Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 1

മണ്ണാത്തിക്കാണേല്‍ സന്ധ്യകഴിഞ്ഞാല്‍ പിന്നെ പുറത്തേക്കൊന്നു നോക്കാന്‍ കൂടി ഭയമാ. ചെറിയ പെണ്ണല്ലേ. ഭയംണ്ടാവാതിരിക്ക്വോ. അതോണ്ട് അവര്‍ക്കു രാത്രീലൊരു സഹായം, അല്ലാണ്ടെ അതില്‍ കൂടുതലൊന്നും ഇല്ലാട്ട്വോ. അപ്പോ രാത്രീല് ആ സാധുപെണ്ണിനൊരു സഹായാവട്ടേന്ന് കരുതി രാമനില്ലാത്ത രാത്രീല് പണിക്കരവിടെ അങ്ങട്ട് കൂടും. പണ്ടേ പരോപകാരിയാണല്ലോ പണിക്കര്’ കേളുനായര്‍ വിശദമാക്കി.

അത് വായിച്ചപ്പോള്‍ ലെച്ചുവിന് എവിടൊക്കെയോ സ്പാര്‍ക്ക് അടിച്ചു.

അച്ഛന്‍ ജോലിക്ക് പോകുന്ന ദിവസങ്ങളിലെല്ലാം ശങ്കരനപ്പൂപ്പന്‍ വീട്ടില്‍ വരുന്നതും അമ്മ അപ്പൂപ്പനെ വല്ലാണ്ടങ്ങ് പരിചരിക്കുന്നതും അച്ഛനേക്കാള്‍ അധികാരത്തില്‍ ശങ്കരനപ്പൂപ്പന്‍ തങ്ങളെ വഴക്ക് പറയാറുള്ളതും എല്ലാം അവള്‍ ഓര്‍ത്തു. വലതുകൈയ്യുടെ ചൂണ്ടിവിരല്‍ ചുണ്ടില്‍ വെച്ച് ലെച്ചു ചിന്തിച്ചു… ഇനി അവര് തമ്മില്‍ വല്ലതും… ഏയ്… അല്ല …ഏയ്്… കാണില്ലായിരിക്കും… എന്തായാലും ഇന്ന് മുതലൊരു കണ്ണ് വേണം…. ലെച്ചു തീരുമാനിച്ചു. എന്നിട്ടവള്‍ രസം പിടിച്ച് വായന തുടര്‍ന്നു.

ഗോപാലകൃഷ്ണക്കുറുപ്പ് പൊട്ടിച്ചിരിച്ചു. രാമനെളേതും.
‘അപ്പോ അങ്ങനെ വരട്ടെ, അതാതിന്റെ കാര്യം, ഞാന്‍ പലപ്പോഴും അങ്ങനെ ചിന്തിക്കാറുണ്ടേയ് എന്താ നമ്മുടെ പണിക്കരിങ്ങനെ മണ്ണാന്‍ രാമന്റെ കുടീടെ പിന്നില്‍ പട്ടീടെ പിന്നാലെ നടക്കുന്ന നായടന്തി അങ്ങനെ ചുറ്റിത്തിരിയണേന്ന്, ഇപ്പളല്ലെ കാര്യം മനസ്സിലായത്. വെറുതെ അല്ല അപ്പോ പണിക്കരിങ്ങനെ എളകണത്. അതു നല്ലോളം എളകണ്ട ജാതി ആണേന്നും.’ കുറുപ്പ് പറഞ്ഞു.

‘പിന്നേംണ്ട് കാര്യം, രഹസ്യാണിട്ട്വോ. പറയട്ടെ പണിക്കരെ’ കേളുനായര്‍ ഓട്ടക്കണ്ണിട്ടു പണിക്കരെ നോക്കിക്കൊണ്ട് ഒരു കള്ളച്ചിരിയോടെ ചോദിക്കുന്നു.

‘ പറഞ്ഞോ പറഞ്ഞോ, എന്നേക്കാള്‍ വിവരം തനിക്കല്ലെ’ പണിക്കര്‍ പറഞ്ഞു.

‘അതേയ് പണി മറ്റേതാ… ഈ തലതിരിഞ്ഞിട്ടൊരു പണിയുണ്ടല്ലോ അതിലവള്‍ ബഹുലവിരുതാ… ഏത്…’

ലെച്ചുവിന് സംശയമായി തലതിരിഞ്ഞതോ… അതെന്ത് പണി. തലതിരിഞ്ഞുള്ള പണീന്ന് പറഞ്ഞാല്‍…. തലകുത്തി നിന്നോ… ഏയ് അല്ല… സെക്‌സ് ചെയ്യുന്നത് കിടന്നോണ്ട് ആയിരിക്കില്ലേ… അപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും തലതിരിഞ്ഞ് കിടക്കുമ്പോള്‍ ആണിന്റെ സാധനം പെണ്ണിന്റെ വായയ്ക്ക് നേരയും പെണ്ണിന്റേത് ആണിന്റെ വായയ്ക്ക് നേരെയും… ങേ…. അങ്ങനൊക്കെയുണ്ടോ… ഉണ്ടോ… ആഹാ… കാണും… അതല്ലേ… അയ്യോ… കൊള്ളാല്ലോ അത്…

അത് ലെച്ചുവിനൊരു പുതിയ അറിവായിരുന്നു. 69 പൊസ്സിഷനെ കുറിച്ച് ആ പുസ്തുകപ്പുഴുവിന് തീരെ അറിയില്ലായിരുന്നു. ജീവിതത്തില്‍ ആദ്യമായി വായിക്കുന്ന കമ്പിനോവലിലൂടെ ലെച്ചു ആദ്യത്തെ അറിവ് നേടി. തലതിരിഞ്ഞുള്ള പൊസ്സിഷന്‍… അവളുടെ കൊച്ചുപൂറ് പിന്നെയും വിങ്ങി.

‘അപ്പളേ കേളനായരെ എനിക്കൊരു സംശയം.’ കുറുപ്പ് ഇടയ്ക്കു കടന്ന് ചോദിച്ചു. ‘നിങ്ങളെങ്ങനാ ഈ രഹസ്യങ്ങളൊക്കെ കണ്ടുപിടിച്ചത്, മറ്റൊന്നും കൊണ്ടും ചോദിക്കണതല്ലാട്ട്വോ. നിങ്ങള്‍ക്കും ഈ തലതിരിച്ചിലിന്റെ അലോഹ്യം ഉണ്ടോന്നറിയാനാ… വയസ്സായി വരികയല്ലേ അതോണ്ട്…’

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025