പിടിച്ചു തള്ളയുടെ എതിർ വശത്തായി  ഇരുത്തി….ഇത് നമ്മ സഹോദരൻ അമ്മാ….അവരെ ഭയപ്പെട ബേണ്ട എന്ന് സുധാകർജി ഹേലിടാര്….(ഇത് നമ്മളുടെ ആളാണ് അമ്മാ…..

പേടിക്കേണ്ട എന്ന് സുധാകർജി പറഞ്ഞു….)

തള്ള സമാധാനം വന്നതുപോലെ ചിരിച്ചുകൊണ്ട് പറഞ്ഞു….ശകുന്തളേ ചായയെടുക്ക്…..നമ്മടെ സാറിനു…..ശകുന്തള അടുക്കളയിലേക്കു പോയി….അടുക്കള സത്യശീലനിരിക്കുന്നതിനു നേരെ മുൻ വശത്താണ്…..ശകുന്തള സത്യശീലൻ ഒന്ന് നോക്കിയിട്ട് മുഖം കുനിച്ചു അകത്തേക്ക് പോയി…..പിറകെ ഷെട്ടിയും അകത്തേക്ക് പോകുന്നത് കണ്ടു….തള്ള എന്തെക്കെയോ ചോദിക്കുന്നു സത്യശീലൻ അതിനെല്ലാം മൂളി മറുപടി പറഞ്ഞു കൊണ്ടിരുന്നു..മനസ്സിൽ പല ചോദ്യങ്ങൾ കൂട്ടിമറയുകയായിരുന്നു…..അവിചാരിതമായാണ് കണ്ണുകൾ അടുക്കളയിലേക്കു പാഞ്ഞത്…..സുധാകരന്റെ സംസാരത്തിൽ നിന്നും മനസ്സിലായി അയാളുടെ ഭാര്യയെ ആരുടെ മുന്നിലും കാഴ്ചവെക്കാൻ മടിയില്ലാത്തവനാണെന്ന്……അവർ അടുക്കളയിലേക്കു പോയപ്പോൾ സത്യശീലൻ അവരെ ശ്രദ്ധിച്ചിരുന്നു…..കാണാൻ തരക്കേടില്ല….പോലീസ് ഭാഷയിൽ പറഞ്ഞാൽ ഒരു നെടുവരിയൻ ചരക്ക് …..മൂക്കിൽ ആരെയും ആകർഷിക്കുന്ന മൂക്ക് കുത്തി…..സാരിയാണ് വേഷം……എപ്പോഴും ഇവർ സാരി മാത്രമേ ഉടുക്കൂ എന്ന് തോന്നുന്നു…..നല്ല നിറമാണ്……ഗോതമ്പു വിളഞ്ഞു നിൽക്കുന്ന പാടം പോലെ……കൊഴുത്ത ശരീരം…..നിറഞ്ഞ മാറ്……സത്യശീലനു ശരിക്കും ബോധിച്ചത് ആ നിതംബമായിരുന്നു……ഒതുങ്ങിയ ഞൊറിവുകൾ ഉള്ള പിൻഭാഗത്തിനു ചേല് കൂട്ടുന്ന നിതംബം…..അവർ അടുക്കളയിലേക്ക് പോയപ്പോൾ നിറഞ്ഞു തുളുമ്പിയ നിതംബങ്ങൾ ഇളകിയാടുന്നത് സത്യശീലൻ ശ്രദ്ധിച്ച്….ഒപ്പം ഷെട്ടിയുടെ കണ്ണുകൾ ആ നിതംബതാളത്തിൽ ആടുന്നതും…..തനിക്കതല്ല ഇപ്പോഴത്തെ ആവശ്യം…..ഇവരിൽ നിന്നും പലതും അറിയാനുണ്ട്…..അറിയാൻ കഴിയും….അതിനുള്ള അവസരം സുധാകരൻ സ്വയം ഒരുക്കി തന്നു കഴിഞ്ഞു………ഇത് കഴിഞ്ഞാൽ താൻ തിരിക്കും…വയനാട്ടിലേക്ക്…….അറിഞ്ഞതും ഇനി അറിയാനുള്ള കാര്യങ്ങൾക്കുമായി…….വീണ്ടും സത്യശീലൻ അടുക്കളയിലേക്കു നോക്കി…..തള്ളക്കു അടുക്കള കാണാൻ പറ്റില്ല……പക്ഷെ ഒരു കർട്ടൻ ആ ഹാളിൽ തന്റെ കാഴ്ചക്ക് മാറാ നൽകുന്നെങ്കിലും അവ്യക്തമായി കാണാം…..ശകുന്തളയുടെ പിറകിൽ ഷെട്ടിയുടെ കുണ്ണ അമർത്തി നിൽക്കുകയാണ്….സുധാകരൻ പോയത് അറിഞ്ഞു അയാൾ വന്നത് ഒരു പക്ഷെ ശകുന്തളയെ പൂശാനായിരിക്കും……അവരിൽ യാതൊരു പ്രതികരണവുമില്ലാതെ ആ നിൽപ്പിലാണ്…ഷെട്ടി തന്റെ മുൻവശം ശരിക്കും അമർത്തി ഉരക്കുന്നുണ്ട്…..അയാളുടെ കൈ ഇപ്പോൾ ശകുന്തളയുടെ വയറിന്റെ മടക്കുകളിൽ തഴുകുന്നുണ്ട്……

The Author

മീശപ്രകാശൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025