Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോൾ സെന്റർ 2

ജോജോ കരുതി. അവൻ മരമേശക്ക് മുകളിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന ഫോൺ എടുത്ത് ലോക്ക് തുറന്ന് നോക്കി. ഊള ഗ്രൂപ്പിൽ നിന്നും ചില തുണ്ടുകളും മറ്റു ചില ചവറ് ഫോർവെഡ് മെസേജുകളും. അവൻ ജിന്റോയുടെ നമ്പർ കോണ്ടാക്ടിൽ സെർച്ച് ചെയ്തെടുത്ത് ഡയൽ ചെയ്തു. മൂന്ന് നാല് റിങ്ങിൽ തന്നെ കോൾ അറ്റൻഡ് ആയി.
“ഹാലോ ജിന്റോ… എനിക്ക് നിന്നെയൊന്ന് കാണണം. ആ… പറ്റുവാണേൽ ഇന്ന് തന്നെ. അത്യാവശ്യമാ. വൈകീട്ടോ? ആ ശെരി. അപ്പൊ ആറര. വേണ്ട ഞാൻ നിന്നെ വിളിച്ചിട്ട് അങ്ങു വന്നോളാം. ഒക്കെ.”
അവൻ ഫോൺ വെച്ചു. രാത്രി കിടന്നിട്ട് ഉറക്കം വരാഞ്ഞിട്ട് പല തവണ കരുതിയതാ ജിന്റോയെ വിളിക്കണമെന്ന്. വൈകട്ടെ. അവൻ ജോലി കഴിഞ്ഞു വരട്ടെ. അവനെ കാണുകയല്ലാതെ വേറെ നിവൃത്തിയില്ല. ഉറച്ച തീരുമാനത്തോടെ ജോജോ കട്ടിൽ വിട്ടെഴുന്നേറ്റു.
“അയ്യേ നാണമില്ലാത്ത ചേട്ടായീ… അങ്ങോട്ട് തിരിഞ്ഞു നില്ല്.”
കട്ടനുമായി വന്ന ജാൻസി ജോജോയെ കണ്ട് കണ്ണു പൊത്തി.
“എടി…വൃത്തികേട്ടവളെ…പോടീ…”
തന്റെ പാന്റിലെ മുഴ ജാൻസി കണ്ട ചളിപ്പിൽ ജോജോ വെട്ടിത്തിരിഞ്ഞ് നിന്നു.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025