Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോൾ സെന്റർ 2

“എന്താടി മ… മ…”
“ആ… എന്താടി… എന്താടി… എന്നെ തെറി വിളിക്കാൻ പോയതല്ലേ? ഞാൻ അമ്മിച്ചിയോട് പറഞ്ഞു കൊടുക്കും.” ജാൻസി കെറുവിച്ചു.
“ആ പോയിപ്പറ.” ജോജോ കട്ടിലിൽ ചുരുണ്ടു കൂടി.
“ഇന്ന് പണിക്ക് പോണില്ല ചേട്ടായീ? ഇല്ലേൽ എന്നെയൊന്ന് സ്‌കൂളിൽ കൊണ്ടുപോയി ആക്കിത്താ ചേട്ടായീ…”
“ശേ ഈ പെണ്ണ്… നീ പോയി ഒരു കട്ടനെടുത്തേ… അമ്മിച്ചിയെന്തിയെ?”
“ചേട്ടയിക്കിതെന്നാ പറ്റി? ഇന്നലെ മുതല് ശ്രദ്ധിക്കുന്നതാ. വന്നു കേറിയപ്പോ തൊട്ട് ആരോടും ഒന്നും മിണ്ടാതെ ചോറ് പോലും തിന്നാണ്ട് വന്നു കിടന്നതല്ലേ? സത്യം പറ. ചേട്ടായി ഇന്നലെ കുടിച്ചിട്ടല്ലേ വന്നേ?”
“എടി നിന്നോട് ഒരു കാര്യം ചോദിച്ചാൽ അതിനൊള്ള മറുപടി തന്നാൽ പോരെ? ഇങ്ങനെ വള വളാന്ന് സംസാരിക്കണോ? ഒരു ബോധമില്ലാത്ത പെണ്ണ്.”
“ചേട്ടയിക്കാ ബോധമില്ലാത്തെ. അമ്മിച്ചി സ്‌കൂളിൽ പോയില്ലേ പൊന്ന് ചേട്ടായീ? ചേട്ടായി ഒറക്കത്തീക്കെടന്ന് വല്ല സ്വപ്‍നോം കണ്ടോ?”
“ഓ…. ഈപ്പെണ്ണ്… നിനക്കൊരു ഗ്ലാസ് കട്ടൻ കൊണ്ടന്ന് തരാൻ പറ്റോ?”
“ഈ ചേട്ടായി ഇടക്ക് കാട്ടുമാക്കാൻറെ സ്വഭാവമാ. ഞാൻ കൊണ്ടരാം. മര്യാദക്ക് എന്നെ സ്കൂളീ കൊണ്ടോയി വിട്ടോണം. ഹും…”
ജാൻസി മുന്നീം വീർപ്പിച്ചു പോയി. ജോജോ എഴുന്നേറ്റ് കട്ടിലിന്റെ വക്കത്ത് കണ്ണും തിരുമ്മി തലക്ക് കൈ കൊടുത്തിരുന്നു.
‘ഇന്നലെ നടന്നതെല്ലാം സ്വപ്നമായിരുന്നെങ്കിൽ… ഛേ… ആലോചിക്കാൻ വയ്യ. ഇടക്ക് ആ സീനപ്പെണ്ണിന്റെ കവയും മുലയും ഒക്കെ സ്വപ്നത്തിൽ വന്നു പോകുവേം ചെയ്തു. എല്ലാം കൊണ്ടും ആകെ ഒരു വല്ലായ്മ പോലെ.’ ജോജോ പുതപ്പിനാടിയിൽ കയ്യിട്ട് പാന്റ് തടവി നോക്കി. കമ്പി ഉണർന്നു പൊങ്ങിത്തന്നെ. പെണ്ണ് പുതപ്പ് മാറ്റി നോക്കാതിരുന്നത് ഭാഗ്യം.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025