Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യവീട്

“ഹ ഹ…”
“പിന്നെ എല്ലാം കൊള്ളാം പറഞ്ഞതെന്താ പറ..”
“പറയട്ടെ??”
“ആ..”
“തെറ്റി ധരിക്കുമോ??”
“ആ ധരിക്കും..”
“എന്നാ വേണ്ട..”
“ഇല്ല പറയ്..”
“തന്റെ വയറൊക്കെ..”
അവൾ നാണിക്കുന്ന രണ്ട് ഇമോജികൾ അയച്ചു.
“നാണിക്കേണ്ട.. എല്ലാം ഞാൻ കാണേണ്ടതല്ലേ.. സാരി അൽപം കൂടെ മാറിയെങ്കിൽ വലുപ്പം എനിക്ക് ഊഹിക്കാമായിരുന്നു..”
“എന്താ??”
അവൻ ഉദേശിച്ചത് നീതുവിന് മനസിലായെങ്കിലും ചുമ്മാ അവൾ ചോദിച്ചു..
“പറയട്ടെ??”
“മ്മ്..”
“സാരി അൽപം കൂടെ മാറിയെങ്കിൽ നീതുവിന്റെ മുലയുടെ വലിപ്പം കാണാമായിരുന്നു എന്ന്…”
“അയ്യേ… ചീ…”
“ഹ..നാണിക്കേണ്ടെടോ.. എല്ലാം കല്യാണം കഴിഞ്ഞിട്ടു മതിയോ??”
“ആ..”
“മതി..”
അപ്പോഴാണ് അവൾ സമയം ശ്രദ്ധിച്ചത്. അതിക്രമിച്ചിരിക്കുന്നു..
“ഏട്ടാ ഉറക്കം വരുന്നു..”
“അതെയോ?? “
“അതെ നാളെ കുറച്ചൂടെ നേരത്തെ വാ..”
“വരാം. ഇപ്പോൾ തന്നെ പോണോ??”
“ആ നാളെ കാണാം..”
“ഓക്കേ..”
“ഗുഡ് നൈറ്റ്‌”
“ഗുഡ് നൈറ്റ്‌..”
അവൾ ഫോൺ ഓഫാക്കി. നൈറ്റ്‌ ലാമ്പിന്റെ വെട്ടത്തോട് കണ്ണുകൾ ത്വരിതപ്പെടുത്തി. നെഞ്ചിടിപ് പതിയെ കൂടുന്നുണ്ട്. ചെറിയ തരിപ്പനുഭവപ്പെടുന്ന പൂറുമായി അവൾ എഴുന്നേറ്റ് ഷർട്ട്‌ ഇട്ടു. പതിയെ വാതിൽ തുറന്നു പുറത്തിറങ്ങി. ഷൈമേച്ചിയുടെ റൂമിന്റെ ജനൽപാളിയിലെ നേരിയ വിടവിലൂടെ വെളിച്ചം വരുന്നുണ്ട്. കാര്യമായ ശബ്ദം ഒന്നും കേൾക്കുന്നില്ല സമയം വൈകിയിട്ടില്ല. അവൾ പമ്മി പമ്മി ജനലരികിൽ എത്തി അൽപം മണങ്ങി. വിടവിലൂടെ നോക്കിയപ്പോൾ കാഴ്ച്ച മറച്ചു കൊണ്ട് മുന്നിൽ കൂജ ആയിരുന്നു. അവൾ ഒന്നും ശ്രദ്ധിക്കാതെ ജനൽ പാളി പതിയെ വലിച്ചു. നൈറ്റി ഇട്ട് ചെരിഞ്ഞു കിടന്നുറങ്ങുന്ന ഷൈമേച്ചിയെ മാത്രമാണവൾ കണ്ടത്. ഹരിയെ കാണാനില്ല. ഈശ്വര..! ഹരിയേട്ടൻ എവിടെ പോയി. അവൾ നടുവുയർത്തിയതും പുറകിൽ കാൽപെരുമാറ്റം കേട്ടതും ഒരുമിച്ചായിരുന്നു.

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025