Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1

“”…പ്ലീസ് സിറ്റ്..!!”””_ ടേബിളിലിരുന്ന ലാപ്ടോപ്പെടുത്ത് ഓൺചെയ്തശേഷം മുന്നിലെകസേരയിലേയ്ക്കു ചൂണ്ടിയവൾപറഞ്ഞു…

ഞാനവൾചൂണ്ടിയ ചെയറിലേയ്ക്കിരിയ്ക്കുമ്പോഴേയ്ക്കും പുള്ളിക്കാരത്തി തുടർന്നു;

“”…ടു ബി വെരി ഫ്രാങ്ക്, എനിയ്ക്കിപ്പോളൊരു സ്റ്റാഫിനെ അപ്പോയിന്റ്ചെയ്യേണ്ട ആവശ്യമൊന്നുമില്ല… പ്രത്യേകിച്ചൊരു ട്രെയ്നിയെ… അതിനുള്ള വർക്ക്സൊന്നും ഞാനങ്ങനെ പുറത്തൂന്നെടുക്കാറില്ല… പ്രത്യേകിച്ചീ ഫിനാൻഷ്യലിയർ മുന്നേ കണ്ടിന്യൂചെയ്തുകൊണ്ടിരിയ്ക്കുന്ന ക്ലൈന്റ്സിനുമാത്രം അസിസ്റ്റ്ചെയ്താൽ മതിയെന്നാ തീരുമാനം..!!”””_ ലാപ്പിൽത്തന്നെ കണ്ണുംനട്ടിരുന്ന് ആരോടോപറയുമ്പോലവൾ ഇരുന്നുചെലച്ചപ്പോൾ ഇറങ്ങിയങ്ങുപോയാലോന്നുപോലും ചിന്തിച്ചതാ…

പക്ഷെ ഇവളൊക്കെ വീട്ടിലുവിളിച്ചെന്തേലും പറഞ്ഞുകൊടുത്താൽ പിന്നെന്റെ അത്താഴമൂമ്പും…

അതുകൊണ്ടുമാത്രം ഒന്നുംമിണ്ടാതെ ഞാനെല്ലാം സഹിച്ചിരുന്നു…

“”…ഞാൻ പറഞ്ഞു വന്നതെന്താന്നുവെച്ചാൽ എനിയ്ക്കു തന്നെയിവിടെ അലോട്ട് ചെയ്യാനൊരുതാല്പര്യവുമില്ല… തന്നെ ഞാനിവിടെ അപ്പോയിൻ്റ് ചെയ്തതുകൊണ്ട് എനിയ്ക്കു യാതൊരു പ്രയോജനവുമില്ല… പിന്നെ മമ്മിയുടെ ഫ്രണ്ടിന്റെമോനെന്ന ഒറ്റ കൺസിഡെറേഷന്റെപേരിൽ ഞാനിവിടെയൊരു സ്ലോട്ട്തരാമെന്നുമാത്രം..!!”””_ ഒരുതാല്പര്യോമില്ലാത്ത രീതിയിലുള്ള അവൾടെവർത്താനവും ജാഡയുമൊക്കെക്കണ്ടപ്പോൾ ചെവിയ്ക്കല്ലുനോക്കിയൊന്നു പൊട്ടിച്ചിട്ട് സ്ലോട്ടുംപറീമൊക്കെ നിന്റച്ഛനുകൊണ്ടോയി കൊടെടീന്നുപറയാനാണ് നാവുതരിച്ചത്…

പിന്നെന്റവസ്ഥയാലോചിച്ചുമാത്രം ഞാനൊന്നടങ്ങുവായ്രുന്നു…

“”…ആം.! പിന്നെ ഇൻസെന്റീവായ്ട്ട് മന്ത്ലി സിക്സ്തൗസന്റ്തരും… അപ്പൊ നാളെമുതൽ ജോയ്ൻചെയ്തോ..!!”””_ പറഞ്ഞശേഷം അവൾ ഫോണെടുത്താരെയോ വിളിയ്ക്കാൻതുടങ്ങി…

ഒപ്പം പുറത്തേയ്ക്കു പോയ്ക്കൊള്ളാനായി കൈകാണിയ്ക്കുവേം ചെയ്തു…

…മൈര്.! ആറായിരം കുണുവയോ..?? അതുവെച്ചെന്തുണ്ടാക്കാൻ..?? മൂക്കിപ്പൊടിവാങ്ങാൻ തികയില്ലല്ലോ അത്.!

