Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല 2

ആ അസ്വസ്ഥത ആഷിക്കിന്റെ നീളൻ കുണ്ണ കയറിയിറങ്ങിയത് കൊണ്ടുള്ള തരിപ്പാണെന്ന് എനിക്കറിയാമെങ്കിൽ കൂടി ഞാൻ ആ കുറ്റം ഷഡ്ഢിക്ക് കൊടുത്തു.

പടിയിറങ്ങി തീർന്നുടനെ സിനി തിരിഞ്ഞു നിന്നിട്ട് എന്നോട് പറഞ്ഞു:
“ആഷി കാറിൽ വെയിറ്റ് ചെയ്യുന്നുണ്ട്. നമുക്ക് തിരിച്ചു കാറിൽ പോയാലോ.. ഏഹ്?

ഞാനൊന്ന് ഞെട്ടി.

“അപ്പൊ നിന്റെ സ്‌കൂട്ടിയോ?
ഞാൻ ചോദിച്ചു.

“സ്‌കൂട്ടി ഞാൻ എടുത്ത് ഓഫീസിന്റെ പാർക്കിങ്ങിൽ കൊണ്ട് വെക്കാം.എന്നിട്ട് നമുക്ക് കാറിൽ പോകാം.”

“വേണ്ടടീ…. നമുക്ക് സ്‌കൂട്ടിയിൽ പോകാം. എനിക്ക് ആഷിയെ ഇന്നിനി ഫേസ് ചെയ്യാൻ വയ്യ പ്ലീസ്..”
ഞാൻ സിനിയോട് പറഞ്ഞു.

“ഓഹ് അവൾടെ ഒരു നാണം….
ഒക്കെ…
ശരി എന്നാ ഞാൻ ആഷിയെ വിളിച്ചു പൊയ്ക്കൊളാൻ പറയട്ടെ!'”
സിനി ബാഗിൽ നിന്നും ഫോണെടുത്തു.

എനിക്ക് ശ്വാസം നേരെവീണു. ആഷിക്കിന്റെ കൂടെ കാറിൽ പോകുന്നത് എനിക്ക് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല.

ഇനി അവനെ കാണുമ്പോൾ എങ്ങനെ ഫേസ് ചെയ്യും എന്നോർക്കുമ്പോൾ തന്നെ പേടിയാകുകയാണ്.

അതുമാത്രമല്ല…
എനിക്ക് സിനിയോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്. ഉള്ളിലെ ചില സംശയങ്ങൾ. അതേതായാലും ആഷിക് കൂടെയുള്ളപ്പോ നടക്കില്ല.

സിനി ആഷിക്കിനോട് ഫോണിൽ സംസാരിക്കുകയാണ്. കുറെ നേരം നിർബന്ധിച്ചിട്ടാണ് ഒടുവിൽ അവൻ സ്‌കൂട്ടിയിൽ പോകാൻ സമ്മതിച്ചത്.
അവൾ ഫോൺ കട്ട് ചെയ്ത് എന്റെ അടുക്കലേക്ക് വന്നു.

“പോകാം.. നിനക്ക് എന്തെങ്കിലും വാങ്ങാനുണ്ടോ? ”

“ഇല്ല പോകാം”
ഞാൻ പറഞ്ഞു.

ഞങ്ങൾ റോഡിലേക്കിറങ്ങി. റോഡ് ക്രോസ് ചെയ്തു സ്കൂട്ടി പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് ഞങ്ങൾ നടന്നു.

സിനി സ്കൂട്ടി റോഡിലേക്ക് ഉരുട്ടി ഇറക്കവേ ഒരു കാർ ഞങ്ങളുടെ അടുത്ത് വന്നു നിന്നു.
ആഷിക്കായിരുന്നു അതിൽ.

ഞാൻ ആഷിക്കിനെ കണ്ടതും പെട്ടെന്ന് സൈഡിലേക്ക് മാറി തിരിഞ്ഞു നിന്ന് കളഞ്ഞു.

ആഷിക് വിൻഡോ ഗ്ലാസ് താഴ്ത്തി, ഹോൺ അടിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025