Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചാരു എന്റെ അമ്മയും കാമുകിയും

 

എന്റെ നല്ലവനായ ഉണ്ണി മനസ്സ് എന്നെ തന്നെ ചീത്ത പറയുവാണ്…. അല്ലേലും ഇതൊക്കെ കേട്ടാൽ ആർക്കായാലും ഒരെണ്ണം അങ്ങ് തരാൻ തോന്നും…. അമ്മാതിരി വേണ്ടാധീനം അല്ലെ ഞാൻ ചിന്തിക്കണേ….. നോളനെ ഒക്കെ സമ്മയ്ക്കണം…!!

” കണ്ണാ…. നിനക്കെന്താ പറ്റിയെ.. കണ്ണാ !”

 

ഞാൻ ആലോചനയിൽ മുഴുകി നിന്ന സമയം ചാരു എന്നോടായി തിരക്കി. അല്ലേലും ഈ ഇടയായി എനിക്ക് കൊറച്ച് കൂടുന്നുണ്ട് ആലോചന…. അതും ചാരുവിന്റെ കാര്യത്തിൽ തന്നെയാണ് കൂടുതലും…ചാരുവിനെ നോക്കി ഒന്ന് നിർവികാരനായി നിക്കാൻ മാത്രമേ എനിക്കായൊള്ളു… എന്നിട്ടും ആഹ് മുഖത്ത് വിരിയുന്ന ഭാവങ്ങൾ എനിക്ക് പിടികിട്ടാത്ത വിധം വഴുതി കളിക്കുവാണ്……

Simply just fucking expressions !!

 

ഡാ ഡാ വേണ്ട !!…. കണ്ടോ അപ്പോത്തെക്കും അവൻ വേണ്ടാത്ത ഒക്കെ അലോയ്ച്ചുകൂട്ടി…

 

ഞാൻ സ്വയം മനസ്സിനോട് പറഞ്ഞ് ദേഷ്യപ്പെട്ടു…

 

“കണ്ണാ….. നീ എന്താ ഒന്നും മിണ്ടാതെ… നിനക്ക് ഞാൻ കല്യാണം കഴിക്കുന്നതിൽ എന്തേലും പ്രശ്നം ഇണ്ടോ..? ”

 

ചാരു സംശയത്തോടെയാണ് എന്നോട് ചോദിച്ചത്… കൂടാതെ ഇപ്പോൾ ആഹ് മുഖത്ത് വേറെ കുറേ ഭാവങ്ങളും മിന്നി മറയുന്നിണ്ട്… ദൈവമേ പെട്ടോ..!

 

“ഏയ്…. എനിക്കെന്ത് പ്രശ്നം… എനിക്ക് സന്തോഷമേ ഉള്ളു.. ”

 

ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു… എന്നിട്ടും എന്റെ ശബ്ദം ഇടറി…

മ്മ്…

 

അമർത്തി ഒന്ന് മൂളിയതല്ലാതെ ചാരു ഒന്നും വേറെ പറഞ്ഞില്ല…..ഇനിയും അവിടെ നിന്നാൽ സീൻ കുളമാവും എന്ന് തോന്നിയത്കൊണ്ട് ഞാൻ നേരെ റൂമിലേക്ക് വച്ച് പിടിച്ചു.

 

“അപ്പൊ അവർ വന്നോട്ടെ ല്ലേ ?

 

സ്റ്റെപ്പുകൾ കയറവേ ചാരു വീണ്ടും ചോദ്യം എടുത്തിട്ടു.

 

മ്മ്..

 

അതിനും എനിക്ക് മൂളാൻ മാത്രമേ കഴിഞ്ഞുള്ളു.. ഞാനെന്താ മൂങ്ങയോ ഇതിനും മാത്രം മൂളാൻ… അല്ലേൽ കോളേജിൽ ഒക്കെ പഠിക്കണ കാലത്ത് വാ തോരാതെ സംസാരിച്ചോണ്ടിരുന്ന ഞാനാ…. ക്ലാസ്സിൽ ഇരുന്ന് സംസാരിച്ചേന് എത്ര get out വാങ്ങി…ഇപ്പൊ അണ്ടി പോയ അണ്ണാനെ പോലെ വാ തൊറക്കാതെ ഓരോന്നും ആലോയ്ച് കൂട്ടി…. ശെരിക്കും ഇങ്ങനെ പോയാൽ എന്നെ വല്ല മെന്റൽ ഹോസ്പിറ്റലിലും ആക്കേണ്ട വരും…എല്ലാത്തിനും കാരണം ചാരുവാണ്…!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025