രണ്ടുപേരും വൃത്തിയായി ദേഹം മുഴുവൻ തുടച്ചു. പാറിപ്പറന്ന മുടി ഒരു ഒഴുക്കൻ കെട്ടുകെട്ടി അമൃത അരുണിനോട് പറഞ്ഞു.
“നീ പോയി അമ്മയും അച്ഛനും പോയോന്നു നോക്ക്…”
“അതെന്തിനാ”
അരുൺ ഒരു കള്ളച്ചിരിയോടെ അമൃതയോട് ചോദിച്ചു. അത് വകവെക്കാതെ അമൃത പറഞ്ഞു.
“അവർ പോയെങ്കിൽ നീ ആ മെയിൻ വാതിൽ ഒന്ന് അടച്ചിട്ടേയ്ക്ക് ഇല്ലെങ്കിൽ ഏതേലും കള്ളന്മാർ കേറിയാലോ. നമ്മൾ ഈ മുറിയിൽ ആയിരിക്കുമല്ലോ.”
ഈ മുറിയിൽ നമ്മൾ ഇനി എന്ത് ചെയാൻ പോകുവാണെന്നു ചോദിക്കാണമെന്ന് അരുണിനുണ്ടായിരിന്നു. പക്ഷെ അവൻ അത് ചോദിച്ചില്ല. നല്ല കുട്ടിയായി ചേച്ചി പറഞ്ഞത് പോലെ വാതിൽ അടച്ചു കുറ്റിയിട്ടു എന്നിട്ട് ഒരു എക്സ്ട്രാ സേഫ്റ്റിക്ക് അടുക്കളയിലെ വാതിൽ കൂടി അടച്ചു.
എന്നിട്ട് സ്റ്റെയർ കേസ് കയറി മുകളിൽ അമൃതയുടെ മുറിയിലേക്ക് കേറുമ്പോൾ അവന്റെ പോക്കറ്റിൽ എന്തോ തടയുന്നു. അവൻ കയ്യിട്ടു നോക്കിയപ്പോ അമൃതായുടെ റൂമിൽ നിന്നും കിട്ടിയ കോണ്ടം. ഇതിപ്പോ എന്ത് ചെയ്യണം എന്ന് കരുതി റൂമിലേക്ക് കേറുമ്പോൾ അമൃത കുളിക്കാനായി റെഡി ആവുന്നു.
വല്ലപ്പോഴും ആണ് അമൃത മുടിയിൽ എണ്ണ പുരട്ടി കുളിക്കുന്നത്. സാധാരണ അങ്ങനെ അവൾ മുടിയിൽ എണ്ണ പുരട്ടി കുടിക്കാറില്ല. പക്ഷെ അങ്ങനെ കുളിക്കുന്ന ദിവസം ഒരു ആകർഷകമായ മണം അവളുടെ മുടിക്ക് ഉള്ളതായി അരുൺ ശ്രദ്ധിച്ചിട്ടുണ്ട്.
“നീ കുളിക്കാൻ പോകുവാണോ. വാതിലൊക്കെ അടയ്ക്കാൻ പറഞ്ഞപ്പോൾ ഞാൻ കരുതി..”
അരുൺ ആകാംഷയോടെ ചോദിച്ചു പോയി. അപ്പോഴാണ് അബദ്ധം മനസിലായത്.
“വാതിൽ അടയ്ക്കാൻ പറഞ്ഞാൽ …”
ബാക്കി എന്താ അവൻ ഉദ്ദേശിച്ചതെന്ന് അറിയാമെങ്കിലും ചുമ്മാ അവനെ ഒന്ന് ചൊറിയാൻ അമൃത വെറുതെ ഒന്ന് ചോദിച്ചു.
“ഏയ് ഒന്നുല്ല…”
“മം…”
ഒന്ന് ഇരുത്തി മൂളിക്കൊണ്ട് അമൃത മുടിയിൽ എണ്ണ തേക്കാൻ തുടങ്ങി. അരുൺ എന്ത് ചെയ്യണമെന്നറിയാതെ വെറുത അതും നോക്കി പോക്കറ്റിൽ കയ്യിട്ട് നിൽക്കുമ്പോ വീണ്ടും കോണ്ടം കയ്യിലേക്ക് വന്നു. അവനതെടുത്ത് അമൃതയുടെ നേർക്ക് എറിഞ്ഞു.
