Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം-38 (S2-PART-3)

“ഞാനൊരു സ്റ്റൂള്‍ എടുക്കാം..” അവന്‍ പറഞ്ഞു. പിന്നെ പുറത്തേക്കിറങ്ങി. പുറത്ത് ചെന്ന ജിമ്മി വേഗം ബര്‍മുഡ ഊരിയിട്ടു ഷഡ്ഡി ഊരിക്കളഞ്ഞു. പിന്നെ വീണ്ടും ബര്‍മുഡ വലിച്ചു കയറ്റിയിട്ടു സ്റ്റൂളുമായി തിരികെയെത്തി. ലേഖ മൌസില്‍ പിടിച്ച് ചുമ്മാ ഞെക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു.

“വല്യ പാടാ പഠിക്കാന്‍ അല്ലെ” അവള്‍ അവനെ നോക്കാതെ ചോദിച്ചു.

“ഏയ്‌..ഈസിയാ..ഇയാള് ശ്രദ്ധിച്ചാല്‍ വേഗം പഠിക്കാം”

അവന്‍ സ്റ്റൂള്‍ അരികില്‍ ഇട്ട് അതിലിരുന്നുകൊണ്ട് പറഞ്ഞു. അടുത്തിരുന്നപ്പോള്‍ അവളുടെ സ്ത്രൈണതയുടെ ശക്തമായ ഗന്ധം അവന്റെ മൂക്കിലടിച്ചു കയറി. അവളുടെ തൊട്ടടുത്ത് ഇരുന്ന് ആ തുടുത്ത മുഖത്തേക്കും ലേശം പുറത്തേക്ക് മലര്‍ത്തി വച്ചിരുന്ന ചെറിപ്പഴം പോലെയുള്ള ചുണ്ടിലേക്കും നോക്കിയപ്പോള്‍ ജിമ്മി പണിപ്പെട്ടാണ് അവളെ പിടിച്ചു ചുംബിക്കാനുള്ള ത്വര നിയന്ത്രിച്ചത്.

‘ദാ..ഇങ്ങനെ പിടിക്ക്..” അവന്‍ അവളുടെ വിരലുകള്‍ വീണ്ടും ശരിയായി വച്ചുകൊണ്ട് പറഞ്ഞു. ലേഖ മിണ്ടാതെ അതേപടി ഇരുന്നു. അവളുടെ മുലകള്‍ നന്നായി ഉയരുന്നും താഴുന്നും ഉണ്ടായിരുന്നു.

“ഇനി..ഈ വിരല് വച്ച് ഇങ്ങനെ അമര്‍ത്ത്..” അവളുടെ വിരലുകളില്‍ പിടിച്ചിട്ടും അവള്‍ക്ക് പ്രശ്നമില്ല എന്ന് മനസിലാക്കിയ ജിമ്മിയുടെ ധൈര്യം കുറേക്കൂടി വര്‍ദ്ധിച്ചിരുന്നു. അവന്റെ ശബ്ദം വിറയ്ക്കുന്നത് ലേഖ അറിഞ്ഞു. അവള്‍ ആകെ മതിമയങ്ങി ഇരിക്കുകയായിരുന്നു. ഇടയ്ക്കിടെ മൌസില്‍ ചുമ്മാ ഞെക്കും.

“അങ്ങനല്ല മോളെ..ദാ ഇങ്ങനെ”

ജിമ്മി കാമാതുരനായി ചെറിയ കിതപ്പോടെ പറഞ്ഞു. വിന്‍ഡോ ഓപ്പണ്‍ ആയപ്പോള്‍ അവനത് വീണ്ടും ക്ലോസ് ചെയ്തു.

“ഇനി തന്നെ ചെയ്യ്‌..”

മെല്ലെ ഇടതുകൈ അവളുടെ കസേരയുടെ പിന്നില്‍ വച്ചുകൊണ്ട് അവന്‍ പറഞ്ഞു. അഴിച്ചിട്ടിരുന്ന അവളുടെ മുടി അവന്റെ കൈയില്‍ ഉരുമ്മി. ലേഖ വീണ്ടും തെറ്റായി മൌസില്‍ വിരല്‍ അമര്‍ത്തി. വിന്‍ഡോ തുറക്കാതെ വന്നപ്പോള്‍ അവള്‍ അവന്റെ മുഖത്തേക്ക് നോക്കി. കാമത്താല്‍ ഉരുകിയൊലിച്ചു കൊണ്ടിരുന്ന ലേഖയുടെ നോട്ടം ജിമ്മിയെ ഭ്രാന്തമായി ഉത്തേജിപ്പിച്ചു. ചുണ്ട് പുറത്തേക്കു തള്ളി ചെറുതായി കിതച്ചുകൊണ്ടുള്ള ആ നോട്ടം കണ്ട് അവന്‍ സ്വയം മറന്നു.

“എന്താടാ കുട്ടാ..ദാ..ഇങ്ങനെ..”

അവന്‍ അവളുടെ കൈപിടിച്ച് അതിനു മേല്‍ സ്വന്തം കൈവച്ച് വിരല്‍ അമര്‍ത്തിച്ചു. ലേഖ സ്ക്രീനില്‍ നോക്കി അതേപടി ഇരുന്നപ്പോള്‍ ജിമ്മി മുഖം മെല്ലെ അവളുടെ സമീപത്തേക്ക് അടുപ്പിച്ചു.

“കണ്ടോ..വിന്‍ഡോ ഓപ്പണായി…” അവന്‍ അവളുടെ അരികില്‍ മുഖം എത്തിച്ചു പറഞ്ഞു. അവന്റെ ചുടുനിശ്വാസം തന്റെ കവിളില്‍ അടിക്കുന്നത് ലേഖ അറിഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025