എന്ന് പറഞ്ഞു എന്റെ വയർ അടക്കം കുഞ്ഞാ അമർത്തി കെട്ടിപിടിച്ചു. അപ്പോഴത്തെ എന്റെ ഒരു അവസ്ഥ കുഞ്ഞാടെ മുലയുടെ മർദ്ദവം ശെരിക്കും അറിയാൻ പറ്റുന്നുണ്ടായി. ഒരു വിധം ഞാൻ ഹാളിൽ കൊണ്ട് വണ്ടി നിർത്തി അല്ലെങ്കി ഈ പെണ്ണുംബുള്ളയെ ഞാൻ വല്ല റേപ്പ് ചെയ്താനെ .
ഞങ്ങൾ അവിടെ എത്തി ഭാഗ്യം ചെക്കന്റെ വീട്ടിൽ നിന്നും ആളുകൾ എത്തിയട്ടില്ല.
നോക്കുമ്പോ എന്റെ ഫ്രഡ്സ് പുറത്ത് നിൽക്കുന്നണ്ടായിരുന്നു. അവരെ കൈകാണിച്ചു.ഇപ്പൊ വരാം തിരക്ക് ആണ് എന്ന് പറഞ്ഞു. നിൻസി എങ്ങെനെ ഇണ്ടാകും ആവോ നോക്കാൻ കുടി പോയില്ലല്ലോ.
ചെക്കന്റെ വീട്ടിൽ നിന്നും കാർ വന്നു ജീപ്പ് കോമ്പസ് അതിൽ നിന്നും അവൻ ഇറങ്ങി ഒരു ഹാഷ് ബ്ലു പോലത്തെ കോട്ട് ആൻഡ് സ്യൂട്ട അതിൽ അവന്റെ ഉപ്പ ഉമ്മ പിന്നെ അവന്റെ സെറ്റപ്പ് അയ്യോ അല്ല അനിയത്തി. ഷംസി. അവർ ഇറങ്ങി. അവന്റെ ഉമ്മ ഫർദ യാണ്. ഉപ്പാ വൈറ്റ് മുണ്ട് ഷർട്ട് അനിയത്തി ഇടിവെട്ട് വൈറ്റ് ആൻഡ് ബ്ലു ബ്രൈഡൽ ഡ്രസ്സ് ആണ് ഇട്ടേക്കുന്നത് കണ്ടാൽ തന്നെ അറിയാം നല്ല കോസ്റ്റലി ആണെന്ന്.
ഞാൻ അവനെ ഷെയ്ക് ഹാൻഡ് കൊടുത്ത് കെട്ടിപിടിച്ചു മാലയിട്ടു. റമിയെ കൊണ്ട് ബൊക്ക കൊടുപ്പിച്ചു. ചെക്കനെ സ്റ്റേജിൽ കൊണ്ടിരുത്തി. അവൾ വരുന്നതിനു മുന്ന് ചെറിയ ചടങ്ങുകൾ ഇണ്ട് നികാഹ്.
അതികം വൈകാതെ തന്നെ ഉസ്താദ് വന്നു. നികാഹന്റെ ചടങ്ങുകൾ കഴിഞ്ഞു. എല്ലാവരും ദുആ ചെയ്ത് ഇനി ആണ് നിൻസി വരുന്നത്. അവൾക് അവർ കൊണ്ട് വന്ന ഡ്രസ്സ് ഇട്ടാണ് സ്റ്റേജിൽ കൊണ്ട് വരേണ്ടത്.
അവൾ വരുന്നതും കത്ത് ഞാൻ നിന്നു. അവൾ ഷംസിയുടെ കസിൻസ്ഇന്റെ കുടെ അവളെ കണ്ടപ്പോ എന്റെ കിളി പോയി. ഫുൾ റെഡിൽ അലങ്കരിച്ചഫുൾ ലെങ്ത് ബ്രൈഡൽ ഡ്രസ്സ്. അതിന് ഭംഗി കൂട്ടാൻ എന്നൊണം ഡാർക്ക് ഗോൾഡൻ ഹിജാബ്.
പിന്നേ അവളുടെ കഴുത്തിൽ അറേബ്യാൻ സ്പെഷ്യൽ നെക്‌ളേസ് ഗോൾഡ് മാല അവളുടെ മൈലാഞ്ചി ഇട്ടു ചുവപ്പിച്ച കൈകളിൽ പൊന്നിൻ വളകൾ അവളുട അരകെട്ടിന് മാറ്റു കുട്ടുവാൻ എന്നോണം പൊന്നിൻ അരപ്പട്ടു കാലിൽ മിന്നുന്ന തങ്ക കൊലുസ്. മൊത്തത്തിൽ അവൾ ഒരു ഹൂറി ആയിട്ടുണ്ട്.
ഇതിന് നല്ല പൈസ പൊട്ടിയിട്ടുണ്ട് എന്നു സാരം. അവളുട മുഖത്തു നല്ല ഉറക്ക ക്ഷീണം ഉണ്ട്.. എങ്ങനെ ഇല്ലാതിരിക്കും അമ്മാതിരി കളി യല്ലേ ഇന്നലെ ആരങ്ങേറിയത്. അവളെ ചെയ്തു എന്റെ നടു പോയി.
അവളെ സ്റ്റേജിൽ കേറ്റി ഇനി ഉള്ള ചടങ്ങ് മഹർ കൊടുക്കൽ ആണ്. അതു അവൻ അവളുടെ കയ്യിൽ വെച്ച് കൊടുത്തു. അളിയന്റെ പെങ്ങളും കസിൻസും അവളുടെ കഴുത്തിൽ അതു അണിഞ്ഞു. അതോടു കുടി എനിക്ക് ഒരു കാര്യം മനസ്സിലായി. അവൾ ഇപ്പോൾ എന്റെ കുറുമ്പി നിൻസി കുട്ടിയല്ല മറ്റാരുടെയോ ആയിഇരിക്കുന്നു. എന്റെ കണ്ണിൽ നിന്നും കണ്ണ് നീര് ധാരാ ധാര ആയി വന്നു. അവൾ ഒന്നു നോക്കുന്നു പോലും ഇല്ലാ എന്നെ. എനിക്ക് ആ സ്സീൻ കണ്ടു നിക്കാൻ ത്രാണി ഇല്ലാത്തതിനാൽ. ഞാൻ മെല്ലെ പുറത്തേക് പോയി.
കുറച്ചു നേരം പഴയ ഫ്രഡ്സ് ആയി സൊള്ളി കൊണ്ടിരുന്നപ്പോൾ അവന്മാർ വന്നു. എല്ലാം മുണ്ടും ഷർട്ട് അവള്മാര് സാരി കൊള്ളം എല്ലാം പൊളിച്ചല്ലോ.
രോഷൻ,,,, നീ എന്താടാ അങ്ങൊട് പോകാതെ.
ഞാൻ,,, ഒന്നുല്ലടാ. അതു വിട് ഇന്നലെ പൊളിച്ചോ
അവൻ,,,, പിന്നേ എങ്ങനെ ഞങ്ങൾ വിട്ടോട്ടേ.
ഞാൻ,,, ഫുഡ് ഒക്കെ അടിച്ചോ.
അവൻ,,,, മ്മ്മ്,,,,,
ഞാൻ,,,, കുറച്ചു കയിഞ്ഞു പോകാട.
റോഷൻ,,,, ടാ ഉണ്ണിക്കും ജോയലിനും പോകണം.
