Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭീവി മനസിൽ 14

ബാബി,,, ഹലോ നീ എന്തൊക്കെ ആണ് പറയണേ. ഞാൻ എന്തിനാ എന്റെ വീട്ടിൽ പോകാൻ അഭിനയിക്കണതു.

ഞാൻ,,, അല്ല അപ്പൊ ഇന്ന് രാവിലെ പറഞ്ഞത്.

ബാബി,,,, അത് എനിക്ക് എന്റെ വീട്ടിൽ എത്തിപ്പെടാൻ വേണ്ടി

ഞാൻ,, അതിനു ഇങ്ങനെ പറയണം എന്തിനാ.

ബാബി,,, നീയൊക്കെ നമ്പർ വൺ കോഴിയല്ലേ മോനെ അപ്പൊപിന്നേ ഇതേ നടക്കു.

ഞാൻ,,,, ബാബി വെറുതെ കളിപിക്കല്ലേ.
ഞാൻ ബാബിടെ കാലിൽ പയ്യെ തലോടി.

ബാബി,,,, പ്പഫ ,,,,,,,, കയ്യെടുകട ചെറ്റേ.

ബാബി ചീറി.
ഞാൻ അറിയാതെ വണ്ടി ബ്രേക്കിൽ ചവിട്ടി പോയി. ബാബിടെ പെരുമാറ്റം കണ്ടു ഞാൻ ഞെട്ടി തരിച്ചു നിന്നു. ഇവര് എന്നെ ഇത്രനാൾ പറഞ്ഞും കാട്ടിതാന്നും എന്നെ കൊതിപ്പിച്ചതാണല്ലേ.

ബാബി,,,, നീ എന്താ കരുതിയെ എനിക്ക് കഴപ്പ് മൂത്തു കിടക്കെണന്നോ. ഇനി എന്തെങ്കിലും ഇതു പോലത്തെ വല്ല നോട്ടം അല്ലെങ്കി എന്തെങ്കിലും പറഞ്ഞാൽ ഞാൻ നിന്റെ വീട്ടിൽ എല്ലാം അറിയിക്കും മനസ്സിലായ.

ഞാൻ,,,, മ്മ്,,,,

ബാബി,,, വണ്ടി വേഗം പോട്ടെ അവൻ പിടിക്കാൻ വന്നേക്കുന്നു.

എനിക്ക് ആകെ ഷോക്ക് അടിച്ച പോലെ ആയി.

മര്യാദക്ക് വീട്ടിൽ എങ്ങാനും നിന്നാൽ മതി ആയിരുന്നു. വെറുതെ ഓവർ ആയി ചിന്തിച് കൂട്ടി. ശേ ഉള്ള മാനം പോയി കിട്ടി. അവരുടെ വീട് എങ്ങനെ എത്തി എന്നു ഒരു പിടിയും ഇല്ലാ . ഒരു ഓടിട്ട വീട് ആണ് ബാബിടെ നല്ല വലിപ്പം ഉണ്ട് പണ്ടത്തെ വീട് ആണെന്ന് തോന്നുന്നു.
ബാബി ഡോർ തുറന്നു ഇറങ്ങി. കാറിന്റെ സൗണ്ട് കേട്ടപ്പോൾ തന്നെ ബാബിടെ ഉമ്മയും അനിയനും ഇറങ്ങി വന്നു. ഉമ്മ ബാബി തന്നെ ബാബിനേക്കാളും തടിച്ചിട്ട് ആണെന്ന് ഉള്ളു പിന്നേ ഒരു അനിയൻ അവനെ കണ്ടാൽ ഒരു 15 വയസ്സ് തോന്നും.

ബാബിടെ ഉമ്മാ ഓടിവന്നു ബാബിയെ കെ ട്ടിപിടിച്ചു കുട്ടിയെ വാങ്ങി.

ബാബി, തിരിഞ്ഞു എന്നോട്

നീ വന്നില്ലേ നാളെ രാവിലെ പോയാൽ മതി ഇനി ഇരുട്ടത്തു പോണ്ട .

ബാബിടെ ഉമ്മാ,,,, ആരാ മോളെ അത്.

ബാബി,,, അത് കുഞ്ഞുമ്മാടെ മോൻ ആണ്.

ഉമ്മാ,,,, ഷാഹിടെ മോനോ. എന്നിട്ടാണോ അവൻ അകത്തു കേറാത്തെ.

ബാബി,,, എന്റെ ഡോറിന്റെ അടുത്ത് വന്നു.

,, അല്ല സാർ കേറുന്നില്ലേ. ഞാൻ പറഞ്ഞതു കേട്ടില്ലേ. ഇനി രാത്രി പോണ്ട രാവിലെ പോയാമതി.

ഞാൻ,,, സാരുല്ല ബാബി ഞാൻ പോണു എനിക്ക് ഇവിടെ കിടന്ന ഉറക്കം വരൂല.

ബാബി,,,,, ഓഓഓ ഞങ്ങൾ പാവപ്പെട്ടവർ ആണേ ഇത്രേം ഒക്കെ സൗകര്യം ഇണ്ടാകുള്ളൂ വേണെങ്കിൽ കിടന്നോ. രാത്രി പോയി വല്ലതും പറ്റിയാൽ പിന്നേ എനിക്ക് സമാധാനം പറയാൻ പറ്റൂല.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025