Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭീവി മനസിൽ 8

രമ്യാ,,, ആഹാ എന്നാ ഇന്ന് കാട്ടിത്തരാ.
ഞാൻ,,, വേണ്ടെടി അത് പാവോല്ലേ.

രമ്യാ,,, അപ്പോ രണ്ടിനും മുടിഞ്ഞ പ്രേമോണ് എങ്കി പരസ്പരം പറഞ്ഞൂടെ.
ഞാൻ,,, ഏയ് വേണ്ടെടി ശെരിയാകുല.

രമ്യാ,,,,, കോപ്പ് ഞാൻ ഇതു ഇന്ന് റെഡിയാക്കി തരാം.

ഞാൻ,,, വേണ്ട ടോ.

ഞങ്ങൾ അവിടന്നു തിരിച്ചു.. തൊടുപുഴ കഴിഞ്ഞ പ്പോ മുതൽ നല്ല സൂപ്പർ തണുപ് കിട്ടാൻ തുടങ്ങി. സത്യം പറഞ്ഞാൽ തണുത്തു വിറക്കും.ഈ സമയത്ത് ഒക്കെ യാണ് കെട്ടിപ്പിടിച്ചു പൊകണ്ടത്. ആരോട് പറയാൻ ആരു കേക്കാൻ. ബെഞ്ചിൽ ചെറിയ ഇരുത്തത്തിൽ തന്നെ ഇവിടെ ഒരാള് ശെരിക്കും അഗന്നു ഇരിക്കേണ്. രമ്യടെയും റോഷന്റെ യും ഇരുത്തം കാണുമ്പോൾ കൊതിയാകുന്നു. എവടെ നമുക്ക് യോഗുല്ലാ അണ്ണാ ഒന്നിനും. കുറച്ചു കയിഞ്ഞു ഞാൻ നോക്കുമ്പോ ഒരാള് എന്റടുത്തുചേർന്ന് ഇരുന്നു. ഇപ്പൊ ശെരിക്കും എന്റെ പുറവും അവളുടെ നെഞ്ചും മുട്ടി മുട്ടില്ല എന്നപോലെ യാണ് ഇരിക്കുന്നത്. പെട്ടന്ന് തന്നെ എന്റെ രണ്ടു ഷോൾഡറിലും ചെറിയ ഒരു ചൂട് അനുഭവപെട്ടു. അവൾ എന്റെ തോളിൽ കൈവെച്ചതാണെന്ന് മനസ്സിലായി. എനിക്കു കുളിരു കോരിയപോലെ യായി. കുറച്ചും കുടി ദൂരം കൈഞപ്പോൾ എന്റെയും അവളുടെയും ശരീരം ശെരിക്കും മുട്ടി ഇരിക്കാൻ തുടങ്ങി. ശെരിക്കും എനിക്കു കമ്പി യാകണ്ടതാണ്. എന്തോ എനിക്കു ഒരു പ്രേത്യേക അനുഭൂതിയാണ് തോന്നിയത്. എന്നെ ഞെട്ടിച്ചു കൊണ്ട് അവളുടെ കൈ എന്റെ വയറിനും പക്കിനും അടുത്ത് വെച്ചട്ടു മെല്ലെ അവൾ തടകി എന്റെ ചെവിട്ടിൽ സോറി പറഞ്ഞു.
ഞാൻ,,, എന്തിനാ അഞ്ചുസെ സോറി.
അഞ്ചു,,, എന്തോ എനിക്കറിയില്ല അറിയാതെ ഇടിച്ചു പോയതാണ്.

ഞാൻ,,, അതാണോ അതു കൊഴപ്പുല്ലാ.
അവൾ,,, മ്മ്മ് അതെ.
ഞാൻ,, എന്തെ പറാടോ.

അവൾ,,,, ഞാൻ ഒന്നു കെട്ടിപിടിച്ചു ഇരുന്നോട്ടെ ഇയാളെ.

ഞാൻ,, ഹിഹിഹിഹി,,,,,,,,

അവൾ,,, എന്തിനാ ചിരിക്കണേ.

ഞാൻ,,,, ഒന്നുല്ലേ. വെറുതെ ചിരിച്ചാണ്.

അവൾ,,, അല്ല എന്നെ കളിയാക്കിയാണ്. എല്ലാവരും എന്നെ കളിയാക്കും.

ഞാൻ,,, ഓ നീ ഇത്രയ്ക്കു പൊട്ടി പെണ്ണായി പോയല്ലോ അഞ്ചുസെ. താൻ പിടിച്ചോടോ.

അവൾ,,, വേണ്ട ഹും.

ഞാൻ,,,, അപ്പോഴേക്കും പിണങ്ങിയോ.

ഞാൻ തന്നെ എന്റെ കൈ കൊണ്ട് അവളുടെ സോഫ്റ്റായ കൈകൊണ്ടു എന്റെ നെഞ്ചിന്റെ രണ്ടു സൈഡിലും വെപ്പിച്ചു.

ഞാൻ,,,,, ഇപ്പൊ ഒക്കെ യായില്ലേ.
അവൾ,,, മ്മ്മ്
അവൾ ശെരിക്കും ചേർന്ന് കെട്ടിപിടിച്ചു ഇരുന്നു. ഞങ്ങൾ രണ്ടുപേരുടെ ശരീരവും കോരി തരികുന്നപോലെയായി.

കുറച്ചു നേരത്തെ കെട്ടി പിടിക്കലിനു ശേഷം അവൾ മെല്ലെ പറഞ്ഞു.

അവൾ,,, എനിക്ക് ഇയാൾ അടുത്ത് നിക്കുമ്പോ മാത്രം എന്തോ ഒരു കെയർ ആണ്.

ഞാൻ,,, അതെന്താ അങ്ങനെ.

അവൾ,,,, അങ്ങനെയൊക്കെ ചോയ്ച്ചാൽ എനിക്ക് അറിഞ്ഞുട.

ഞാൻ,,, മ്മ്മ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025