Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1

“”…നീയൊന്നടങ്ങ് ചെക്കാ… ഇന്നല്ലെങ്കിനാളെ നീയിതു ചെയ്തേപറ്റുള്ളൂ… അപ്പൊപ്പിന്നെ ഒരുദിവസം മുന്നേകിട്ടീന്നുവെച്ച് എന്തുസംഭവിയ്ക്കാനാ..??”””_ പുള്ളിക്കാരിയതുചോദിച്ചപ്പോൾ കണ്ണുംതുറിപ്പിച്ചുനിന്നതല്ലാതെ അപ്പോഴൊന്നുംമിണ്ടിയില്ല…

ഉടനെ, “”…അപ്പൊയെന്നെന്തിനാ അത്രേംവഴക്കുപറഞ്ഞേ..?? നാളെയൊരുദിവസം ബാക്കിയുണ്ടാഞ്ഞിട്ടും ഒരുകാര്യോമില്ലാണ്ടല്ലേ അത്രയൊക്കെപ്പറഞ്ഞേ..?? രണ്ടെണ്ണംകൂടിയേ ഫയൽചെയ്യാനുണ്ടായുള്ളൂ… എന്നിട്ടാണു ഞാനത്രേംകേട്ടത്..!!”””_ കരച്ചില് തെല്ലൊന്നടങ്ങിയെങ്കിലും ശബ്ദമിടറിയുള്ള സേറയുടെപരാതിയ്ക്കിടയിൽ അവൾ മൂക്കുപിഴിയുകയുംചെയ്തു…

“”…എടീ പെണ്ണേ… അവിടെയൊന്നും വെച്ചുതേയ്ക്കരുത്… എനിയ്ക്കിരിയ്ക്കാനുള്ളതാ..!!”””_ മൂക്കുപിഴിഞ്ഞതുകണ്ട് ഞാൻപറഞ്ഞതും നൂറാത്തയൊറ്റച്ചിരി… അതോടെ നിറഞ്ഞൊഴുകിയ കണ്ണുകളിൽ അറിയാതെവിടർന്ന കള്ളപ്പുഞ്ചിരികൂടിയായതും പെണ്ണിന്റെ മുഖശോഭയാർത്തുകൂമ്പി.!

“”…പോടാ പട്ടീ..!!”””_ കുസൃതിക്കാറ്റിന്റെ ഇരമ്പലോടെ അവളെന്നെ തള്ളാനാഞ്ഞതും ഞാനവൾടെ കൈയ്ക്കു കയറിപ്പിടിച്ചു…

അതിനിടയിൽ,

“”…എന്റെകൊച്ചേ… ഇതൊക്കെല്ലാടത്തും ഇങ്ങനൊക്കെത്തന്നെയാണടീ… ഇതിനൊക്കെക്കരയാൻ നിന്നാൽ നമുക്കതിനേകാലമുണ്ടാവൂ… അതുകൊണ്ട് മോള്പെട്ടെന്നതുകൂടി ഫയലുചെയ്തിട്ട് മാഡത്തിനുമെയ്ൽ ചെയ്തേക്ക്..!!”””_ എന്നുപറഞ്ഞ് കണ്ണടച്ചുകാട്ടി ഇതൊന്നുമൊന്നുമല്ലാന്ന തരത്തിൽ നൂറാത്തയവളെ സമാധാനിപ്പിയ്ക്കുവേം ചെയ്തു…

അപ്പോഴേയ്ക്കും,

“”…ഞാനിതിനിയിപ്പൊ എന്തോകാട്ടാനാ..?? വൗച്ച്ചെയ്യാൻ.! ഇതൊക്കെയൊണ്ടാക്കാനറിയായ്രുന്നേൽ തളത്തിയിട്ടോണ്ട് ഇങ്ങോട്ടുപോരേണ്ട കാര്യമില്ലായ്രുന്നല്ലോ… കോപ്പ്..!!”””_ എന്നുംപറഞ്ഞു ഞാനിരുന്നു മുറുമുറുത്തു… കേട്ടപ്പോളതുങ്ങൾക്കു രണ്ടിനും ചിരിപൊട്ടുന്നു…

“”…അപ്പൊ നെനക്കു വൗച്ചിങ്ങറിയില്ലേ..??”””_ ചിരിയൊന്നു നിർത്തിയശേഷം തിരിഞ്ഞെന്നെനോക്കി സേറചോദിച്ചു…

“”…ആഹ്.! എവടെയൊക്കെയോ കേട്ടിട്ടൊക്കെയുണ്ട്… അല്ലാണ്ട് ചെയ്യാനും പിടിയ്ക്കാനൊന്നുമറിയൂല..!!”””

