Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യവീട്

“പിന്നെ നീതുവിന് ലവ് ഉണ്ടായിരുന്നോ?? കോളേജ് കാലത്ത്??”
10 സെക്കൻഡ് നേരത്തേക്ക് റിപ്ലൈ ഉണ്ടായില്ല..
“നീതു.. പോയോ?? ചോദിച്ചത് ഇഷ്ടപെട്ടില്ലേ..?”
സത്യം പറയണോ വേണ്ടയോ എന്ന് ചിന്തിച്ചു ഒടുവിൽ രണ്ട് റിലേഷൻ ഉണ്ടായെന്ന കാര്യം മറച്ചു വച് ഇല്ലെന്ന് പറഞ്ഞു. അതെ ചോദ്യം തിരിച്ചു ചോദിക്കണമെന്ന് മനസ്സിൽ വന്നെങ്കിലും ചോദിച്ചില്ല. അല്ലെങ്കിലും ഇക്കാലത്തൊക്കെ റിലേഷൻ ഉള്ള ആരാണ് ഇല്ലാത്തത്. ഉണ്ടെങ്കിലും ഇല്ലെങ്കിലും തനിക്ക് അതൊരു പ്രശ്നമേയല്ല എന്ന മട്ടിലായിരുന്നു നീതു.
“ഒരാൾ പോലും ഉണ്ടായില്ലേ??”
“ഇല്ലന്നെ..”
“അത് കൊള്ളാലോ..സൗന്ദര്യം മൊത്തം ഭാവി വരന് വേണ്ടി മാറ്റിവച്ചതാണോ??”
“ഹ ഹ. അതെ.”
“പെണ്ണ് കാണാലിനു ഒന്നും സംസാരിക്കാൻ പറ്റിയില്ലലോ. നേരിട്ട് സംസാരിക്കുന്നതിന്റെ ഫീൽ ഒന്ന് വേറെയാ.. തന്റെ ചിരി കാണാലോ..”
ഞാൻ വീണ്ടും സ്മൈലി അയച്ചു.
“നീതുവിന്റെ ഒരു ഫോട്ടോ അയക്കുമോ??”
“എന്തിനാ?”
“എനിക്ക് കണ്ടോണ്ടിരിക്കാൻ..”
“ഓഹ് റൊമാൻസ് ആണോ??”
“അതെ..വേണ്ടേ??”
“ഹ്മ്മ്”
“അയക്കുമോ??”
“ആ..”
ശേഷം അവൾ ചുരിദാർ ഇട്ട പിക് സെലക്ട്‌ ചെയ്ത് അയച്ചു കൊടുത്തു.
“വൗ ബ്യൂട്ടിഫുൾ..”
“താങ്ക്സ്..”
“സാരീ ഉടുത്ത ഫോട്ടോ ഉണ്ടോ?”
“ഉണ്ട്..”
“അതയക്കുമോ??”
“ആ..”
അവൾ അന്ന് ഷൈമേച്ചി എടുത്ത് തന്ന ഫോട്ടോസ് ഓരോന്നായി മാറ്റി നോക്കി. എല്ലാത്തിലും വയറു കാണുന്നുണ്ട്. അതിൽ പൊക്കിൾ ചുഴി കാണാത്ത ഒരു ഫോട്ടോ സെലക്ട്‌ ചെയ്ത് അയച്ചു. വിരൽ കടിച്ചുകൊണ്ട് ഇളം ചിരി തൂകി റിപ്ലൈക്ക് വേണ്ടി കാത്തു.
“ഔ… സ്റ്റണ്ണിങ്…”
അത് ഞാൻ ഊഹിച്ചിരുന്നു. വീണ്ടും ചിരിക്കുന്ന ഇമോജി അയച്ചു
“എന്നാ ഭംഗിയാടോ തന്നെ സാരിയിൽ കാണാൻ. മറ്റേതും മോശമല്ല.. എന്നാലും ഇത്‌..”
“ഹി ഹി..താങ്ക്സ്.”
“ക്യൂട്ട് ഫേസ് പിന്നെ എല്ലാം കൊള്ളാം..”
“ ഇതൊരു സിനിമ ഡയലോഗ് അല്ലെ..”

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025