Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബിരിയാണി

ഋതു കുളിക്കാൻ പോകും നേരം, ഞാൻ കെഞ്ചുന്നപോലെ ഒരു നോട്ടം നോക്കിയപ്പോൾ അവൾ എന്നെ കൂടെ കൂട്ടി….

ഷവറിന്റെ താഴെ ഋതു തിരിഞ്ഞു നിന്നപ്പോൾ എനിക്കെന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല, ആദ്യമായി ഒരു പെണ്ണിന്റെയൊപ്പം! അതും തനിച്ചു എന്റെ ഫ്ലാറ്റിൽ !! ആ ഫീൽ എനിക്ക് പറയാനാവില്ല, മനസുകൊണ്ട് അനുഭവിക്കാൻ ഭാഗ്യമുണ്ടായത് തന്നെ വലിയകാര്യം!!

അവളുടെ തോളിൽ തൊട്ടപ്പോൾ ഋതു ഷോക്കടിച്ചപോലെ ഒന്ന് തിരിഞ്ഞു, എന്റെ കണ്ണിലേക്ക് അവളിങ്ങനെ നോക്കുവാണ്, സത്യത്തിൽ ആ നോട്ടം എനിക്കതു വല്ലാത്ത പേടിയാണ്! മനസ്സിൽ ദുന്ദുഭി നാദം !, ഋതു……അവൾ എന്റെ മുന്നിൽ കുളിക്കാൻ പോവുകയാണ്, ഞാനും അവൾക്കൊപ്പം കുളിക്കാൻ……

ഋതു തിരിഞ്ഞു നിന്നുകൊണ്ട് എന്നോട് കണ്ണടക്കാൻ പറഞ്ഞു…..ഞാനിങ്ങനെ കണ്ണടച്ച് നിന്നപ്പോൾ….

അവൾ പതിയെ അവളുടെ ടോപ് ഊരി ഹാങ്ങറിൽ ഇടാൻ ആയിരിക്കുമെന്നു ഞാനൂഹിച്ചു.

ഉം തുറന്നോ…..

ഞാൻ കണ്ണ് തുറന്നപ്പോൾ ഉച്ചിയിൽ കെട്ടിവെച്ച മുടി മാത്രം അഴിച്ചുകൊണ്ട് എന്റെ മുന്നിൽ ഋതു!

ഋതു കുളിച്ചോ, ഞാൻ പുറത്തു വെയിറ്റ് ചെയ്യാം.

അയ്യോ അതല്ല, എനിക്ക് ടോപ് അഴിക്കാൻ കിട്ടുന്നില്ല!! ഒന്നഴിക്കമൊ സൂര്യാ…..

ശോ!! എന്റെ ഋതുന്റെ കാര്യമെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്, ഞാൻ വിറയ്ക്കുന്ന കൈകളുമായി, വിടർത്തിയ മുടിയിഴകളെ കൈയിൽ എടുത്തുകൊണ്ടു മുന്നിൽ ഇട്ടുകൊണ്ട് തിരിഞ്ഞു നിൽക്കുന്ന ഋതുവിന്റെ ടോപ്പിന്റെ അടിയിൽ പിടിച്ചുകൊണ്ട് പയ്യെ ഞാൻ മേലോട്ട് പൊക്കി. അന്നേരം ഋതു തിരഞ്ഞു എന്റെ നേരെ നിന്ന്. അവളുടെ ആലില വയറിന്റെ പൊക്കിൾ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ അങ്ങോട്ടേക്ക് തന്നെ നോക്കി, ഋതു കുസൃതിയായി എന്റെ ചെവിയിൽ പിടിച്ചുകൊണ്ട്…

എങ്ങോട്ടേക്കാ നോക്കുന്നെ?! എന്നൊരു ചോദ്യം!?

ഇല്ല സോറി!

ഹം…

ഞാൻ വീണ്ടും ടോപ് പൊക്കിയപ്പോൾ ഋതു കൈ രണ്ടും ഉയർത്തിപ്പിടിച്ചു, ഞാൻ തലവഴി ഊരുമ്പോ സത്യത്തിൽ ഋതുവിന്റെ റോസ് കപ്പ് ബ്രായിൽ ഒതുങ്ങാത്ത മുലകളിലേക്ക് എന്റെ നോട്ടം ചെന്നെത്തുന്നുണ്ടായിരുന്നു, എനിക്ക് അവളുടെ മുഖത്തേക്ക് നോക്കാനേ കഴിയുന്നില്ല, ദേഹമാസകലനം എന്തോ വിറയൽ പോലെ.

സൂര്യാ….

ഋതു..

ബ്രാ അഴിക്കണോ!??

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025