Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യാദാനം

മെല്ലെ അയാളുടെ ശരീരത്തിലേക്ക് ചാരിക്കിടന്നിരുന്ന എന്റെ വലത്തേ കൈത്തണ്ടയുടെ ഇടയിലൂടെ എന്തോ ഒന്ന് എന്റെ കക്ഷത്തിനകത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതുപോലെ തോന്നി…
അല്ല!!!… തോന്നലല്ല!!!…
തല കുനിച്ചുനോക്കിയപ്പോൾ അയാളുടെ വലത്തേ കൈ ഷാളിനടിയിലൂടെ എന്റെ കക്ഷത്തേക്ക് നീണ്ടിരുന്നു…

ആധിയോടെ ഞാൻ രമേശേട്ടനെ കടക്കണ്ണാൽ നോക്കി…
പുള്ളിക്കാരന്റെ കണ്ണുകൾ കാറിന്റെ വിൻഡോയിലൂടെ പുറംകാഴ്ചകളിൽ പതിപ്പിക്കപ്പെട്ടിരുന്നു… എന്റെ തുടയിൽ അമർന്നിരുന്ന ഏട്ടന്റെ കൈത്തലം അപ്പോൾ നിശ്ചലമായിരുന്നു….

മെല്ലെ കക്ഷത്തുകൂടി അകത്തേക്ക് കടക്കാൻ ബലം പ്രയോഗിച്ചുകൊണ്ടിരുന്ന അൻവറിന്റെ കൈത്തലത്തിനുവേണ്ടി ഞാൻ പോലുമറിയാതെ എന്റെ കൈത്തണ്ട അഴഞ്ഞുകൊടുത്തു…
പതിയെ ആ കൈത്തലം എന്റെ തടിച്ചുമുഴുത്ത വലത്തേ മുലയിലേക്ക് ഇഴഞ്ഞുകയറി…
ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു…
എന്റെ തുടകൾ ചേർന്നമർന്നു…
ആ കരുത്തുള്ള കൈപ്പത്തിയിൽ എന്റെ മുഴുത്ത മുല നിറഞ്ഞു….

“………….ശ്ശ്ശ്ശ്ശ്…..”
പതിയെ ആ കൈപ്പത്തി എന്റെ മുലയെ പൂർണമായും സ്വന്തമാക്കിക്കൊണ്ട് ഇറുകിയമർന്നു…
ഞാൻ ഇരുന്നുവിറയ്ക്കുകയായിരുന്നു…

“………….ഈശ്വരാ…
രമേശേട്ടൻ ഇതറിയുന്നുണ്ടാവുമോ??? “

മുലയിൽ അയാളുടെ കൈ അമരുന്ന സുഖത്തോടൊപ്പം സ്വന്തം ഭർത്താവ് തൊട്ടരികിൽ ഇരിക്കുന്നതിന്റെ ആധിയും ചേർന്നപ്പോൾ വല്ലാത്തൊരവസ്ഥയിലായിരുന്നു ഞാൻ…

പതിയെ ആ വിരലുകൾ എന്റെ മുലക്കണ്ണിനുവേണ്ടി പരതിയപ്പോൾ ഷാൾ നിവർത്തിയിട്ട് അയാളുടെ പ്രവൃത്തികളെ എന്റെ ഭർത്താവിൽ നിന്ന് ഞാൻ മറച്ചുപിടിച്ചു…
ബ്രേസിയറിന്റെ കപ്പുകൾക്കടിയിൽ കല്ലിച്ചുണർന്ന മുലക്കണ്ണിൽ അയാളുടെ വിരലുകൾ തടഞ്ഞതും ഒരു പുളച്ചിലോടെ എന്റെ ശരീരം അയാളിലേക്ക് കൂടുതലമർന്നു..
തുറിച്ച മുലക്കണ്ണിനെ വിരലുകൾക്കിടയിലാക്കി അയാളൊന്ന് ഞെരിച്ചതും ഞാൻ അറിയാതെ സീറ്റിൽനിന്നുയർന്നുപോയിരുന്നു……

“………….എന്തേടി…
ഇരിയ്ക്കാൻ സ്ഥലം പോരെ നിനക്ക്…
ഇങ്ങോട്ട് ഒന്നുകൂടി ചേർന്നിരുന്നോ…
വേണേൽ ഇക്കേടെ മടിയിലേക്ക് കയറിയിരുന്നാലും സാരമില്ല…”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025