Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭോഗരാഗം 5

“നീ നോക്കല്ലേ കിടക്ക് ” അവൾ ചിണുങ്ങി കൊണ്ട് എന്നെ തള്ളി ഞാൻ തലതാഴ്ത്തി കിടന്നു അവൾ തൊലി പിന്നിലേക്കാക്കി മകുടം വിടർത്തി വച്ചു ആദ്യം ചുംബിക്കുകയാണ് ചെയ്തത് പിന്നെ നാവു കൊള്ളുന്നതും ഞാനറിഞ്ഞു പിന്നെ വായ്ക്കകത്തേക്ക് കയറ്റി
” ഹാ ..വൂ ” ഞാൻ പുളഞ്ഞു പോയി അരകെട്ട് മെല്ലെ ഉയർന്നു പോയി
” മൂ.. മും” അവൾ വേഗം തല ഉയർത്തി ചുമച്ചു .പരിചയക്കുറവ് അവളിൽ പ്രകടമായി. എങ്കിലും അവൾ വീണ്ടും അത് വായിൽ ആക്കി ഇത്തവണ അവൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ചെയ്തു. ചെറു ചൂടുള്ള അവളുടെ വായിൽ ഇരുന്ന്
എന്റെ ലിംഗം വിങ്ങി ഇടക്കിടെ അവളുടെ നാവ് മകുടത്തിൽ തഴുകി കൊണ്ടിരുന്നു
മെല്ലെ തല ഉയർത്തി ഞാൻ അവൾ ചെയ്യുന്നത് നോക്കി കണ്ണുകൾ അടച്ചു പിടിച്ചവൾ ആസ്വദിച്ചാണ് ചെയ്യുന്നത് മുലകൾ എന്റെ തുടയിൽ ഉരഞ്ഞമരുന്നു
ലിംഗം അകത്ത് വച്ചപ്പോൾ ആദ്യം കുറച്ച് ബുദ്ധിമുട്ടായിരുന്നും എങ്കിലും അവൾ വേണ്ടെന്നു പറഞ്ഞില്ല .ഒട്ടും തുടക്കം കൂട്ടാതെ സാവധാനം ആണ് ഞാൻ ചെയ്തത് അവളുടെ അവിടം നല്ല വഴുവഴുപ്പ് ആയിരുന്നു മുട്ടുകൾ മടക്കി കാൽ പരമാവധി അകഴ്ത്തി പിടിച്ചാണ് കയറ്റിയത്
പകുതി കേറിയതും അവൾ ഉറക്കെ നിലവിളിച്ചു ഞാൻ പുറകോട്ടിടുത്തപ്പോൾ അവൾ തടഞ്ഞു
” കുഴപ്പമില്ല.. ചെയ്തോ ”
സാവധാനമാണ് ചെയ്തത് നല്ല മുറുക്കത്തിൽ തന്നെയാണ് കയറുന്നത്  അൽപ്പം കഴിഞ്ഞപ്പോൾ ഒരയവു തോന്നി
അവളുടെ പൊയ്കയിൽ നീരൊഴുക്കു കൂടി വന്നിരുന്നു ഞാൻ വേഗത അൽപ്പം കൂട്ടി അവളുടെ മുഖത്ത് ഇപ്പഴും വേദനിക്കുന്ന ഭാവം തന്നെ കണ്ണിൽ നിന്നും വെള്ളം നിറഞ്ഞൊഴുകുന്നു
പോകുമെന്നായപ്പോൾ ഞാൻ പുറത്തെടുത്തു അവളുടെ വയറിൽ ചീറ്റി
എന്റെ ലിംഗത്തിൽ അൽപ്പം ചോരപോലെ എന്തോ പറ്റി പിടിച്ചതായ് കണ്ടു. അവളോട് ചോദിച്ചപ്പോൾ കുഴപ്പം ഒന്നു പറഞ്ഞില്ല. എന്നാൽ എനിക്ക് ചോറുമായവൾ വന്നപ്പോൾ പറഞ്ഞു
” വാഷ് ചെയ്തപ്പോൾ നീറ്റൽ ഉണ്ടായിരുന്നു
കുറച്ച് ബ്ലെഡ് ..
ഊണിനു ശേഷം ഒരു വട്ടം കൂടി ഞങ്ങൾ ആഘോഷിച്ചു 69 പൊസിഷൻ പരീക്ഷിച്ചു അത് ഞങ്ങൾക്ക് രണ്ടാൾക്കും വളരെ രസമായി തോന്നി എങ്കിലും അവളിൽ ചെറിയ ഒരു വല്ലായ്മ ഫീൽ ചെയ്തു എങ്കിലും ഒരു വട്ടം കൂടി അവളിൽ ഓർഗാസം ഉണ്ടാക്കാൻ എനിക്കായി
ഫോൺ ബെൽ കേട്ടാണ് ഉണർന്നത്
സൈന ഇത്തയാണ്
” എവിടെയാ മോൻ ”
” വീട്ടിൽ ..എന്താ ”
” ഇന്ന് എന്തായിരുന്നു പരിപാടി വിളിച്ചിട്ട് കിട്ടിയില്ലായിരുന്നല്ലോ ”
” ഒന്നുമില്ലായിരുന്നു ”
” ബ്ലെഡി ഫൂൾ ഒരു പെൺകൊച്ചിന്റെ പൂവുംകീറി ചോരയും വരത്തിച്ച് ഒന്നുമറിയാത്ത പോലെ നീ എന്നോട് ഒലത്തല്ലേ എന്റെ വരുണേ ” ഷോക്കായി പോയെനിക്ക് ഞാൻ മിണ്ടാട്ടം മുട്ടി നിന്നപ്പോ അവൾ തുടർന്നു
“പേടിക്കണ്ട ഇന്നു നടന്നതൊക്കെ എന്റെ തിരകഥയാ നീ പോയതും അവൾ എന്നെ വിളിച്ച് എല്ലാം പറഞ്ഞു. നമ്മുടെ അടുത്ത് മാത്രമേ സാറിനു നാണോം പേടീം ഒക്കെയുള്ളൂ. ”
“അതെന്താ ഇത്ത അങ്ങനെ പറയുന്നത് ”
” അല്ല അവളു വിശദമായി പറഞ്ഞു നീ ചെയ്തല്ലാം ശരിക്കും അവള് സ്വർഗ്ഗ കണ്ടെന്ന് ..അതാ ”
” അത് സിറ്റുവേഷൻ മാറ്റമില്ലെ ഇത്താ ”
” ഒക്കെ നല്ല സിറ്റുവേഷൻ ഞാൻ തരണുണ്ട്
എന്നിട്ടും ഉഴപ്പിയാൽമോൻ വിവരം അറിയും”
” ഇത്ത അപ്പോ നിങ്ങൾ അറിഞ്ഞ് കൊണ്ടാണോ എല്ലാം ”
“അതൊക്കെ പിന്നെ പറയാം പിന്നെ ജാസ്മിനോട് ഞാൻ നിന്നെ വിളിച്ചതോ എനിക്കിത് അറിയാവുന്നതിനെ പറ്റിയോ സംസാരിക്കരുത്.. ങ്ങാ സനയോടും ”
ഇത്ത ഫോൺ വച്ചതും ഞാൻ വാട്ട്സ് ആപ്പ്
നോക്കി സനയുടെ മെസ്സേജുകൾ കിടക്കുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025