Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല 3

ഞാൻ ഒരു ചുവട് പിറകോട്ട് മാറി മിണ്ടാതെ തറയിൽ നോക്കിനിന്നു.

“എടീ നിന്നോടാണ് ചോദിച്ചത്, ഇതൊക്കെ ആരെ കാണിക്കാനാണ് ഇട്ടതെന്ന്?”

ഇക്ക അടുത്തേക്ക് വന്ന് എന്റ മുടിയുടെ ഇടയിലൂടെ കഴുത്തിനു പുറകിൽ പിടിച്ച് ഇക്കായുടെ അടുത്തേക്ക് അടുപ്പിച്ച ശേഷം ചോദിച്ചു.

” ആരെയും കാണിക്കാനല്ല. ”
ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു.

ഞാൻ അപ്പുറത്തെ വീട്ടിലേക്ക് നോക്കിയപ്പോൾ ജനലിനു പുറകിൽ ഹംസയുടെ കണ്ണുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ഇക്ക എന്റെ മുന്നിൽ അയാൾക്ക് പുറംതിരിഞ്ഞ് നിൽക്കുന്നത് കൊണ്ട് ഞാൻ നോക്കിയത് അയാൾ കണ്ടില്ല.

“നീ സലീനയെ വിളിച്ചു എന്തൊക്കെയാ പറഞ്ഞുകൊടുത്തത്?”

ഇക്ക പെട്ടെന്ന് എന്നെ കൂടുതൽ വലിച്ചടുപ്പിച്ചു കൊണ്ട് ചോദിച്ചു.

ഞാൻ ഞെട്ടിപ്പോയി. എല്ലാം അവിടെ അവസാനിച്ചതായി എനിക്ക് തോന്നി.

” ഞാനൊന്നും പറഞ്ഞില്ല.”

ഞെട്ടലിന്റെയും പരിഭ്രമത്തിന്റെയും ഇടയിലും ഞാൻ വല്ലാതെ പറഞ്ഞൊപ്പിച്ചു.

“ആഹാ.. നീ ഒന്നും പറഞ്ഞില്ലേ?”

“ഇല്ല”

” പിന്നെ എന്തിനാണ് സലീന ഇന്നലെ എന്നെ വിളിച്ച് ഓരോന്ന് കുത്തി കുത്തി ചോദിച്ചത്?”

” എനിക്കറിയില്ല”

” നിനക്കറിയില്ലേ??? ഞാൻ ഈ സീനിലൊന്നും ഇല്ലാതിരിക്കാൻ വേണ്ടി കുറേ കഷ്ടപ്പെട്ടതാ. അതെല്ലാം വെറുതെയായി.”

ഇക്ക എന്നെ തള്ളിമാറ്റി വീണ്ടും പാരപ്പറ്റിലേക്ക് ചാരിക്കൊണ്ട് പറഞ്ഞു.

“ഏതെല്ലാം?”
ഞാൻ അറിയാതെ ചോദിച്ചു പോയി.

“ആ അത് നിനക്ക് താമസിയാതെ മനസ്സിലാകും.”

” ഇക്ക എന്തൊക്കെയാ ഈ പറയുന്നത്”

“അയ്യോ നീ കൂടുതൽ നിഷ്കളങ്ക കളിക്കല്ലേ”

ഇക്ക വീണ്ടും എന്റെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് പറഞ്ഞു.

“ഇനി… ഞാൻ പറയുന്നത് പോലെയാണ് കാര്യങ്ങൾ. അറിയേണ്ടത് മാത്രം നീ അറിഞ്ഞാൽ മതി. ഞാൻ പറയും നീ അനുസരിക്കും.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025