“ഇന്നാ നിന്റെ ക്രാഫ്റ്റ്‌വർക്കിന് ഉപകരിക്കും”
ഒരു കള്ളചിരിയോടെ അവൻ പറഞ്ഞു.
“ഞാൻ പോണൂ… ”
അവൻ തിരിഞ്ഞ് അവളുടെ മുറിയിൽ നിന്ന് നടക്കാൻ തുടങ്ങി. ഒട്ടും തന്നെ ജാള്യതയില്ലാതെ അമൃത അതെടുത്തു അവളുടെ കബോർഡിൽ വെച്ചു.
“നീ എന്തെടുക്കാ പോകുവാ. ഇവിടെ നിക്ക്”
“ഇനിപ്പോ ഇവിടെ നിന്നിട്ട് എന്തിനാ”
ദ്വയാർത്ഥത്തിൽ അരുൺ അവളോട് പറഞ്ഞു.
“ഹാ പിണങ്ങാതെടാ ചെറുക്കാ…പോകാൻ വരട്ടെ”
സഹതാപതാരംഗത്തിൽ അവൾ വീണെന്ന് അരുണിന് മനസിലായി.
“അല്ല ചേച്ചിടെ കുളി നടക്കട്ടെ”
ഒരു ചൂണ്ട കൂടി അവൻ എറിഞ്ഞു.
“ശേടാ ഞാൻ ഇപ്പൊ എണ്ണ തേക്കുന്നെ ഒള്ളു കുറച്ചു കഴിഞ്ഞാണ് കുളിക്കുന്നെ… എന്നാലേ എണ്ണ മുടിയിൽ നന്നായി പിടിക്കൂ…”
“ഇപ്പോ എന്ത് ചെയാൻ പോകുവാ”
അരുൺ ആകാംഷയോടെ ചോദിച്ചു.
“ഒന്ന് വിയർത്തിട്ട് കുളിക്കണം എന്നാലേ ഒരു സുഗമുള്ളൂ”
“ഓ സുഗിക്കാനാണോ മോൾ കുളിക്കുന്നെ”
“ദേ തമാശയൊക്കെ വരുന്നുണ്ടല്ലോ…”
” അല്ല വിയർക്കാൻ ഇനി നീ treadmill ഓടാൻ പോകുവായിരിക്കും. അത് ഇന്ന് രാവിലെ complaint ആയി പപ്പ പറയുന്നുണ്ടായിരുന്നു.”
“അയ്യോ… ഞാൻ അത് വിചാരിച്ചാണ് ഒന്ന് ആർഭാടമായിട്ട് കുളിക്കാന്നോർത്തത്. കോപ്പ്”
“അതിപ്പോ എന്താ നീ ഈ വീട്ടിൽ ഒരു രണ്ടുമൂന്നു റൗണ്ട് ഓടിയാൽ പോരെ”
ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞു.
“ഒന്ന് പോടാ ചെറുക്കാ”
അമൃത അവനെ വകവെച്ചില്ല.
“എടി പൊട്ടി ഞാൻ നിന്നെ കളിയക്കിയതല്ല…ഇവിടെ നമ്മൾ രണ്ടു പേരെ ഒള്ളു നി ഒന്ന് ഓടി വന്നാൽ നന്നായിട്ട് വിയർത്തോളും…അപോ കുളിക്കാൻ നല്ല സുഖമായിരിക്കും”
അമൃതയുടെ ഇറക്കം കുറഞ്ഞ ടീഷർട് ഇട്ട് ആ കുട്ടിമിഡിയും ഇട്ടോണ്ടുള്ള ഓട്ടം കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ് അവൻ അങ്ങനെ പറഞ്ഞത്. അമൃതക്കും എന്തോ ഒരു പന്തികേട് തോന്നിയിരുന്നു എങ്കിലും വിയർത്തിട്ട് കുളിക്കാമെന്നുള്ള ഇഷ്ടം കൊണ്ട് അവൾ ജസ്റ്റ് ഒന്ന് നടന്നിട്ട് വരാമെന്ന് കരുതി. അരുൺ പക്ഷെ വിടാൻ ഭാവമില്ലായിരുന്നു. അവന് അവളുടെ നടത്തം പോരായിരുന്നു. അമൃത അവളുടെ റൂമിൽ കൂടി പതിയെ കയ്യൊക്കെ കുലുക്കി ഒരു വ്യായാമം ചെയുന്ന രീതിയിൽ നടക്കാൻ തുടങ്ങിയപ്പോൾ അരുൺ പറഞ്ഞു.
