സീന തന്നെയാണെന്ന് മനസ്സിലാക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല ജോജോയ്ക്ക്. പൊക്കം കുറവാണെങ്കിലും എല്ലായിടത്തും നല്ല തുടിപ്പാണ് പെണ്ണിന്. ചുവന്നു തുടുത്ത കവിളും ഉരുണ്ട കൈകളും വീതിയുള്ള അരക്കെട്ടും. മലർന്നു തുടുത്ത പിങ്ക് കീഴ്ചുണ്ടും വില്ല് പോലെ വളഞ്ഞ മേൽചുണ്ടും. പാതി കൂമ്പിയ മിഴികൾ. മുടി പൊക്കി പോണിടെയിൽ കെട്ടി വച്ചിട്ടുണ്ട്. കഴുത്തിൽ വലതു കീഴറ്റത്തായി ഒരു കറുത്ത മറുക്. വെളുവേളേയിരിക്കുന്ന പെണ്ണിന്റെ കഴുത്തിലെ എടുത്തു കാണുന്ന മറുകാണ് ആദ്യം ശ്രദ്ധിക്കുക. അവളിട്ടിരുന്ന ട്രാക് സൂട്ടിൽ നിന്നും ആ തുടകളുടെ വണ്ണം അപാരമെന്ന് ആർക്കും മനസ്സിലാകും. പുറത്തിങ്ങനെയെങ്കിൽ അകത്തെങ്ങിനെയായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അവളുടെ കണ്ണുകളിലേക്ക് തിരിച്ചു ചെന്നപ്പോൾ അവൾ തന്നെ തിരിച്ചു സ്കെച്ച് ചെയ്യുന്നത് കണ്ട് ജോജോയുടെ നെഞ്ചാന്തി. അവളുടെ നോട്ടം തന്റെ വിരിഞ്ഞ നെഞ്ചിലേക്കും ഞരമ്പുകൾ തഴച്ചു വളർന്ന കൈകളിലേക്കും തന്റെ കാലിന്നിടയിലേക്കുമാണ്. കറുത്ത പ്രകൃതക്കാരനായ തന്നിൽ പെണ്കുട്ടികൾ താല്പര്യം പ്രകടിപ്പിക്കുമോ എന്ന് ജോജോ സംശയിച്ചു നിന്നു.
“ആരാടി കൊച്ചേയത്?”
വലിയ കറുത്ത ഫ്രെയിമുള്ള കണ്ണട വച്ച ചട്ടയും മുണ്ടുമിട്ട എലിക്കുട്ടിച്ചേച്ചി തുറന്ന വാതിലിലൂടെ പുറത്തു വന്നു.
“അറിയാമ്മേല അമ്മച്ചീ… ആരാണ്ട്…”സീന നിന്ന് വിരൽ കടിച്ചു.
“മം… നീയകത്തു പോ…”
എലിക്കുട്ടിച്ചേച്ചി സീനയെ നോക്കി കണ്ണുരുട്ടി. സീന തിരിഞ്ഞ് അകത്തേക്കോടി. അവളുടെ പാന്റിന് മുകളിൽ വെളിവായ പാന്റീസിന്റെ വരകൾക്കുള്ളിൽ കൊഴുത്ത ചന്തികൾ തുള്ളിക്കളിക്കുന്നത് ജോജോ കൊതിയോടെ നോക്കി.
“ആരാടാ… ആരെയാ കാണണ്ടേ?”
“ഞാനിവിടെ…”
“ടാ ജോജോ… ഇങ്ങു കേറിപ്പോരേടാ…”
അവൻ ഉത്തരം പറഞ്ഞു മുഴുവിക്കുന്നതിന് മുന്നേ ടെറസ്സിന് മുകളിൽ നിന്നും സംഗീത് കൈവീശിക്കൊണ്ട് വിളിച്ചു.
“ചേടത്തിയേ… അവൻ നമ്മടെ പണിക്കാരൻ പയ്യനാ. അവനെ ഇങ്ങു വിട്ടേര്.”
“മം…. ആ പൊറകുവശത്തോടെ മോളിലോട്ട് കേറിക്കോ…”
എലിക്കുട്ടി ചേച്ചി അവനെ അടിമുടി നോക്കിയിട്ട് അകത്തേക്ക് കയറി വാതിലടച്ചു.
*********************************
പണി തുടങ്ങി അഞ്ചാം ദിവസം, ഉച്ചക്ക് അശോകൻ ചേട്ടന്റെയും രാകേഷിന്റെയും പേരറിയാത്ത ഒരു ബംഗാളിയുടെയും കൂടിയിരുന്ന് ചോറും പൊതിയഴിച്ച് താക്കളിക്കറി പൂശിയ ചോറ് തിരുമ്മിക്കുഴക്കുകയായിരുന്നു ജോജോ.
