വീണ്ടും അപശ്രുതി പോലെ ആഹ് വാക്കുകൾ തലയുടെ അങ്ങേ വശം മുതൽ ഇങ്ങേ വശം വരെ അലയടിച്ച് പോയപ്പോൾ മനസ്സിൽ ഒറ്റ ഒരു ചിന്ത മാത്രമേ ഉടലെടുത്തിരുന്നുള്ളു….
“”ചാരു എന്റെ അമ്മയാണ്…. ആഹ് അമ്മ മനസ്സ് ആഗ്രഹിക്കുന്നതെന്തോ അതാണ് തന്റെ സന്തോഷവും….””
“അപ്പോഴും നീ സിദ്ധാർഥ്…. നീ എന്ത് ചെയ്യും….???
“ഇല്ല…. ഞാൻ എന്തിനാണ് വിഷമിക്കുന്നത് ചാരു കല്യാണം കഴിക്കണം അതാണ് നല്ലത്..”
ചിന്തകൾ എവറസ്റ്റ് കയറിയപ്പോൾ അതിനെ അടിച്ചമർത്താൻ ആഹ് വാക്കുകൾ ഞാൻ പാകപ്പെടുത്തിയിരുന്നു.
അതോടെ ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റ് റൂമിലേക്ക് നടന്നു.റൂമിൽ എത്തിയിട്ടും മനസ്സിൽ ചാരുവിനെക്കുറിച്ചുള്ള ചിന്തകൾ ഉടലെടുത്തപ്പോൾ ഞാൻ അതിനെ മറക്കാൻ എന്നോണം എന്റെ വർക്ക് ഔട്ട് റൂമിലേക്ക് കേറി. ദേഷ്യം വന്നാലും സങ്കടം വന്നാലും ഇനി ബോറടിക്കുവാണേലും ഞാൻ എന്റെ സമയം ചിലവഴിക്കുന്നത് ശരീരം മെച്ചപ്പെടുത്താനാണ്. എന്നോ തുടങ്ങിയ ഒരു ഇത്… ഇന്നും ശീലമായി മാറിയിരിക്കുന്നു… അതിന്റെ അടയാളമെന്നോണം ശരീരത്തിൽ വന്ന മാറ്റങ്ങളും വലുതാണ്….
അങ്ങനെ ഒരു മണിക്കൂറോളം ഞാൻ വർക്ക് ഔട്ട് റൂമിൽ ചിലവഴിച്ചു. വയറ് തന്തക്ക് വിളിക്കാൻ തുടങ്ങിയപ്പോൾ ഞാൻ താഴേക്ക് ചെന്നു.
ചാരു തന്റെ അമ്മയാണ്….. അതിനാൽ ഇനി ഞാൻ പഴയ ഞാനായി തന്നെ ഇരുന്നാൽ മതി…
കണ്ണാടിക്ക് മുമ്പിൽ അരക്ക് മുകളിലോട്ട് അർദ്ധ നഗ്നനായി നിന്നപ്പോൾ ഇങ്ങനെ ഒരു പ്രെതിക്ജ്ഞ കൂടെ എന്റെ മനസ്സിൽ ഞാൻ ഊട്ടി ഉറപ്പിച്ചു.
സ്റ്റെപ്പുകളിറങ്ങി താഴെ എത്തുമ്പോൾ എന്നെ തന്നെ തുറിച്ച് നോക്കുന്ന ചാരുവിനെ ഞാൻ ഒരു നിമിഷം നിർവികാരനായി നോക്കി…. എന്നാൽ ആഹ് നോട്ടം എന്റെ ഉറച്ച ശരീരത്തിലേക്കാണ് എന്ന് തോന്നിയ നിമിഷം എന്നിൽ ഒരു തരം നാണം ഉടലെടുത്തു…..
എന്താ ചാരു……!!
വിയർപ്പ് തുടക്കാൻ ഞാനെടുത്ത ടൗവ്വൽ കൊണ്ട് എന്റെ നെഞ്ചിനെ മറച്ച് ചോദിച്ചു….
അപ്പോഴേക്കും ചാരു സ്വബോധത്തിലേക്ക് എത്തിയിരുന്നു…..
“”അ….. അത്…. കണ്ണാ നീ ഇരിക്ക് ഞാൻ കഴിക്കാൻ എടുക്കാം. ”
ജാള്യത കാരണം അപ്പൊ വന്ന വാക്കുകൾ തട്ടി വിട്ടുകൊണ്ട് ചാരു വേഗം അടുക്കളയിലേക്ക് നടന്നു. ഞാൻ ഒരു നിമിഷം ആഹ് പോക്ക് നോക്കി…. രണ്ട് നിതംബങ്ങളിലും മെടഞ്ഞിട്ട മുടികെട്ട് വന്നിടിക്കുന്നത് കാണാൻ തന്നെ നല്ല ശേലാണ്….. ആഹ് മുടി എങ്കിലും ആയാൽ മതിയായിരുന്നു…. കണ്ടിട്ട് സഹിക്കാൻ വയ്യ…. അവിടെ എന്റെ മുഖമിട്ടുരക്കാൻ എനിക്ക് കൊതിയായി….. ഞാൻ എന്റെ നാക്ക് കടിച്ച് കൊണ്ട് അതിനെ തൃപ്തിപ്പെടുത്തി…..
