Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബിരിയാണി

മറൈൻ ഡ്രൈവിലേക്ക് R15 പാഞ്ഞു. ജസ്റ്റ് ഫോർട്ട് കൊച്ചി വരെ പോയി വരാമെന്നു തോന്നി. ബോട്ടിൽ കയറിയപ്പോൾ നല്ല തിരക്കുണ്ടായിരുന്നത് കൊണ്ട് രണ്ടാൾക്കും സീറ്റൊന്നും കിട്ടിയില്ല, പക്ഷെ കുഴപ്പമില്ല !, ബോട്ടിന്റെ ജനലരികിൽ ഞങ്ങൾ കൈകോർത്തു പിടിച്ചു ദൂരെയുള്ള കപ്പലും കാഴ്ചകളും എല്ലാം ഋതുവിന്റെ കവിളിൽ എന്റെ മുഖം ചേർത്തുകൊണ്ട് ഞാൻ കാണിച്ചു.

ഫോർട്ട് കൊച്ചിയിൽ എത്തിയപ്പോൾ, ഞങ്ങൾ രണ്ടാളും കുറെ ദൂരം കയ്യും പിടിച്ചു നടന്നു. ഋതു വിന്റെ കുറെ ഫോട്ടോസ് ഞാനെടുത്തുകൊടുത്തു. പിന്നെ കവിളുകള് ഉരുമ്മും കഥ പറയും സെൽഫികളും, ശാന്തിലാലിൽ ചെന്ന് മഞ്ഞ ജിലേബിയും, ഖേവരും, കച്ചോരിയും മിൽക്ക് ബർഫിയും പിന്നെ പേര് ഇല്ലാത്ത എന്തെല്ലാമോ ഞങ്ങൾ കഴിച്ചു. അവൾക്കും സ്വീറ്റ്‌സ് എന്നെപോലെ ഒരുപാടിഷ്ടമാണെന്ന് മുൻപേ എനിക്കറിയാമായിരുന്നു. ഏതാണ്ട് 6 മണിയായപ്പോൾ ഞങ്ങൾ തിരിച്ചു മറൈൻ ഡ്രൈവ് എത്തി.

ജസ്റ് ഫ്ലാറ്റിൽ കയറിയിട്ട് തിരിച്ചു പോകാം എന്ന് പറഞ്ഞപ്പോൾ, ഋതുവിനും എന്തിനാണ് എന്ന് മനസിലായി. തീയറ്ററിലു വെച്ചു പരസ്പരം ചുണ്ടുകൾ അടുത്തെങ്കിലും എന്തോ രണ്ടാൾക്കും ഒരു ധൈര്യം കിട്ടീല്ല….. അത് അങ്ങനെ എളുപ്പം വരുന്ന ഒരു കാര്യമല്ലാലോ, അത്രക്കും കംഫോര്ട് ആവണം എനിക്കുമതെ…

ലിഫ്റ്റിൽ വെച്ച് ശോഭചേച്ചി രണ്ടാളെയും കണ്ടപ്പോൾ അവർ ഒരു കള്ളച്ചിരി ചിരിച്ചു. കാര്യം ഞാനിതുവരെ ഒരു പെൺകുട്ടിയെ കുറിച്ചോ, പ്രേമത്തെ കുറിച്ചോ അവരോടു ഇതുവരെ പറഞ്ഞിട്ടില്ല. അതുകൊണ്ടാവാം, ഋതു ശോഭ ചേച്ചിയോട് സ്വയം പരിചയപ്പെടുത്തി, ചേച്ചി കാപ്പി കുടിക്കാൻ വിളിച്ചപ്പോൾ ഇല്ല മറ്റൊരിക്കൽ ആവാമെന്ന് പറഞ്ഞു.

ഡോർ തുറന്നു അകത്തു കയറിയതും ഡോർ ചാരാനുള്ള ഗാപ് പോലുമെനിക്ക് ഋതു തന്നില്ല. എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ ചുണ്ടുകളെ അവൾ ആർത്തിയോടെ ചപ്പി കുടിച്ചു.

ഋതു പതുക്കെ… ഞാൻ എവിടെയും പോണില്ല…….

അന്നേരം ഋതൂന് അതൊന്നും കേൾക്കാനുള്ള മനസുണ്ടായിരുന്നില്ല. അവൾക്ക് അത്രക്ക് വേണമായിരുന്നു, പിന്നെ ഞാനും എതിർത്തില്ല. ഇച്ചിരി സ്ലോ ആക്കാൻ മാത്രം ഞാൻ പറഞ്ഞുകൊണ്ട് ഫ്രന്റ് ഡോർ അടച്ചു. ഞങ്ങൾ രണ്ടാളും ഹാളിലെ കറുത്ത കുഷ്യൻ ഉള്ള സോഫയിലേക്ക് വീണു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025