Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർലോസ് മുതലാളി (ഭാഗം-09)

ആ വാക്കുകൾ അന്നമ്മക്കു കൂടുതൽ ഇഷ്ടം ഗോപുവിനോട് തോന്നി തുടങ്ങി…ഒരു മകനെ മറ്റുള്ളവർ പുകഴ്ത്തുന്നത് കെട്ടുള്ള ഇഷ്ടം…വലപ്പാട് ആനിയെ ഒന്ന് നോക്കി…അടുത്ത രണ്ടു കൊല്ലത്തിനകം മോള് പറഞ്ഞ ആഗ്രഹം അങ്കിൾ നിറവേറ്റി തരും..ഉറപ്പാ…..

അടുത്ത ദിവസം വലപ്പാട് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി,,,ഇനി അടുത്ത ഇലക്ഷന് വന്നാൽ മതി…ഈ കഴുതകൾ വീണ്ടും തനിക്കൊട്ടു ചെയ്യും…ഇടക്കെങ്ങാനും സമയം കിട്ടിയാൽ ഒന്നിറങ്ങാം..മണ്ഡലം നോക്കിയില്ലെന്ന പേര് വേണ്ടാ….

കാർലോസും കുടുംബവും ഗോപുവിനോപ്പം തിരികെ വീട്ടിലേക്കു പോയി…ആനി താൻ അമ്മയാകാൻ പോകുന്ന ത്രില്ലിലായിരുന്നു…കാർലോസിനും കാര്യം മനസ്സിലായി..തന്റെ കുഞ്ഞാണ് ആനിയുടെ ഉദരത്തിൽ ഉള്ളത് എന്ന്….പിന്നെ കാർലോസ് ഭയങ്കര കെയർ ആയിരുന്നു മരുമോളെ….ആ വീട്ടിൽ വീണ്ടും സന്തോഷം തിരികെ വന്നു..എല്ലാം ഗോപുവിന്റെ വരവോടെയാണെന്നു അന്നമ്മ വിശ്വസിച്ചു…തിരികെ എത്തിയ ആനി നേരെ പോയി കുളിച്ചു വൃത്തിയായി ഉടുത്തൊരുങ്ങി ഇറങ്ങി വരുന്നതുകണ്ട അന്നമ്മ ചോദിച്ചു..എവിടെക്കാ..

ഞാൻ ഇന്നുമുതൽ ഹോസ്പിറ്റലിൽ പോയി തുടങ്ങുകയാ അമ്മച്ചി….

സൂക്ഷിച്ചു ഡ്രൈവ് ചെയ്യണം കേട്ടോ..ഇപ്പോൾ ഒറ്റക്കല്ല…

ആനി ഇറങ്ങി…ഗോപു പറഞ്ഞു അപ്പച്ചാ…ഞാൻ അമ്മാവന്റെ അടുക്കൽ വരെ പോയിട്ട് വരട്ടെ…മൂന്നു ദിവസമായില്ലേ….ഇപ്പോൾ അമ്മാവനും മക്കളും കാണില്ല ഒക്കുന്നെങ്കിൽ ലളിത അമ്മായിയുമായി ഒരു പണി നടത്താം എന്ന് കരുതിയാണ് ഗോപു പോയത്….പക്ഷെ പ്രതീക്ഷ നശിച്ചു…വീട്ടുമുറ്റത്തു അമ്മാവന്റെ സൈക്കിൾ….തന്നെ കണ്ടതും….മോനെ ഗോപു എന്ന് പറഞ്ഞു ഓടി വന്നു കെട്ടിപിടിച്ചു…ലളിത അമ്മായി മുഖം കടുപ്പിച്ചു ഉമ്മറത്ത് തന്നെ നിന്നു

ഇനിയിപ്പോൾ അവനു നമ്മളെയൊന്നും വേണ്ടാ കുട്ടിയേട്ടാ….അവൻ വലിയ ആളായി പോയില്ലേ….

അമ്മായി എന്തായിത്…നിങ്ങള് കഴിഞ്ഞേ ഉള്ളൂ എനിക്കെന്തും ഗോപു ലളിതയുടെ കയ്യിൽ പിടിച്ചു….

ഉച്ചയൂണും കഴിഞ്ഞു ഗോപു പോകുവാൻ ഇറങ്ങി….അമ്മായി ഞാൻ വരും…എന്നും…അമ്മായിയേയും അമ്മാവനെയും കാണാൻ….ലളിതയെ നോക്കി പറഞ്ഞു…ലളിതയുടെ കണ്ണ് നിറഞ്ഞു….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025