Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യാദാനം

എനിക്കുറപ്പാ…”

സംഗതി അവൾ പറഞ്ഞതിൽ ഒരല്പം കാര്യമുണ്ടെന്ന് എനിക്കപ്പോഴേ തോന്നിയിരുന്നു…
അതുകൊണ്ടുതന്നെ പിന്നെ പിന്നെ രഹസ്യമായി ഞാനും അയാളുടെ ഫോട്ടോകൾ ഇഷ്ടപ്പെടാനും അവയെപ്പറ്റി രമേഷേട്ടനോട് നല്ല നല്ല കമന്റുകൾ പറയാനും തുടങ്ങി…

പതിയെ പതിയെ അറിയാതെ എടുക്കുന്നതെന്ന വ്യാജേന അയാളുടെ അല്പവസ്ത്രങ്ങളിലുള്ള പല പല ഫോട്ടോകൾ രമേശേട്ടൻ അയക്കാൻ തുടങ്ങി. അതോടൊപ്പം ഫോണിൽ സംസാരിക്കുമ്പോഴെല്ലാം ഞങ്ങളുടെ മെയിൻ സബ്ജക്ട് അൻവർ ആയിമാറി…

ഒരിക്കൽ സെൽഫിക്കു പിറകിൽ അല്പം തുറന്നു കിടന്നിരുന്ന ബാത്രൂം ഡോറിനുള്ളിൽ പൂര്ണനഗ്നനായി നിന്നിരുന്ന അൻവറിന്റെ സൈഡ്‌പോസ് വരെ ചാറ്റ് വിൻഡോയിൽ വന്നതോടെ അവൾ പറഞ്ഞത് ഏതാണ്ട് പൂർണമായി എനിക്ക് ബോധ്യം വന്നു.
ആ നില്പിൽ നീണ്ടുകിടന്നിരുന്ന അയാളുടെ തടിച്ച ലിംഗം വ്യക്തമായി കാണാമായിരുന്നു…

ആദ്യമാദ്യമെല്ലാം അത് കാണുമ്പോഴെല്ലാം വല്ലാതെ ലജ്ജ തോന്നിയിരുന്നെങ്കിലും പിന്നെ പിന്നെ ഞാനത് വീണ്ടും വീണ്ടും സൂം ചെയ്തു നോക്കാൻ ഇഷ്ടപ്പെട്ടു തുടങ്ങി..
അതോടെ രഹസ്യമായി അയാളെന്റെ സ്വയംഭോഗങ്ങളിലെ നായകനായി മാറിയിരുന്നു…

പക്ഷെ ഒരിക്കൽ പോലും അയാളെന്നെ ഫോണിലോ മെസ്സേജുകൾ വഴിയോ നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല..
അതുകൊണ്ടുതന്നെ അയാളെപ്പറ്റിയുള്ള എന്റെ ധാരണകളെക്കുറിച്ച് ഒരല്പം ആശങ്ക എന്നിൽ നിലനിന്നിരുന്നു..
ഇനി എങ്ങാൻ, രമേശേട്ടൻ, അയാളറിയാതെ തന്നെ അയയ്ക്കുന്നതാണെങ്കിലോ???

ഇന്നുച്ചയ്ക്ക് എയർപോർട്ടിൽ വച്ചാണ് ഞാൻ അൻവറിനെ ആദ്യമായി നേരിൽ കണ്ടത്… രമേഷേട്ടനോടൊപ്പം എന്നെ എയർപോർട്ടിൽ നിന്നു പിക്ക് ചെയ്യാൻ അയാളും വന്നിരുന്നു..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025