Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭീവി മനസിൽ 14

അഞ്ചു,,, അതല്ല എനിക്ക് പോകുന്നതിനു മുമ്പ് ഇയാളെ ഒന്നു കാണണം എന്നുണ്ടായിരുന്നു. അതാ.

ഞാൻ,,, മ്മ്മ് ഇപ്പൊ കണ്ടില്ലേ

അഞ്ചു,,, മ്മ് ഇനി കോളേജിൽ എന്നാ വരാ.

ഞാൻ,,,, എന്തിനാണാവോ.

അഞ്ചു,,,, ഇയാൾക്കു അറിയില്ലേ.

ഞാൻ,,, ഇല്ലല്ലോ.

അഞ്ചു,,, ഒന്നു പുറത്തേക് വരുമോ ഒരു അർ ജന്റ് കാര്യം പറയാൻ ഉണ്ട്.

ഞാൻ ,,, അതെന്താടോ.

റോഷൻ,,, ടാ ഒന്നു ചെല്ലടാ നിന്നേം നോക്കി അല്ലെ അവൾ ഇത്രേ നേരം ഇരുന്നേ.

ഞാൻ,,,, എടാ മൈരേ ഇവളെട്ട് ഇങ്ങനെ സൊള്ളി ഇരുന്നാൽ എനിക്ക് നൈസ് ആയി പണിവരും.

റോഷൻ,,, ഇന്നാ താക്കോൽ നീ കാറിൽ പോയി ഇരുന്നോ.

ഞാൻ,,, എന്തിനാടാ

റോഷൻ,,, പോടാ.

അവൾ നടന്നു പോയി.
അവിടെ ഒരു റെഡ് വോൾക്സ്വാഗൺ പോളോ കിടക്കുന്നുണ്ടായി.
ഞാൻ സ്വിച് അടിച്ചു നോക്കി ഭാഗ്യം കാർ തുറന്ന് ഞങ്ങൾ രണ്ടുപേരും ബാക്കിൽ കയറി.

അവളുടെ ശരീരം വെട്ടി വിയർക്കുന്നുണ്ടായി. അവളുടെ വെളുത്ത കർചീഫ് കൊണ്ട് അവൾ മുഖം ആകെ തുടക്കുന്നുണ്ടായി. അവളുടെ നെറ്റിയിലെ ചന്ദന കുറി വിയർപ്പിൽ കലർന്ന് അവളുടെ ശരീരത്തിൽ നിന്നും വന്ന കാചെണ്ണയുടെ മണവും പയറു പോടീയുടെ മുഖവും കുടി അടിച്ചപ്പോൾ തന്നെ ഞാൻ ഫ്ലാറ്റ്.

ഞാൻ,,, ഒന്നു പറ പെണ്ണെ എന്താ കാര്യം
അവൾ,,, അത് അത്,,,,,

അഞ്ചു,,, അയ്യോ അവര് പിന്നേം വന്നോ.

ഞാൻ തിരിഞ്ഞു നിവർന്നതും അവൾ എന്റെ ചുണ്ടിൽ അവളുടെ ആദ്യ പ്രണയ ചുംബനം ഏകി. ഞാൻ ശെരിക്കും വണ്ടർ അടിച്ചു പോയി. ഇവൾ ഇങ്ങനെ ചെയ്യുന്നു വിചാരിച്ചില്ല.

ഞാൻ,,, നിനക്ക് വട്ടാണോ.

അഞ്ചു,, താൻ അല്ലെ ഇന്നലെ ചോയിച്ചേ.

ഞാൻ,,, അപ്പൊ തന്നില്ലല്ലോ

അഞ്ചു,,, സോറി.

അവളുടെ മുഖം കരയുന്ന പോലെ ആയി. അല്ല ആ തൊട്ടാവാടി കരഞ്ഞു .

ഞാൻ,,, ഏയ് അഞ്ചുസെ കരയല്ലേ.

അവൾ,,, സോറി ഞാൻ പോണു.

അവൾ കാർ തുറക്കാൻ നേരം ഞാൻ അവളുടെ കൈ പിടിച്ചു അവളെ എന്റെ നെഞ്ചിലേക് ചേർത്ത് പിടിച്ചു.
ഞാൻ,,,, എന്തിനാ പെണ്ണെ നീ ഇങ്ങനെ എന്നെ സ്നേഹിക്കണേ.

അഞ്ചു,,, മ്മ്മ് ഒന്നുല്ല

ഞാൻ,,, നിന്റെ വീട്ടിൽ ഇപ്പൊ ഇങ്ങനെ ഒക്കെ അറിഞ്ഞാൽ ഇവിടെ യുദ്ധം നടക്കും അതു നിനക്ക് അറിയാലോ.

അഞ്ചു,,,, മ്മ്മ്

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025