Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം-38 (S2-PART-3)

“ഓണായി..”

ജിമ്മി പറഞ്ഞു. സ്ക്രീനില്‍ എന്തൊക്കെയോ തെളിയുന്നത് നോക്കി അവളിരുന്നു. ജിമ്മിയുടെ ലിംഗം ഷഡ്ഡിയുടെ ഉള്ളില്‍ ഉലക്ക പോലെ കനത്ത് പുറത്ത് ചാടാന്‍ വെമ്പി നില്‍ക്കുകയായിരുന്നു. ബര്‍മുഡയുടെ മുന്‍പില്‍ അതിന്റെ ഉന്തല്‍ കുറച്ച് കാണാമായിരുന്നു.

“ഞാന്‍ പറയുന്നത് പോലെ ചെയ്യാമോ” അവന്‍ ചോദിച്ചു. ലേഖ തലയാട്ടി.

“ഇതാണ് മൌസ്..ഇതില്‍ ദാ ഇങ്ങനെ പിടിക്കണം…ചൂണ്ടുവിരല്‍ ഇതുപോലെ വയ്ക്കണം”

അവന്‍ മൌസ് പിടിക്കേണ്ട വിധം അവളെ കാണിച്ചിട്ട് കൈമാറ്റി. ലേഖ അതില്‍ കൈവച്ചു. അവള്‍ക്ക് അതെങ്ങനെ പിടിക്കണം എന്നറിയില്ലായിരുന്നു.

“ചൂണ്ടുവിരല്‍ മാത്രം ഇടതുവശത്ത് വയ്ക്ക്..”

അവന്‍ പറഞ്ഞു. അവള്‍ വിരല്‍ അങ്ങോട്ടും ഇങ്ങോട്ടും അനക്കിയതല്ലാതെ ശരിക്ക് പിടിച്ചില്ല.

“ഈ വിരല്‍ ഇവിടെ..ബാക്കിയൊക്കെ ഇവിടെ..”

അവന്‍ വിരല്‍ ചൂണ്ടി പറഞ്ഞു കൊടുത്തു. പക്ഷെ അവള്‍ തെറ്റിച്ചാണ് പിടിച്ചത്. ജിമ്മി എന്തോ ഒരു ധൈര്യത്തില്‍ അവളുടെ തുടുത്ത വിരല്‍ പിടിച്ച് ശരിയായി വച്ചു. അവന്റെ സ്പര്‍ശനം ലേഖയുടെ ശരീരത്തെ രോമാഞ്ചം കൊള്ളിച്ചു. അവളുടെ കൈകളില്‍ രോമം എഴുന്നു നില്‍ക്കുന്നത് ജിമ്മി ശ്രദ്ധിച്ചു.

“ഇനി ഇത് ഇങ്ങനെ നീക്കി ദാ ഇവിടെ വച്ചിട്ട് ചൂണ്ടു വിരല്‍ അതില്‍ രണ്ടുതവണ വേഗം അമര്‍ത്തണം”

കര്‍സര്‍ ഗൂഗിള്‍ ക്രോമിന്റെ ഐക്കണില്‍ എത്തിച്ചിട്ട് അവന്‍ പറഞ്ഞു. ലേഖ അതില്‍ ഞെക്കി. പക്ഷെ അവന്‍ പറഞ്ഞത് പോലെ ചെയ്യാന്‍ അവള്‍ക്ക് പറ്റിയില്ല. ജിമ്മി മൌസ് വാങ്ങി അവളെ ചെയ്ത് കാണിച്ച ശേഷം വിന്‍ഡോ ക്ലോസ് ചെയ്തിട്ട് അവളോട് ചെയ്യാന്‍ പറഞ്ഞു. വീണ്ടും അവള്‍ക്ക് തെറ്റി.

“ശ്ശൊ..” അവള്‍ നാണത്തോടെ തല ഉയര്‍ത്തി അവനെ നോക്കി. ആ ചുണ്ടിലെ മദരസം അവനെ ഭ്രാന്തു പിടിപ്പിച്ചു.

“ഞാന്‍ കാണിക്കാം..ഈ വിരല്‍ ദാ ഇങ്ങനെ രണ്ടുവട്ടം.”

അവന്‍ അവളുടെ വിരല്‍ പിടിച്ച് മൌസില്‍ അമര്‍ത്തി. അവന്റെ മൂത്തു നിന്നിരുന്ന ലിംഗം അവളുടെ കൈയില്‍ അറിയാതെ മുട്ടി. ലേഖ അതിന്റെ മുഴുപ്പ് കൈയില്‍ മനസിലാക്കി. വിന്‍ഡോ ഓപ്പണ്‍ ആയപ്പോള്‍ ജിമ്മി അത് വീണ്ടും ക്ലോസ് ചെയ്തിട്ട് അവളോട്‌ ചെയ്യാന്‍ പറഞ്ഞു. ലേഖ കിതച്ചു തുടങ്ങിയിരുന്നു. അവളുടെ മുലയിടുക്കിലേക്ക് വിയര്‍പ്പ് മെല്ലെ ഇറങ്ങുന്നത് ജിമ്മി കണ്ടു. അവള്‍ ചുണ്ട് ലേശം പുറത്തേക്ക് തള്ളി വീണ്ടും ചെയ്തു നോക്കി. പക്ഷെ അവള്‍ക്ക് വിന്‍ഡോ തുറക്കാന്‍ പറ്റിയില്ല.

“ശ്ശൊ..ഇത് കൊച്ചു കുട്ടികളെ പഠിപ്പിക്കുന്നത്‌ പോലെ കൂടിരുന്നു പഠിപ്പിക്കണമല്ലോ..” ജിമ്മി അവളെ മുട്ടിയുരുമ്മി പറഞ്ഞു. ലേഖ നാണിച്ചു മുഖം കുനിച്ചു. ആ നാണം കണ്ടപ്പോള്‍ ജിമ്മിക്ക് കടി നന്നായി ഇളകി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025