Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല 2

“ഒന്നൂല്ല.. ഞാൻ ചെയ്യാം”

ഞാൻ അവളുടെ കയ്യിൽ നിന്നും ടിഷ്യു വാങ്ങി സ്വന്തമായി പൂറ് തുടയ്ക്കാൻ തുടങ്ങി.

ഞാനെന്റെ പൂവിൽ തൊട്ടപ്പോൾ എനിക്ക് എന്തോ ഒരു വ്യത്യാസം അനുഭവപ്പെട്ടു. അത് വിങ്ങി നിൽക്കുന്നത് പോലൊരു തോന്നൽ……..

“എഴുന്നേറ്റു നിന്നോളൂ മാഡം”

ഞാൻ പൂർ തുടച്ചു കഴിഞ്ഞപ്പോൾ കാവ്യ പുറകോട്ട് മാറികൊണ്ട് പറഞ്ഞു

ഞാൻ കട്ടിലിൽ നിന്നും ഇറങ്ങി അവൾക്ക് പുറംതിരിഞ്ഞു നിന്നു. കാവ്യ എന്റെ ചന്തിക്കുടങ്ങളും തുടയുടെ പുറകുവശവും തുടച്ചു വൃത്തിയാക്കി.

“കഴിഞ്ഞു… ഇനി ഡ്രസ്സ് ഇട്ടോളൂ മാഡം”

“ഹ്മ്മ്”

ഞാൻ പെട്ടെന്നുതന്നെ സീറ്റിൽ നിന്നും എന്റെ ബ്രാ എടുത്ത് ധരിക്കാൻ തുടങ്ങി.

ബ്രായിൽ കുറച്ചൊക്കെ ഓയിൽ പറ്റിയിട്ടുണ്ട്.
കാവ്യ ബ്രാ സ്ട്രിപ്പിന്റെ ഹുക്കിടാൻ എന്നെ സഹായിച്ചു.

“എന്റെ പാന്റീസ്?
ഞാൻ കാവ്യയെ നോക്കി.

“അയ്യോ മാഡം അത് ജയശ്രീ ചേച്ചി പുറത്തേക്ക് വന്നപ്പോൾ എടുത്തുകൊണ്ടുവന്നു. പുറത്തെ ക്യാബിനിൽ ഉണ്ട്.”

“അതെന്തിന് പുറത്തേക്ക്……?
ഞാൻ മുഴുമിക്കാതെ ചോദിച്ചു.

കാവ്യയുടെ ഉഴിയലിൽ എന്റെ പൂർ ചുരത്തിയത് സിനിയെയും അമ്മുവിനെയും കാണിക്കാൻ ജയശ്രീ അത് പുറത്തേക്ക് കൊണ്ട് പോയതാണെന്ന് എനിക്ക് മനസിലായി.

ഞാൻ വീണ്ടും വീണ്ടും നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണു കൊണ്ടിരിക്കുകയാണ് എന്നെനിക്ക് തോന്നി.

“ഞാൻ അത് എടുത്തുകൊണ്ടു വരട്ടെ?
കാവ്യ ഡോറിന്റെ ഭാഗത്തേക്ക് തിരിഞ്ഞു കൊണ്ട് എന്നോട് ചോദിച്ചു.

“വേ… വേണ്ട…”
ഞാൻ വിക്കികൊണ്ട് മറുപടി പറഞ്ഞു.

“അല്ലേലും അതിനി കഴുകാതെ ഇടാൻ പറ്റില്ല മാഡം”
കാവ്യ നാണംകൊണ്ടെന്നപോലെ
ചിരിച്ചുകൊണ്ടു പറഞ്ഞു.

ഞാനും ഒന്ന് ചിരിച്ചെന്ന് വരുത്തിയിട്ട് എന്റെ ലഗിൻസ് എടുത്ത് ധരിക്കാൻ തുടങ്ങി..

എന്റെ കൊഴുത്ത പൂർ വെള്ളം കൊണ്ട് നനഞ്ഞുകുതിർന്ന ഷഡ്ഡിയുടെ മുൻവശം ഇപ്പോ ഉണങ്ങി കട്ടിയായിട്ടുണ്ടാവും.
അതായിരിക്കും കാവ്യ അങ്ങനെ പറഞ്ഞത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025