Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യാദാനം

രമേശേട്ടന്റെ വില്ലയ്ക്കടുത്തെത്തിയതും അയാൾ എന്നെയും കൊണ്ട് തിരിഞ്ഞു…

“………….ഇക്കയ്ക്ക് പോണമെന്ന് നിര്ബന്ധമാണേൽ പിന്നെ ഞാനെന്തു പറയാനാ…
അല്ലെ ചിത്രേ…. ”
രമേശേട്ടന്റെ സ്വരത്തിൽ നിരാശ കലർന്നിരുന്നതുപോലെ തോന്നി…

ചിരിച്ചുകൊണ്ട് എന്റെ നേരെ തിരിഞ്ഞ അയാളോട്, ഞാനും രമേശേട്ടൻ കേൾക്കെ ഉപചാരമെന്നോണം ചോദിച്ചു…
“………….ഇപ്പോ പോണോ ഇക്കയ്ക്ക്??…”
ഉള്ളിൽ അയാൾ പോകാതിരുന്നെങ്കിൽ എന്നുതന്നെയായിരുന്നു എന്റെ ആഗ്രഹം….

“………….ഞാൻ പോയിട്ട് നാളെ വരാമെടി കൊച്ചേ..
പിന്നങ്ങോട്ട് ഇക്ക ഇവിടെ തന്നെ കാണും, എപ്പോഴും… കേട്ടോ…
ഇപ്പൊ അങ്ങോട്ട് ചെല്ല്…
രണ്ടും കൂടി ഒരു കുളിയും കളിയുമൊക്കെ കഴിഞ്ഞങ് കിടന്നുറങ്ങിക്കോ നന്നായിട്ട്….”

ചിരിച്ചുകൊണ്ടുനിന്ന രമേശേട്ടന്റെ മുന്നിൽ വച്ച്, പിറകിലേക്ക് കൈ നീട്ടി അയാളെന്റെ തടിച്ച ചന്തിയിൽ തമാശയ്ക്കെന്നോണം അമർത്തിയടിച്ചു…

“………….നല്ല കുട്ടിയായി നിന്നോ ഇവിടെ…
ഇല്ലെങ്കിൽ നിന്റെ ഉടുപ്പൂരി ഈ ആനക്കുണ്ടി അടിച്ചു ചുവപ്പിക്കും ഇക്ക….
അല്ലേടാ രമേഷേ…
നീയൊന്ന് പറഞ്ഞുകൊടുത്തോ ഇവൾക്ക്…”

രമേശേട്ടന് അയാളുടെ ഓരോ വാക്കുകളും വേദങ്ങളായിരുന്നുവെന്ന് തോന്നി…
അല്ലെങ്കിൽ സ്വന്തം ഭാര്യയെക്കുറിച്ചുള്ള അയാളുടെ അശ്ലീലസംസാരത്തിനുള്ള മറുപടി ഒരിക്കലും ഇങ്ങനെ ആകുമായിരുന്നില്ല..

“………….ആ… അത് നേരാ…
പാവാട പൊക്കി ചന്തീടെ വിടവിൽ ഇക്കേടെ കയ്യിന്ന് ഒരു നുള്ളു കിട്ടിയാൽ അവളുപിന്നെ വരച്ച വരയിൽ നിക്കും…
എനിക്കറിയാത്തതല്ലല്ലോ എന്റെ ഇക്കേടെ കഴിവ്…”

രമേശേട്ടൻ ചിരിച്ചുകൊണ്ട് ലഗ്ഗേജുമെടുത്ത് വീടിനകത്തേക്ക് കടന്നപ്പോൾ അൻവർ വീണ്ടുമെന്നെ കടന്നുപിടിച്ചു…
“………….പോയിട്ട് വരാം കേട്ടോടി…”

“………….മ്മ്…..”
പാതിമനസ്സോടെ സമ്മതം മൂളിയ എന്റെ ശരീരത്തിലേക്ക് ചേർന്നു നിന്ന്, ഷാൾ വലിച്ചുമാറ്റി മുലകളെ ആ മുറ്റത്തുനിന്നുകൊണ്ടുതന്നെഉഴിഞ്ഞും പിടിച്ചും ഞെരിച്ചും അയാളെന്നെ വീണ്ടും ചുംബിച്ചു…
ഇത്തവണ പക്ഷെ രമേശേട്ടൻ കാണുമോയെന്ന ഭയം എനിക്കില്ലായിരുന്നു…

“………….നാളെ വേഗം വരില്ലേ…..”
എന്റെ ചോദ്യം കേട്ടപ്പോൾ തുടയിൽ അമർന്നിരുന്ന അയാളുടെ അരക്കെട്ടിൽ പൗരുഷത്തിന്റെ വിറളിപിടിച്ച ഉണർച്ച ഞാനറിഞ്ഞു…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025