Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബിരിയാണി

അത് കഴിഞ്ഞപ്പോൾ കൊച്ചിയിലെ ഏറ്റവും നല്ല ബിരിയാണികളിൽ ഒരെണ്ണമായ പാരഗൺ മലബാർ ബിരിയാണിയെ പറ്റി ഞാൻ ഋതുവിനോട് പറഞ്ഞപ്പോൾ ശെരി ഇപ്പൊ തന്നെ കഴിക്കാമെന്നായി സൊ രണ്ടാളും പാരഗണിൽ കയറി. നല്ല ആവി പറക്കുന്ന ചിക്കൻ ബിരിയാണി!!! നല്ലപോലെ കഴിച്ചു. അവരുടെ മേക്കിങ് ഒന്നാം തരമാണ്. ഇത്രേം ടെസ്റ്റ് ഉളളത് ഇവരെങ്ങാനാണ് ഉണ്ടാകുന്നത് എന്ന് ഇന്നുമെനിക്കറിയില്ല. പക്ഷെ കാലികറ്റ് ഉളളത് ഇതിലും ഒരു പടി മുന്നിലാണെന്നത് സത്യമാണ്.

ഋതു ഹാപ്പി!! എനിക്ക് ആ ചിരിച്ച മുഖം കാണാൻ കണ്ടാൽ തന്നെ മതിയായിരുന്നു, പുറത്തു മഴ പെയ്യുന്നതു കണ്ടപ്പോൾ ഒരു മൂവിയ്ക്ക് കയറാം എന്ന് വെച്ചു. Newness എന്ന മൂവിയായിരുന്നു ഞങ്ങൾ കാണാൻ കയറിയത്, ഒത്തിരി റൊമാന്റിക് സീൻസ് കണ്ടപ്പോൾ ഞങ്ങളുടെ വിരലുകൾ തമ്മിൽ പയ്യെ അറിയാതെ തൊട്ടു കൊണ്ടിരുന്നു.. പക്ഷെ ചൂടൻ രംഗങ്ങൾ സ്ക്രീനിൽ കാണുമ്പോൾ ഋതു എന്റെ കൈയിൽ കോർത്ത് പിടിച്ചു. കയ്യിലെ കൈരേഖ തേയുമെന്നു പോലും ഞാൻ പേടിച്ചു. പിന്നെ മൂവിയിൽ കുറച്ചധികം ഇമോഷണൽ സീൻസ് കൂടെ ഉണ്ടായിരുന്നു. ഋതു എന്റെ തോളിൽ ചാഞ്ഞുകൊണ്ട് കാണുമ്പോ എന്റെ സുന്ദരിയ്ക്കുട്ടിയുടെ മുടിയിൽ ഞാൻ തോലോടികൊണ്ടുമിരുന്നു….

മൂവി കഴിഞ്ഞപ്പോൾ, ലുലുവിന്റെ ടോപ് ഫ്ലോറിൽ പാരഗണിന്റെ അടുത്ത് ഒരു കുഞ്ഞുചായക്കടയുണ്ട്, അവിടെ നിന്നും ചായയും പെർഫെക്റ്റ് പഴം പൊരിയും കഴിച്ചുകൊണ്ട് ഞാൻ ഋതുവിന്റെ ഫ്ലാറ്റിന്റെ മുന്നിലെത്തി.

ഇറങ്ങുന്നില്ലേ?!!!

ഉഹും….

എന്തെ?!!

ഫ്ലാറ്റിനു ഇറങ്ങുമ്പോ ക്ലയന്റ് വിസിറ്റുണ്ട് വർക്ക് റിപ്പോർട്ട് കൊടുക്കണം + ഡിസ്കഷൻ ആണ്, ലേറ്റ് ആകും എന്നൊക്കെ അമ്മയോട് പറഞ്ഞിട്ടുണ്ട് ഞാൻ. സൊ ലേറ്റ് ആയാലും കുഴപ്പമില്ല!

ഋതു ….എന്തെ ഇത് നേരത്തെ പറഞ്ഞില്ല !.

ചുമ്മാ …ഫ്ലാറ്റിന്റെ അടുത്തെത്തുമ്പോ പറയാം എന്ന് വെച്ചു. ഋതുവിന്റെ മുഖത്തെ വിശേഷമായ കള്ളച്ചിരി എന്നെ കൊതിപ്പിച്ചു.

അച്ചോടാ!! കള്ളിപ്പെണ്ണ്. വെയ്റ്റ് ….ഋതുനു ….ഇപ്പൊ എന്റെ ഫ്ലാറ്റിൽ പോണോ?!!

പോകാം…പോകാം …. അതിനു മുൻപ് നമുക്ക് ബോട്ടിൽ ഒന്നു പോയാലോ സൂര്യാ… കുറെ നാളായിട്ട് പോണമെന്നു വിചാരിക്കുന്നുണ്ടായിരുന്നു….

വൈ നോട്ട് …പോവാല്ലോ….

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025