“”…എന്നാ ഞാനൊരു സത്യമ്പറയട്ടേ..?? സംഗതി നന്നായി തെളിഞ്ഞുനിൽപ്പുണ്ട്… പക്ഷേങ്കി ആന്റിയ്ക്കതാ ലുക്ക്… കുറച്ചു തുള്ളീംതെറിച്ചും നിന്നില്ലെങ്കില് ആന്റീനെയൊക്കെ പിന്നെന്തിനുകൊള്ളാം..??”””_ എടുത്ത വായ്ക്കങ്ങു പറഞ്ഞശേഷമാണ് എന്താണ് പറഞ്ഞതെന്നുള്ള ബോധംപോലും വരുന്നത്…
ആ തിരിച്ചറിവിൽ നോക്കുമ്പോൾ ആന്റിയമ്പരന്നു നിൽക്കുവാണ്…
“”…ഞാനുള്ളതാ പറഞ്ഞത്… ആന്റിയ്ക്കിങ്ങനെ കുറച്ചൊക്കെ എക്‌സ്‌പോസ്ഡായുള്ള ഡ്രസസാണ് കൂടുതൽച്ചേർച്ച… ഒരു മുണ്ടും ബ്ലൗസുമൊക്കെയാണെങ്കിൽ കിടുക്കും… നോക്കുന്നവർ പിന്നെ കണ്ണുപറിയ്ക്കില്ല..!!”””_ ഞാനൊരു കള്ളനോട്ടത്തോടെ അവരുടെ കൊഴുത്തശരീരം മുഴുവനുമുഴിഞ്ഞുകൊണ്ടാണ് അതുപറഞ്ഞത്…
“”…ഒന്നു പോടാ..!!”””_ സംഗതിസുഖിച്ചെന്നു മുഖം വിളിച്ചോതുന്നുണ്ടെങ്കിലും ആന്റി ചെറുനാണത്തോടെ എന്നെയൊന്നു തള്ളിവിടുകയാണ് ചെയ്തത്….
അതോടെ അല്പസ്വല്പം കുസൃതിത്തരമൊക്കെ ഇവിടെ വർക്കൗട്ടാകുമെന്നെനിയ്ക്കു തോന്നിത്തുടങ്ങി…
അപ്പോഴേയ്ക്കും ബാക്കിവന്ന വളമെല്ലാംകൂടി വാഴയ്ക്കുചുവട്ടിലേയ്ക്കു വിതറിയശേഷം ആന്റിതിരിഞ്ഞു നടക്കുമ്പോൾ തുളുമ്പിവിറയ്ക്കുന്ന കുണ്ടികളേയുംനോക്കി ഞാനങ്ങനെനിന്നു…
അന്നങ്ങനെ ആന്റിയ്ക്കൊപ്പം കൂടിയതുകൊണ്ട് ജോലിയൊക്കെ കഴിഞ്ഞപാടെ കുളിച്ചശേഷം കഴിച്ചിട്ട് നേരത്തേകിടന്നു…
പിറ്റേന്നുരാവിലേ ഓഫീസിലേയ്ക്കു ചെല്ലുമ്പോൾ രണ്ടാളും നേരത്തേതന്നെ എത്തിയിട്ടുണ്ടായ്രുന്നു…
ഞാൻ സീറ്റുമാറി ഇരുന്നതുകൊണ്ടാണെന്നു തോന്നുന്നു, സേറയ്ക്കൊരു മുഖവുമില്ല…
നൂറാത്തയാണേൽ എന്നെക്കാണാത്തതു പോലെയിരുന്ന് ലാപ്പേൽ കുത്തിമറിയുവാ…
“”…എന്റിത്താ… മുഖത്തുനോക്കി കള്ളമ്പറയാമ്പറ്റാഞ്ഞിട്ടാ ഞാനിന്നലങ്ങനെ പറഞ്ഞത്… അതിനിങ്ങനെ പിണങ്ങിയിരിയ്ക്കല്ലേ..!!”””_ അടുത്തേയ്ക്കുചെന്നിരുന്ന് ഇത്ത കേൾക്കാൻപാകത്തിന് ഞാൻമെല്ലെപ്പറഞ്ഞു…
പക്ഷെ അതിനും മൈൻഡില്ലായ്രുന്നു…
“”…കോപ്പ്.! ഏതുനേരത്താന്തോ ആ സ്റ്റൂള്പിടിയ്ക്കാന്തോന്നീത്… അതാണെല്ലാത്തിനും കാരണം… ഇനിയതുപോലെന്തേലും സഹായത്തിനുവിളിയ്ക്കണം, അപ്പോഴാണിരിയ്ക്കുന്നെ..!!”””_ നൂറാത്ത കേൾക്കണമെന്നുദ്ദേശത്തോടെ എന്നാൽ സ്വയമെന്നോണംപറഞ്ഞ് ഞാനാ ടേബിളിൽ മെല്ലെയിടിച്ചു…
അതിന് പെട്ടെന്നു ചിരിയടക്കിപ്പിടിയ്ക്കുമ്പോലൊരു ശബ്ദമെന്റെ കാതുകളെത്തേടി…
ഉടനെ തിരിഞ്ഞവരെനോക്കീതും ഒന്നുമറിയാത്തപോലെ ചുണ്ടുകൾകൂട്ടിപ്പിടിച്ച് ടൈപ്പുചെയ്യുകയാണ് പുള്ളിക്കാരി…
…ചിരിച്ചതാവോ..?? അതോ എനിയ്ക്കുതോന്നീതോ..??
അന്നെന്തായാലും എന്റെഭാഗ്യത്തിന് ചാന്ദ്നി ഓഫീസിൽവന്നില്ല… പക്ഷെ അന്നത്തെദിവസംതന്നെ എനിയ്ക്കുതന്ന വർക്ക് കംപ്ളീറ്റാക്കണമെന്ന് ഇത്തയെ വിളിച്ചുപറയുകയായ്രുന്നു…
“”…കണ്ണാ… നിന്നോട് ഇന്നുതന്നെയാ വൗച്ചിങ് കംപ്ളീറ്റാക്കണമെന്നാട്ടോ മാഡംപറഞ്ഞേക്കുന്നേ..!!”””_ ഫോൺ കട്ടുചെയ്തശേഷം ശബ്ദംകടുപ്പിച്ചു തന്നെയായ്രുന്നു ഇത്തയുടെവാക്കുകൾ…
“”…ഓ.! നിങ്ങളോടല്ലേ പറഞ്ഞത്… നിങ്ങളുതന്നങ്ങു ചെയ്തോണ്ടാമതി… എനിയ്ക്കൊന്നിനുംവയ്യ..!!”””_ വലിയതാല്പര്യമില്ലാത്ത മട്ടിൽ അങ്ങനെപറഞ്ഞിട്ട് ഞാൻ ലാപ്പ്ഓൺചെയ്ത് യൂട്യൂബ് ഓണാക്കി…
ആദ്യംകണ്ട വിഡിയോ ഓപ്പണാക്കി അതിലേയ്ക്കുതന്നെ നോക്കിയിരുന്നു…
