Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർലോസ് മുതലാളി (ഭാഗം-09)

നമുക്കതു കഴിഞ്ഞിട്ട് അങ്ങോട്ട് പോകാമെടാ ഗോപു… എങ്കിൽ അമ്മാമ റെഡി ആയിക്കോ,ഞാൻ ഇതൊക്കെ മാറിയിട്ട് ഇപ്പോൾ വരാം..ഗോപു തന്റെ മുണ്ടും ഷർട്ടും മാറ്റി പുതിയ കസവു മുണ്ടും അതിനു ചേരുന്ന ഒരു ഷർട്ടും ധരിച്ചു തിരികെ വന്നപ്പോൾ അന്നമ്മ റെഡിയായി കഴിഞ്ഞിരുന്നു.ഗോപു ഇന്നോവയുടെ അരികിലേക്ക് പോകുന്നത് കണ്ട അന്നമ്മ ചോദിച്ചു എടാ കാറിൽ പോവാനാണോ പ്ലാൻ….അതെ അമ്മാമേ….

അത് വേണ്ടടാ നമുക്ക് നിന്റെ ബൈക്കിൽ ഒന്ന് ചുറ്റിത്തിരിയാം.നിന്റെ കൂടെ ആ ബൈക്കിൽ കയറി ഒന്ന് ചുറ്റണമെന്നാഗ്രഹം….അയ്യോ അമ്മാമ്മേ അത് വേണോ….വയസ്സാം കാലത്തു തള്ളയുടെ ഒരു മോഹമേ…..ഗോപു പറഞ്ഞു ചിരിച്ചു…എനിക്ക് വയസായെന്നാര് പറഞ്ഞു…എന്നിട്ടാണോ എന്നെ കാണുമ്പോൾ കൗമാരക്കാരനായ നിനക്കൊരിളക്കം….അന്നമ്മ വെട്ടി തുറന്നപോലെ ചോദിച്ചു….ഗോപു ഒന്ന് ചൂളി…എന്റെ അമ്മാമ്മേ  ഞാൻ ഒരു തമാശ പറഞ്ഞതല്ലേ….എന്റെ അമ്മാമ ഇപ്പോഴും ചെറുപ്പമല്ലേ….

നിന്ന് കിന്നാരം പറയാതെ വന്നു ബൈക്കെടുത്തെ….ഗോപു അന്നമ്മയെയും ബൈക്കിനു പിറകിൽ കയറ്റി യാത്ര തുടങ്ങി.അന്നമ്മ ഗോപുവിനോട് ചേർന്നിരുന്നു..ആ യാത്ര ഗോപുവിന് വളരെ അധികം ഇഷ്ടപ്പെട്ടു….ബൈക്കിൽ നേരെ കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ചെന്ന അന്നമ്മയെ കണ്ടു അവിടെയുള്ള സ്റ്റാഫെല്ലാം ഭവ്യതയോടു കൂടി എഴുന്നേറ്റു….അന്നമ്മ അങ്ങനെ ഹോസ്പിറ്റലിൽ വരവില്ലായിരുന്നു…പക്ഷെ അവിചാരിതമായി അന്നമ്മയെ കണ്ടപ്പോൾ സ്റ്റാഫിനെല്ലാം സന്തോഷം….അന്നമ്മ എല്ലാവരെയും കണ്ടു…പക്ഷെ കൂട്ടത്തിൽ നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ അന്നമ്മ ഒന്ന് വീക്ഷിച്ചു….എന്താ നിന്റെ പേര്?..ആൽബർട്ട്….ആൽബി എന്ന് വിളിക്കും….ഗോപു അപ്പോൾ നേഴ്‌സിങ് റൂമിന്റെ വാതിൽക്കൽ ആയിരുന്നു…ഗോപുവിനെ കണ്ടപ്പോൾ ഗായത്രി ചോദിച്ചു…എന്ത് വേണം….ഒന്നുമില്ല അമ്മമ്മയുടെ വന്നതാ….അപ്പോഴാണ് ഗായത്രി അന്നമ്മയെ കാണുന്നത്…ഗായത്രി ഓടി ചെന്ന് അന്നമ്മയുടെ കയ്യിൽ പിടിച്ചു….ആഹ് ആരിത് ഗായത്രി മോളോ…..മോൾക്കിവനെ അറിയില്ലേ….ഗോപു….ഞങ്ങളുടെ വീട്ടിലെ പുതിയ അംഗമാ…..ഗായത്രി ഗോപുവിനെ നോക്കി ചിരിച്ചു…ഗോപുവും തിരിച്ചു പുഞ്ചിരിച്ചു…..പക്ഷെ ആ പുഞ്ചിരി ഗായത്രിയും ഗോപുവും തമ്മിലുള്ള പുതിയ ഒരു ബന്ധം ഉടലെടുക്കുകയായിരുന്നു…..അന്നമ്മ പിന്നീട് മുന്നോട്ടു നീങ്ങി…ഗോപു അവിടെ തന്നെ നിന്നു..ആൽബി നേഴ്‌സിങ് റൂമിലേക്ക് കയറി….ഗോപുവും ഗായത്രിയും പിന്നീട് അവിടെ നിന്നു പലതും സംസാരിച്ചു…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025