രാജി; “അതൊക്കെ അടുക്കും നീ നോക്കിക്കോ. അവളുടെ സംസാരത്തിൽ നിന്നു എനിക്ക് ഉറപ്പാ .”
ഗോകുൽ; “ആണോ..”
രാജി; “അതേടാ..പെണ്ണിന് ഇക്കാനെ പിരിഞ്ഞിരിക്കുന്ന കടി ആണ്. ഏതു നേരത്തും എന്നോട് അതൊക്കെ തന്നെ ചോദ്യം.”
ഗോകുൽ;മ്മ് ..
രാജി; “ഡാ..ഞാൻ ഒരു ദിവസം നിന്നെ വിളിക്കാം നീ വീട്ടിലോട്ടു വാ. “
ഗോകുൽ; “എന്തിനാ ചേച്ചി.”
രാജി; “അതൊക്കെ ഉണ്ട്. വിളിക്കുമ്പോ വന്നേക്കണം കേട്ടോടാ .”
ഗോകുൽ; “ചേച്ചി വിളിച്ച ഞാൻ വരാതിരിക്കോ.”
രാജി;”അഹ് ഹ ഹ . മ്മ്..അപ്പൊ ഞാൻ വിളിക്കാം.”
ഗോകുൽ; “ശരി ചേച്ചി.”
സുൽത്താനയെ ഗോകുലിന് ഒപ്പിച്ചു കൊടുക്കാൻ രാജിക്കായിരുന്നു ഗോകുലിനെക്കാൾ തിടുക്കം . സുൽത്താന പിന്നീട് വീട്ടിൽ വരുമ്പോഴൊക്കെ രാജി ഗോകുലിന്റെ കാര്യം എടുത്തിടും. പിന്നെ കല്യാണം കഴിഞ്ഞ സമയത്തുള്ള സെക്സിനെ കുറിച്ചൊക്കെ സുൽത്താനയും രാജിയും സംസാരിച്ചു ഇരിക്കും.
അതിനിടക്ക് എപ്പോഴോ രാജി ഗോകുലുമായി ഞാൻ സെക്സ് ചെയ്തിട്ടുണ്ടെന്നു സുൽത്താനയോടു പറഞ്ഞു .
സുൽത്താന രാജി പറഞ്ഞത് കേട്ട് ഒന്ന് ഞെട്ടി .പിന്നെ വിശ്വാസം വരാതെ അവരെ നോക്കി.
സുൽത്താന; “പോ ചേച്ചീ..കള്ളം അല്ലെ..”
രാജി; “വേണെങ്കി മതി മോളെ, ഞാൻ വേണേൽ നാളെ ഇവിടെ അവനെ എത്തിക്കാം. നിനക്കു കാണണോ .”
സുൽത്താന; “ആ എന്നാ കാണട്ടെ..ഈ ബഡായി ഒകെ കുറെ ആയി കേൾക്കുന്നു.”
രാജി; “ആ എന്നാ വാശി എങ്കിൽ വാശി. പിന്നെ ഇതൊന്നും ആരോടും പറയരുത് കേട്ടല്ലോ.”
സുൽത്താന; “ഏയ്..ഇല്ല..ഇക്കാക്ക ആണ് സത്യം.”
രാജി;ആഹ്.
അങ്ങനെ പിറ്റേന്ന് രാജി മോൻ സ്കൂളിൽ പോയി അല്പം കഴിഞ്ഞപ്പോൾ സുൽത്താനയെ വിളിച്ചു.
രാജി; “ഡീ മോളെ നീ ഇങ്ങു വാ..ഒരു കാര്യം ഉണ്ട്.”
സുൽത്താന; “ഇപ്പൊ വരാം ചേച്ചി.”
അല്പം കഴിഞ്ഞപ്പോൾ സുലു രാജിയുടെ വീട്ടിലെത്തി.ഉമ്മറത്തെ കസേരയിൽ ഇരുന്നിരുന്ന രാജി സുൽത്താന വരുന്നത് കണ്ട എഴുന്നേറ്റു . ഒരു വയലറ്റ് നിറത്തിലുള്ള ചുരിദാറും അതെ നിറത്തിലുള്ള പാന്റുമാണ് രാജിയുടെ വേഷം.
ടോപ്പും പാവാടയുമാണ് സുൽത്താനയുടെ വേഷം. തട്ടം ഇട്ടിട്ടുണ്ട്. അത് പതിവുള്ളതാണ്.
സുൽത്താന; “എന്താ ചേച്ചീ കാര്യം.”
രാജി; “നീ വാ പറയാം. നിനക്കു ഞാനും ഗോകുലും തമ്മിലുള്ള ബന്ധം എന്താണെന്നു കാണണ്ടേ . നീ എന്റെ റൂമിൽ ചെന്ന് അലമാരക്കു പുറകിലായി ചെന്ന് നില്ല്.”
സുൽത്താന രാജിയെ വിശ്വാസം വരാതെ നോക്കി.
രാജി; “മിഴിക്കാതെ പോയി നില്ലെടീ . ചെറുക്കൻ ഇപ്പൊ വരും.”
സുൽത്താന അല്പം പേടിയും ടെൻഷനും എല്ലാം കൂടെ അല്പം വിറച്ചു വിറച്ചു രാജിയുടെ റൂമിലെത്തി . ഒരു മൂലയിൽ വെച്ചിട്ടുള്ള അലമാരയുടെ പുറകിലായി സുൽത്താന ഒളിച്ചു നിന്നു.
അൽപ നേരം അനഗ്നെ സുൽത്താന അവിടെ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ രാജി ഗോകുലിന്റെ തോളിൽ കയ്യിട്ടു കൊണ്ട് റൂമിലേക്ക് കയറി വരുന്നതാണ് സുൽത്താന കണ്ടത്.
റൂമിലെത്തി ഉടൻ ഡോർ ലോക്ക് ചെയ്ത രാജി തിരിഞ്ഞു.
ഗോകുൽ അവരുടെ കാതിൽ എന്തോ രഹസ്യം പറയുന്നത് സുൽത്താന ഒളികണ്ണിട്ടു നോക്കി.
രാജി; “ഡാ പെണ്ണ് അലമാരയുടെ പുറകിലുണ്ട് , നീ അങ്ങോട്ട് ശ്രദ്ധിക്കേണ്ട .”
ഗോകുൽ; “ഓക്കേ ചേച്ചീ..”
