Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല 3

“എന്തുപറ്റി പെട്ടെന്ന്?”

“എനിക്ക് അർജന്റായി ഒരാളെ കാണാനുണ്ട്”

“ആരെ?”

“ആളെ നിനക്ക് അറിയില്ല. അയാൾക്ക് ഒരു പുതിയ വിസ എടുക്കുന്നതിന് കുറച്ച് ഡോക്യുമെൻസ് തരാനായി സിറ്റിയിൽ വന്നിട്ടുണ്ട്.”

“ഹ്മ്മ്”
എനിക്ക് അതത്ര വിശ്വാസമായി തോന്നിയില്ലെങ്കിലും ഞാൻ ഒന്ന് മൂളി.

ഡോക്യുമെന്റസ് തരാൻ ആണെങ്കിൽ അയാൾക്ക് വീട്ടിൽ വന്നു തന്നുകൂടെ..
ഞാൻ മനസ്സിൽ ചിന്തിച്ചെങ്കിലും ഒന്നും ചോദിച്ചില്ല.

ഞാൻ മൊബൈലെടുത്ത് നോട്ടിഫിക്കേഷൻസ് നോക്കി.

ആഷിയുടെ വീട്ടിലേക്ക് കയറിയപ്പോൾ ഞാൻ മൊബൈൽ കാറിൽ വച്ചിട്ടാണ് പോയത്.

മൊബൈൽ നോക്കിയപ്പോൾ സലീനത്തയുടെ നാലു മിസ്കോൾ.
സലീനത്ത എന്തിനാണാവോ എന്നെ വിളിച്ചത്. അതും നാല് പ്രാവശ്യം.

ഞാൻ ബാത്റൂമിൽ ആയിരുന്ന സമയം സിനിയും ആഷിയും തമ്മിൽ രഹസ്യമായി സംസാരിച്ചപ്പോൾ ‘സലീന’ എന്ന് പറയുന്നത് ഞാൻ കേട്ടിരുന്നു.

എനിക്ക് ആകെ കൺഫ്യൂഷനായി.

എല്ലാവരുടെയും ഭാവമാറ്റം,

ഇക്ക കള്ളം പറയുന്നു,

സലീനത്തയുടെ മിസ്കോൾ.

മൊത്തത്തിൽ അവിടെ കാര്യമായി എന്തോ സംഭവിച്ചു എന്ന് എനിക്ക് മനസ്സിലായി.

“ഇക്കാ… സലീനത്ത നാലുതവണ വിളിച്ചിരിക്കുന്നു. എന്തോ അർജെന്റ് ആണെന്ന് തോന്നുന്നു.”

ഞാൻ മൊബൈൽ ഇക്കാടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

“ആ… അത്.. അവൾ എന്നെ വിളിച്ചിരുന്നു. ഞാൻ എടുക്കാത്തത് കൊണ്ടായിരിക്കും നിന്നെ വിളിച്ചത്.”

ഇക്ക വിക്കിക്കൊണ്ടാണ് അത് പറഞ്ഞത്.

“തിരിച്ചു വിളിച്ചു നോക്കട്ടെ? ”
ഞാൻ ചോദിച്ചു.

“വേണ്ട വേണ്ട……
നീ വിളിക്കണ്ട. ഞാൻ വിളിച്ചിരുന്നു.
അവൾ വിളിച്ചപ്പോൾ മൊബൈൽ ഹാളിൽ ഇരിക്കുകയായിരുന്നു. ഞാൻ കണ്ടില്ല. ഞാൻ പിന്നീട് വിളിച്ചു.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025