Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യം വന്ന വഴികൾ 2

സുൽത്താന; “പ്രെശ്നം ഉണ്ട്..ഇക്കും വേണം അന്നേ. ഓളെ ചെയ്ത പോലെ എന്നേം ചെയ്തൊളീണ്ട്.”

ഗോകുൽ; “ഇല്ലെങ്കി”

സുൽത്താന; “അന്നെകൊണ്ട് ചെയ്യിക്കും..പോടാ

ഗോകുൽ മറുതലക്കൽ പതിയെ ചിരിച്ചു.

ഗോകുൽ; “നല്ല കടി മൂത്തു നിക്കുവാണല്ലോടീ”

സുൽത്താന; “ഇന്റെ കടി ഇനി ഇജ്ജ് മാറ്റിക്കോണം , “

ഗോകുൽ; “അപ്പൊ അന്റെ ഇക്കാനെ വിട്ട “

സുൽത്താന; “ഓൻ വരുമ്പോ അല്ലെ..ഇപ്പോഴത്തെ കാര്യം പറ പന്നീ .ഇജ്ജ് വരൂലേ ..”

ഗോകുൽ; “വരാടീ കഴപ്പി …”

സുൽത്താന; “പോടാ..അത് അന്റെ മറ്റോള് രാജി.”

ഗോകുൽ പൊട്ടിച്ചിരിച്ചു.സുൽത്താനയുടെ സംസാരം കേട്ടിട്ട്.

ഗോകുൽ; “എടീ പിന്നെ ഞാൻ എന്നോട് അന്ന് പറയാൻ വിട്ടതാ. എനിക്ക് അന്നേ ഭയങ്കര ഇഷ്ടം ആയിരുന്നു പഠിക്കുമ്പോ.”

സുൽത്താന; “അത് ഇനിക്കറിയാ , ഇയ്യ്‌ എന്നെ നോക്കണത് ഒകെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് .”

ഗോകുൽ; ആഹാ..

സുൽത്താന; “ആ ഇഷ്ടം ഇങ്ങനെ അങ്ങ് സഫലം ആയിക്കോട്ടെ ..ഇജ്ജ് നാളെ തന്നെ വാടാ .”

ഗോകുൽ; “എവിടെക്കാ “

സുൽത്താന; “ചേച്ചിടെ വീട്ടിക്കു വാ .”

ഗോകുൽ; “ഓക്കേ അപ്പൊ അവിടന്ന് കാണാം.ശരി.”

പിറ്റേന്ന് ഗോകുൽ ഒരു പതിനിയൊന്നു മാണി ഒക്കെ ആയപ്പോ രാജിയുടെ വീട്ടിലേക്കു ചെന്നു. ഗോകുലിനെ സ്വീകരിക്കാൻ രാജിയാണ് ഉമ്മറത്തേക്ക് വന്നത്. രാജി ഒരു ചുവന്ന നൈറ്റി ആണ് വേഷം.

രാജി; “ഡാ നേരെ കേറി പൊക്കോ..പെണ്ണ് എന്റെ റൂമിലുണ്ട്.”

ഗോകുൽ; “ഓക്കേ ചേച്ചി.”

രാജിയും ഗോകുലും അകത്തു കയറി . രാജി പതിയെ വാതിൽ ചാരി.

രാജി; “ഡാ..അവളുടെ വീട്ടിനു ആരേലും വിളിച്ച ഞാൻ മിസ് അടിക്കാം . നിർത്തിയിട്ടു ഇറങ്ങിക്കോണം .”

ഗോകുൽ ചിരിച്ചു കൊണ്ട് രാജിയെ കെട്ടിപിടിച്ചു.

ഗോകുൽ രാജിയുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.രാജി അവനെയും കെട്ടിപ്പുണർന്നു.ചുംബനം നിർത്തി ഗോകുൽ രാജിയെ നോക്കി.

ഗോകുൽ; “എന്റെ ഗുരുവിന്റെ അനുഗ്രഹം വാങ്ങിയതാ..”

രാജി; “പോടാ …ചെന്നു തകർത്തോ. “രാജി ഗോകുലിനെ മൂപ്പിച്ചു വിട്ടു.

ഗോകുൽ രാജിയുടെ റൂമിലെത്തി. സുൽത്താന ഒരു ചുവന്ന ടി-ഷർട്ടും കറുത്ത പാവാടയും ആണ് വേഷം.തട്ടം കട്ടിലിലിട്ടു ആണ് ഇരുപ്പ് .അണിഞ്ഞൊരുങ്ങിയാണ് പെണ്ണിന്റെ വരവ്.ലിപ്സ്റ്റിക്കും ഐ ഷാഡോയും എല്ലാം ഇട്ടിട്ടുണ്ട്. മുടിയിഴകൾ ഒരു തോളിലൂടെ മുന്നോട്ടു ഇട്ടാണ് ഇരിക്കുന്നത്.

ഗോകുലിനെ കണ്ടു ഉടനെ മൊബൈല് തൊണ്ടുന്നത് മതിയാക്കി സുൽത്താന എണീറ്റ് അവന്റെ അരികിലെത്തി.

സുൽത്താന അവനെ നോക്കി ഒരു നിമിഷം നിന്നു. പിന്നെ സംസാരിച്ചു തുടങ്ങീ.

സുൽത്താന; “എവിടെ ആയിരുന്നു , എത്ര നേരമായി ഇവിടെ വന്നിരിക്കുന്നു.”

ഗോകുൽ;”ഇപ്പൊ വന്നില്ലേ..എന്നാ സുലു മോള് ഒരു ഉമ്മ തന്നെ .”

ഗോകുൽ മുഖം അവൾക്കു മുന്നിലേക്ക് നീട്ടി പിടിച്ചു. സുൽത്താന അവന്റെ മുഖം കയ്യിൽ കോരിയെടുത്തു അവന്റെ ചുണ്ടിൽ ചുണ്ടമർത്തി.

സുൽത്താന; “കെട്ടിപിടിക്കെടാ ,” സുൽത്താന അവന്റെ കവിളിൽ ഇടം കൈ കൊണ്ട് പതിയെ അടിച്ചു.

ഗോകുൽ അവളെ ചുറ്റിപിടിച്ചു കൊണ്ട് അവളുടെ ചെറിയ തേൻ കിനിയുന്ന ഇളം ചുണ്ടുകളെ നുണഞ്ഞു .

ഗോകുൽ; “നിന്റെ ലിപ്സ്റ്റിക് എന്റെ വായിൽ ആയല്ലോടീ “

സുൽത്താന; “അത് അകത്തു പോയ ചാകത്തൊന്നും ഇല്ല .” സുൽത്താന അവന്റെ  ചുണ്ടിൽ കടിച്ചു വേദനിപ്പിച്ചു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025