Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 1

‘അദെങ്ങനെയാ അങ്ങനങ്ങ് തീര്‍ത്തുപറയാ?’ കുട്ടപ്പപ്പണിക്കര്‍ക്ക് സംശയമായി.

ങ്ഹാ… ഇതാരാ…. ലെച്ചുമോളേ… എന്താ മോളേ മാവിന്‍ചോട്ടിലിരുന്നൊരു പഠിത്തം…’ ഭാസിയായിരുന്നു അത്.

ലെച്ചു ഞെട്ടിപ്പോയി. അവള്‍ പുസ്തകം മടക്കി. ഭ്രാന്ത് നോവല്‍ അതിനുള്ളില്‍ ഭദ്രായമായി അവളുടെ തുടകള്‍ക്കിടയിലേക്ക് ഒതുക്കിവെച്ചു. സമനില വീണ്ടെടുത്ത് അവള്‍ പറഞ്ഞു.

‘ഉഷ്ണം കാരണം ഇവിടെ വന്നിരുന്ന് പഠിക്കാമെന്ന് കുതിയങ്കിളേ… അങ്കിള് പോവാണോ,…’

‘അല്ലമോളേ ഞാനങ്ങോട്ട് വരികയാ…’ ഗേറ്റ് കടന്ന് താനിരിക്കുന്ന സിമന്റ് ബെഞ്ചിനടിയിലേക്ക് നോക്കിവരുന്ന ഭാസിയെ കണ്ടപ്പോഴാണ് ലെച്ചു ഞെട്ടലോടെ അതോര്‍ത്തത്… ഈ ഭ്രാന്തെന്ന നോവല്‍ ഭാസി അങ്കിളിന്റേതാവും. അതെടുക്കാന്‍ വരികയാണ്….ആണ് അതേ അതാണ്… ആ നോട്ടം ബെഞ്ചിനടിയിലേക്കാ…. ഈശ്വരാ….. എന്ത് ചെയ്യും….

ലെച്ചുവിന്റെ വയറ്റില്‍ തീയാളി.

(തുടരും)

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025