Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർലോസ് മുതലാളി (ഭാഗം-09)

ഗായത്രിക്കു വയസ്സെത്രയായി….എന്താ കല്യാണം ആലോചിക്കാനാണോ…ആണെന്ന് വച്ചോ….എനിക്ക് ഈ മേടത്തിൽ ഇരുപതു തികയും…അതെയോ അപ്പോൾ കുഴപ്പമില്ല….എങ്കിൽ പിന്നെ ഞാൻ അങ്ങ് കെട്ടിയാലോ…

അതിനു വീട്ടുകാരെയും കൂട്ടി എന്റെ വീട്ടിൽ വന്നു പെണ്ണ് കാണു…എന്നിട്ടു തീരുമാനിക്കാം….ഗായത്രി ചിരിച്ചു കൊണ്ട് പറഞ്ഞു…ഗോപു ഗായത്രിയുടെ മൊബൈൽ നമ്പർ വാങ്ങി…അവൾക്ക് ഗോപുവിനെ ഇഷ്ടമായി..അവന്റെ ചുറുചുറുക്കും സ്മാർട്നെസ്സും എല്ലാം അവളെ വല്ലാതെ ആകർഷിച്ചു….

അവിടെ നിന്നിറങ്ങിയ ഗോപു അന്നമ്മയോടു തിരക്കി…ഇനി എന്താണാവോ എന്റെ അമ്മാമക്ക് പർച്ചേസ് ചെയ്യാനുള്ളത്….

അത് നിന്നോട് പറയാനുള്ളതല്ല…നീ എന്റെ കൂടെ വന്നാൽ മതി കേട്ടോടാ കോശവാ……

അന്നമ്മയെയും കൊണ്ട് ഗോപു ഹോസ്പിറ്റലിൽ നിന്നും ബൈക്കെടുത്തു…ഒരു ടെക്സ്റ്റൈൽസിന്റെ മുന്നിൽ എത്തിയപ്പോൾ അന്നമ്മ പറഞ്ഞു എന്റെ മോൻ ഇവിടെ ഒന്ന് നിർത്തിക്കെ..എന്നിട്ടു നമുക്ക് കുറച്ചു ഷോപ്പിംഗ് ചെയ്യാം….ഗോപുവിനെയും കൂട്ടി ടെക്സ്റ്റൈൽസിൽ കയറിയ അന്നമ്മ ഗോപുവിന് ഒരു ടീ ഷർട്ടും ജീൻസും എടുത്തു…ഇതെങ്ങനെയുണ്ട്…എന്റെ അമ്മാമ വാങ്ങി തരുന്നതല്ലേ എനിക്കിഷ്ടപ്പെടാതിരിക്കുമോ…….അന്നമ്മയുടെ മുഖം തിളങ്ങി…കഴിഞ്ഞോ അമ്മാമേ….ഇല്ല ഇനി എനിക്ക് കുറച്ചു പ്രൈവറ് സാധനം വാങ്ങണം….കമ്പികുട്ടന്‍ ഡോട്ട് നെറ്റ്

അതെന്താ….അന്നമ്മ കൊച്ചെ…..

പോടാ കളിച്ചു കളിച്ചു നീയെന്റെ കാമുകനാകുകയാണോ….അന്നമ്മ തിരിച്ചു ചോദിച്ചു…

അയ്യോ അങ്ങനെയെങ്കിൽ അങ്ങനെ….എന്റെ അന്നമ്മ കൊച്ചങ്ങനെ അങ്ങ് കൂട്ടിക്കോ….

എന്നാലേ എനിക്ക് കുറച്ചു പാന്റീസും ബ്രെസിയറും വാങ്ങണം…അത് പോകട്ടെ എന്തായിരുന്നു അവിടെ ആ നേഴ്സ് കോച്ചുമായി ഒരു പഞ്ചാര വർത്തമാനം…

ഏയ് ഒന്നുമില്ല അമ്മാമ്മേ….

ഊം…ഞാൻ വിശ്വസിച്ചു….പാവം പെണ്ണടാ……അവൾ….അമ്മയും മകളും മാത്രമേയുള്ളൂ..വീട്ടിൽ….അപ്പച്ചന് കരുണ തോന്നി നമ്മുടെ ഹോസ്പിറ്റലിൽ നിർത്തിയതാ….

ഞാൻ അവളെ അങ്ങ് കെട്ടിയാലോ എന്നാലോചിക്കുകയാ അന്നമ്മ അമ്മാമേ…

അതിനു നിന്റെ വീട്ടുകാര്‌സമ്മതിക്കുമോ…..അത് അമ്മാമ്മേ എനിക്കവളെ ഇഷ്ടമായി..അമ്മാമ പറഞ്ഞാൽ അപ്പച്ചൻ നാരായണൻകുട്ടി അമ്മാവനോട് സംസാരിക്കും….

അത് നമുക്ക് നോക്കാമെടാ കള്ളാ തിരുമാലി……

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025