“”…അടിപൊളി.! അതുകുഴപ്പമില്ല… ഞാമ്പറഞ്ഞുതരാം..!!”””_ പറഞ്ഞുകൊണ്ട് തിരിഞ്ഞെന്റെനേരെയിരുന്ന സേറ കാലിന്മേൽ കാലുകയറ്റിവെച്ചതും ഇളംമഞ്ഞ ചുരിദാർടോപ്പ്മാറിയിട്ട് സ്കൈബ്ലൂജീൻസിൽ പൊതിഞ്ഞ അത്യാവശ്യം മുഴുത്തതുടകളെ ഞാൻകണ്ടു…

മുറികിയങ്ങനെ ഷെയ്പ്പൊത്തു കിടക്കുന്നതുകാണാൻ രസമുണ്ട്…

കൂടെയാ പാന്റ്സിനും ഷൂസിനുമിടയിലെ നഗ്നമായ വെളുത്തകാലിൽ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന പാദസരത്തിന്റെഭംഗിയും എന്നിൽ വികാരംകൊള്ളിയ്ക്കാൻ തക്കതായ്രുന്നു.!

…ആൾക്കുവലിയ പൊക്കമോ തടിയോന്നുമില്ലേലും മുലയ്ക്കും തുടയ്ക്കുമൊക്കെ നല്ലമുഴുപ്പുണ്ട്…

ടോപ്പിനുള്ളിൽ ഞെരുങ്ങിയിരിയ്ക്കുന്ന മുലകൾകണ്ടാൽ ഞെക്കിപ്പിഴിയാനൊരു കൊതിയൊക്കെ തോന്നിപ്പോവും.!

“”…എടീ… നെനക്കിത്രയൊക്കെ കിട്ടീതൊന്നുംമതിയായില്ലേ..?? മര്യാദയ്ക്കവിടിരുന്ന് ബാക്കികൂടി ഫയൽചെയ്യാൻനോക്ക്… ഇവന് ഞാമ്പറഞ്ഞുകൊടുത്തോളാം..!!”””_ ഉടനേതന്നെ അവളെയടിച്ചിരുത്തിയശേഷം ന്യൂറാത്തയെഴുന്നേറ്റ് എന്റടുത്തേയ്ക്കുവന്നു…

“”…എടാ… സുരേഷ്കുമാറിന്റെ സെയിൽസല്ലേ നിന്നോടു വൗച്ചുചെയ്യാമ്പറഞ്ഞേ..?? അതിനു വേറൊന്നുമ്മേണ്ട… അയാൾടെ ഓരോമാസത്തേയും ജിഎസ്റ്റി സെയിൽസെത്രയാന്നു നോക്കീട്ട് പുള്ളി നമുക്കുതന്നിട്ടുള്ള സെയിൽസ്ഡീറ്റയ്ൽസുമായി ഒത്തുനോക്കിയാൽമതി..!!”””_ എന്നോടു ചേർന്നുനിന്നത്രയും പറഞ്ഞശേഷം,

“”…എടീ… പുള്ളീടെ സെയിൽസ്ഡീറ്റെയ്ൽസൊക്കെ ഹാർഡായ്ട്ടല്ലേ കൊണ്ടുത്തന്നത്..?? അതൊക്കെയകത്തെ കബോഡിലാണോ അതോയിവടെയുണ്ടോ..??”””_ ന്ന് സേറയോടുതിരക്കി…

അതിന്, “”…അതവനിരിയ്ക്കുന്നതിന്റെ താഴെയുള്ള കബോഡിലുണ്ട്..!!”””_ എന്നുംപറഞ്ഞവൾ ലാപ്പിൽത്തന്നെ കണ്ണുംനട്ടിരുന്നു…

ഉടനെ, “”…എടാ… കാലൊന്നുമാറ്റിയേടാ..!!”””_ ന്നും ചുണ്ടനക്കി നൂറാത്ത എന്റെവശത്തായുള്ള കബോഡിന്റെഡോറ് വലിച്ചുതുറന്നു… എന്നിട്ടതിനുള്ളിലേയ്ക്കു കുനിഞ്ഞു തലയിട്ടുനോക്കി…

The Author

_Arjundev

...എന്റെ തീരുമാനങ്ങൾ, അതെനിയ്ക്കെന്നുമെന്റെ ശെരികളായ്രുന്നു.!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025