എന്നാലതുപറയുമ്പോഴുള്ള അവൾടഹങ്കാരവോ..?? ലക്ഷങ്ങൾ ശമ്പളംകൊടുക്കുന്ന ജോലികൊടുത്ത ഭാവം.!

പുണ്ടച്ചീനെ കാലേവാരിയടിയ്ക്കാൻ ആളില്ലാത്തേന്റെ കേടാ..!!_ മുരണ്ടുകൊണ്ട് ഞാൻപുറത്തേയ്ക്കിറങ്ങി…

“”…എന്തായീ മോനേ..?? അവളെന്തോപറഞ്ഞു..??”””_ പുറത്തെത്തീതും ആന്റിയടുത്തേയ്ക്കുവന്നു…

“”…ആന്റീ… ഉള്ളതുപറയാലോ, എന്നെക്കൊണ്ടിവടെ പറ്റോന്നുതോന്നുന്നില്ല… ഞാനിവടെ ശെരിയാവില്ല… അതോണ്ട് ഞാന്തിരിച്ചുപോവുവാ..!!”””_ വരുംവരായ്കയൊന്നും ചിന്തിയ്ക്കാതെ അറുത്തുമുറിച്ചങ്ങു പറഞ്ഞിട്ട് സെറ്റിയിലിരുന്ന ബാഗ്പാക്ക് കയ്യിലെടുത്തതും പത്മാന്റി കുറുകേ കേറിനിന്നു…

“”…നീ ഇതെന്തൊക്കെയാ കൊച്ചേ പറയണേ..?? തിരിച്ചുപോവാനോ..?? ദേ… വേണ്ടാത്തരമ്പറഞ്ഞാൽ അടിച്ചുഞാൻ ചന്തിപൊട്ടിയ്ക്കും..!!”””_ എന്നുമ്പറഞ്ഞ് കണ്ണുരുട്ടിയശേഷം എന്റെ ബാഗ്പാക്കും ബലമായി പിടിച്ചുവാങ്ങി വലതുവശത്തായിക്കണ്ട മുറിയിലേയ്ക്കുകേറി…

“”…ദേ… ഇതാണ് നിന്റെമുറി… ഫ്രഷാവുവോ ഉറങ്ങുവോ എന്താന്നുവെച്ചാച്ചെയ്… പക്ഷെ ഇവടന്നു പോവാന്നുമാത്രങ്കരുതണ്ട… നീയെന്തേലുമൊക്കെ കാരണമുണ്ടാക്കി ഇവടന്നുപോവാന്നോക്കുമെന്ന് ലക്ഷ്മിപറഞ്ഞതാ… അതോണ്ട് വേറെയുഡായ്പ്പൊന്നുമിറക്കാൻ നിൽക്കണ്ടാട്ടാ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തശേഷമവർ തിരിച്ചിറങ്ങിപ്പോയപ്പോൾ മുറിയിലെ ടേബിനുപുറത്തേയ്ക്ക് ബാഗുംവെച്ച് അണ്ടിപോയണ്ണാനെമാതിരി ഞാനാ കട്ടിലിലേയ്ക്കിരുന്നു…

…ഇതൊരുമാതിരി കഴപ്പുമൂത്തിട്ട് എലിക്കെണിയിൽ അണ്ടികൊണ്ടിട്ട ഏർപ്പാടായിപ്പോയല്ലോ ദൈവമേ… ഊരിയെടുക്കാനും പറ്റുന്നില്ല, അറുത്തുകളയാന്നുവെച്ചാ അതുംനടപ്പില്ല.!

അപ്പോഴാണ് പുറത്തുനിന്നും പത്മാന്റിയുടെ ശബ്ദംകേൾക്കുന്നത്;

“”…എടീ പെണ്ണേ… ഞാനിന്നലേ നിന്നോടുപറഞ്ഞതല്ലേ, ആ കൊച്ചുവരുമ്പോൾ കുറച്ചുമയത്തിലൊക്കെ അവനോടുപെരുമാറണോന്ന്… എവിടെ..?? ആരുകേൾക്കാൻ..??”””

The Author

_Arjundev

...എന്റെ തീരുമാനങ്ങൾ, അതെനിയ്ക്കെന്നുമെന്റെ ശെരികളായ്രുന്നു.!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025