Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം-38 (S2-PART-3)

“ഇനി ഇത് ഇവിടെ വച്ച് ഞെക്കിയാല്‍ വിന്‍ഡോ ക്ലോസ് ആകും..ദാ ക്ലോസ് ആയി..ഇനി മോള് തന്നെ അത് ഓപ്പണ്‍ ചെയ്യ്‌..”

ജിമ്മി കിതച്ചുകൊണ്ട് പറഞ്ഞു. അവന്‍ കസേരയുടെ പിന്നില്‍ വച്ചിരുന്ന കൈ മെല്ലെ അവളുടെ ഇടതു തോളില്‍ സ്പര്‍ശിച്ചു തുടങ്ങിയിരുന്നു. ലേഖ മൌസില്‍ വീണ്ടും ചുമ്മാ തുരുതുരാ ഞെക്കി.

“ശ്ശൊ..അങ്ങനല്ലടാ കുട്ടാ….ദാ നോക്ക്..”

കാമം കൊണ്ട് ഭ്രാന്തു പിടിച്ച ജിമ്മി അവളുടെ വിരല്‍ ചേര്‍ത്തു പിടിച്ച് മൌസില്‍ അമര്‍ത്തി. അവന്റെ ഇടതുകൈ തന്നെ ചുറ്റി തോളിലേക്ക് മെല്ലെ ഇറങ്ങിയത് ലേഖ അറിഞ്ഞു. തന്റെ സമൃദ്ധമായ മുടിയുടെ ഇടയിലൂടെ നഗ്നമായ കൊഴുത്ത കൈയില്‍ അത് മെല്ലെ അമരുന്നതും അവളറിഞ്ഞു.

“നോക്ക് മോളെ..”

അവളുടെ മുഖത്തിനരുകില്‍ മുഖം എത്തിച്ച് ശക്തമായി നിശ്വസിച്ചുകൊണ്ട് ജിമ്മി പറഞ്ഞു. അവന്‍ അവളുടെ വിരല്‍ ചേര്‍ത്ത് പിടിച്ച് മൌസില്‍ വച്ചു.

“മുന്‍പ് ഞാന്‍ ചെയ്തത് പോലെ ചെയ്തെ..” അവന്‍ പറഞ്ഞു.

ലേഖ മൌസില്‍ ചുമ്മാ ഞെക്കി. ജിമ്മിയുടെ ഇടതുകൈ തന്റെ നഗ്നമായ കക്ഷത്തിലേക്ക് കയറുന്നത് അവള്‍ അറിഞ്ഞു.

“ചെയ്യ് മോളെ..”

അവളെ മെല്ലെ തന്റെ അരികിലേക്ക് അടുപ്പിച്ചുകൊണ്ട് അവന്‍ പറഞ്ഞു. ലേഖ ചുണ്ട് പുറത്തേക്ക് തള്ളി മൌസില്‍ എങ്ങനെയൊക്കെയോ ഞെക്കി. സ്ക്രീനിലേക്ക് നോക്കിയിരിക്കുകയായിരുന്ന അവളുടെ മുഖത്തിന്‌ നേരെ മുഖം വച്ച് കക്ഷത്തില്‍ കൈയമര്‍ത്തി ജിമ്മി ലേഖയെ തന്റെ നേരെ അടുപ്പിച്ചു. അവളുടെ കവിള്‍ അവന്റെ ചുണ്ടില്‍ ഉരുമ്മി. ലേഖയ്ക്ക് തന്റെ ശരീരത്തിലൂടെ വൈദ്യുതി പാഞ്ഞത് പോലെ തോന്നി. ജിമ്മിയുടെ കൈകളില്‍ താനൊരു കൊച്ചു സ്കൂള്‍കുട്ടിയാണ് എന്നാണ് അവള്‍ക്ക് തോന്നിയത്.

“ശ്ശൊ..എന്താ ഇത് ശരിയാകാത്തത്..”

ലേഖ ചുണ്ട് മലര്‍ത്തി തുടരെത്തുടരെ മൌസില്‍ ഞെക്കിക്കൊണ്ട് പറഞ്ഞു. അവളുടെ കവിളില്‍ ചുണ്ടുകള്‍ ഉരുമ്മിയിരുന്ന ജിമ്മി അവളെ കൂടുതല്‍ തന്നോട് ചേര്‍ത്തു. ലേഖയുടെ കവിളില്‍ അവന്റെ ചുണ്ട് നന്നായി അമര്‍ന്നു.

“എന്റെ മുത്തെ..”kambikuttan.net

ജിമ്മി വലതുകൈ മൌസിന്റെ മുകളില്‍ നിന്നുമെടുത്ത് അവളുടെ മുഖം തന്റെ നേരെയാക്കി ആ ചുണ്ട് ആര്‍ത്തിയോടെ വായിലാക്കി പുലമ്പി. ലേഖ അടങ്ങിയിരുന്നുകൊടുത്തു. അതീവരുചികരമായ അവളുടെ മലര്‍ ചുണ്ട് ജിമ്മിയുടെ വായില്‍ അലിഞ്ഞു. മതിമറന്ന ജിമ്മി ആ ചുണ്ട് മൊത്തത്തില്‍ വായിലാക്കി ഉറുഞ്ചിക്കുടിച്ചു. ഇത്ര സ്വാദുള്ള ചുണ്ട് അവന്‍ ജീവിതത്തില്‍ അതുവരെ രുചിച്ചിരുന്നില്ല. ലേഖ അനങ്ങാതെ വിധേയപ്പെട്ട്‌ ഇരുന്നുകൊടുത്തപ്പോള്‍ അവന്‍ അവളുടെ മുഴുത്ത മുലയില്‍ ഞെക്കിക്കൊണ്ട് ചുണ്ടുകള്‍ ചപ്പി. വേഗം അവള്‍ അവനെ തള്ളി മാറ്റി എഴുന്നേറ്റു.

“വിട്..എനിക്ക് പോണം..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025