ഒരല്പം ശബ്ദമുയർത്തി ഞാൻ പറഞ്ഞപ്പോൾ അയാളും ചെരിഞ്ഞ് സൈഡ് ഗ്ലാസ്സിലൂടെ നോക്കി..
ആ നേരം കൊണ്ട് ഞാൻ എന്റെ ഇരുകൈകളും മുലകൾക്കുമുന്പിലായി മടക്കിപിടിച്ചു…
കറുത്ത ഫിലിം ഒട്ടിച്ച ആ കാറിനുള്ളിലേക്ക് പുറമെ നിന്നുള്ള കാഴ്ച ഒട്ടും ഇല്ലായിരുന്നു…
അതുകൊണ്ടാവും…
രമേശേട്ടൻ നേരെ വന്നു തുറന്നത് അയാളിരുന്നിരുന്ന വശത്തെ ഡോർ ആയിരുന്നു…
“………….അപ്പുറത്ത് പോയി കേറടാ മൈരേ…
എന്റെ മടീലാണോ നീ കേറി ഇരിക്കാൻ പോണത്..”
ആജ്ഞാ ഭാവത്തിലുള്ള ആ കല്പന കേട്ടതും രമേശേട്ടൻ ദേഷ്യപ്പെടുമോ എന്നു ഞാൻ ഭയന്നു…
പക്ഷെ എന്റെ പ്രതീക്ഷകൾക്ക് വിപരീതമായി, ചിരിച്ചുകൊണ്ട് പുള്ളിക്കാരൻ ആ ഡോർ അടച്ച് എന്റെ ഇടത്തെ വശത്തെ ഡോർ തുറന്ന് അകത്തേക്ക് കയറി…
“………….ഹോ…
വല്ലാത്ത തിരക്കായിരുന്നു അവിടെ…
നിനക്ക് ബോറടിച്ചോ… ഇല്ലല്ലോ..
അല്ലേലും അൻവർഇക്കേടെ കൂടെ ഇരുന്നാൽ നിനക്ക് ബോറടിക്കില്ലെന്ന് എനിക്കറിയാം…
എങ്ങനുണ്ട് ആള്….
ഞാൻ ഫോണിൽ പറഞ്ഞപ്പോ നിനക്ക് വിശ്വാസം വന്നില്ലല്ലോ.. ആള് ഭയങ്കര രസികനാണെന്ന്…”
ചിരിച്ചുകൊണ്ട് രമേശേട്ടൻ കൈനീട്ടി അൻവറിന്റെ തുടയിൽ മെല്ലെയൊന്നടിച്ചു…
“………….മ്മ്..മ്മ്…
സോപ്പിടണ്ടടി രമിക്കുട്ടീ… ഇവളാകെ പരിഭ്രമിച്ചു പോയെന്നാ തോന്നണത്…
നീ വരാൻ വൈകിയപ്പോ…
അല്ലേടി…”
രമേശേട്ടൻ നോക്കിനിൽക്കെ അയാളുടെ ഇടത്തെ കൈ വീണ്ടുമെന്റെ തുടയിൽ പതിഞ്ഞു…
ആകെ പരിഭ്രമിച്ചുകൊണ്ട് ഞാൻ രമേശേട്ടനെ കൺകോണിലൂടെ നോക്കി…
എന്നാൽ ആ മുഖത്ത് അരുതാത്തതൊന്നും കണ്ട ഭാവമേ ഇല്ലായിരുന്നു… എന്നുമാത്രമല്ല..
