രാജി; “ഞാൻ കാര്യമായിട്ട് പറഞ്ഞതാ.ഞാൻ വേണേൽ അവനുമായി സെക്സ് വരെ ചെയ്യും.”
സുൽത്താന; “അപ്പൊ ഇങ്ങടെ കെട്ട്യോൻ അറിഞ്ഞാ പ്രെശ്നം ആകില്ലേ..”
രാജി; “നാട്ടുകാരെ അറിയിച്ചിട്ടാണോടീ മണ്ടി ഇതൊക്കെ ചെയ്യുന്നേ .”
സുൽത്താന; “ചെ..അവനത്തിനു സമ്മതിക്കോ ? “സുൽത്താന സംശയ ഭാവത്തിൽ രാജിയെ നോക്കി. പെണ്ണ് ഉദ്ദേശിച്ച റൂട്ടിലോക്കെ തന്നെ ഉള്ള ആളാണെന്നു രാജെയ്ക്കും മനസിലായി.
രാജി; “അതൊക്കെ നമ്മുടെ മിടുക്കു പോലെ ഇരിക്കും.”
സുൽത്താന:” മ്മ്.അതെല്ലേ ,ഞാൻ എന്തായാലും ഇല്ല . “
രാജി; “ഒന്ന് നോക്കെടീ പെണ്ണെ.നിന്റെ ഇക്കാക്ക ഇല്ലാത്ത കേടൊക്കെ മാറ്റം.”
സുൽത്താന: “അതൊക്കെ തെറ്റല്ലേ , ഇക്കാക്ക പാവമാ ..ഓനെ ചതിക്കാൻ പറ്റൂലാ”
.
രാജി: “ന്ന നിന്റെ ഇക്കാക്കനേം കെട്ടിപിടിച്ചു ഇരുന്നോ. അല്ലെങ്കിൽ നല്ല പഴം വാങ്ങി തിരുകു..”രാജി സുൽത്താനയെ കളിയാക്കി.
സുൽത്താന; “പോ ചേച്ചീ..”അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് രാജിയുടെ നേരെ കൈ നീട്ടി. അവളുടെ കയ്യിൽ അടിച്ചു ആ തമാശ ആസ്വദിച്ചു രാജി.
അന്ന് രാത്രി രാജിപറഞ്ഞ പോലെ ഗോകുൽ സുൽത്താനക്കു വാട്സ്ആപ്പിൽ മെസ്സേജ് ചെയ്തു.
ഗോകുൽ ;” ഹായ് സുലു ..”
സുൽത്താന; “ഹായ് ഡാ .”
ഗോകുൽ; “കിടന്നില്ലേ മോളെ..”
സുൽത്താന; “ഇല്ല നീ ?”
ഗോകുൽ; “ഇല്ല . എന്താ പണി.”
സുൽത്താന; “ചുമ്മാ.”
ഗോകുൽ; “അന്റെ ഇക്കാനെ പിരിഞ്ഞിരിക്കുന്ന വിഷമത്തിൽ ആയിരിക്കും അല്ലെ.”
സുൽത്താന; “പോടാ..അങ്ങനെ ഒന്നുമില്ല”
ഗോകുൽ; “പിന്നെ കാര്യങ്ങളൊക്കെ നടക്കണ്ടേ അപ്പൊ “. ഗോകുൽ ഒരു ശ്രമം എന്നോണം ആദ്യ ചൂണ്ട എറിഞ്ഞു നോക്കി.
സുൽത്താന;” അതൊക്കെ നടന്നോളും, നീ ആലോചിച്ചു വിഷമിക്കണ്ട.”
ഗോകുൽ; “എനിക്കെന്തു വിഷമം. ഞാൻ ബാച്ചിലർ ബോയ് അല്ലെ.”
സുൽത്താന; “പോടാ ചെക്കാ.”
ഗോകുൽ; “ഇക്കാക്ക എങ്ങനാ ആള് ഉഷാറാല്ലെ..”
സുൽത്താന;” അനക്ക് വേറെ ഒന്നും ചോയ്ക്കാനില്ലേ മോനെ .”
ഗോകുൽ; “വേറെ എന്ത്.”
സുൽത്താന; “എന്തെങ്കിലും ചോയ്ച്ചോ.”
ഗോകുൽ; “നമ്മുടെ രാജി ചേച്ചി എങ്ങനുണ്ട്, നിന്റെ കട്ട കമ്പനി അല്ലെ.”
സുൽത്താന; “കുഴപ്പമില്ല.”
ഗോകുൽ; “ആ പറഞ്ഞതിലെന്തോ കുഴപ്പമുണ്ടല്ലോ.”
സുൽത്താന; “ഏയ്..അങ്ങനൊന്നുമില്ല.”
ഗോകുൽ; “അവരെന്നെ ഒന്ന് വളക്കാൻ നോക്കിയിരുന്നു .ആളത്ര ശരി അല്ല.”
സുൽത്താന; “പോടാ അവിടന്ന് വെറുതെ ഓരോന്ന് പറയല്ലേ..”
ഗോകുൽ; “വേണെങ്കി മതി.”
സുൽത്താന; “പോടാ ചുമ്മാ പുളു അടിക്കല്ലേ. വളക്കാൻ പറ്റിയ മുതല്.ഹു ഹു .”
ഗോകുൽ; “അതെന്താടീ എനിക്കൊരു കുറവ്.”
സുൽത്താന; “ഒന്നുമില്ല, ഇയ്യ് സുന്ദരൻ തന്നെ. അപ്പൊ ശരി ന്നാ ..ഗുഡ് നൈറ്റ് “.
സുൽത്താന ഓൺലൈനിൽ നിന്നു പോയപ്പോൾ ഗോകുൽ എന്തൊക്കെയോ ഓർത്തു കുറച്ചു നേരം കിടന്നു . പിന്നെ നേരെ രാജിയെ വിളിച്ചു .
രാജി; “എന്താടാ ഇപ്പൊ ഒരു വിളി.”
ഗോകുൽ; “പെണ്ണ് അടുക്കുന്നില്ല ചേച്ചി.”
