Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ ഭർത്താവ് എന്റെയും

പെട്ടന്ന് കട്ടിൽ ഇളകുന്ന ശബ്ദം കേൾക്കാൻ തുടങ്ങി, അകത്തു എന്താണ് നടക്കുന്നത് എന്ന് എനിക്ക് ഒന്നും മനസിലായില്ല. കട്ടിൽ ഇളകുന്ന ശബ്ദത്തിന്റെ കൂടെ ചേച്ചിയുടെ കരച്ചിൽ കേൾക്കാം പതുക്കെ പതുക്കെ കരച്ചിലിന്റെ ശബ്ദം കുറഞ്ഞു കുറഞ്ഞു വന്നു ഇല്ലാത്ത ആയി എന്നാലും കട്ടിൽ താളത്തിൽ ഇളകി കൊണ്ടിരുന്നു. പെട്ടന്ന് കട്ടിൽ സ്പീഡിൽ ഇളകാൻ തുടങ്ങി.
ചേച്ചി “മതി മതി നിർത് ആ ആ ആ ”
ചേട്ടന്റ വേഗത്തിൽ ഉള്ള ശ്വാസ നിശ്വാസംഉയർന്നു കേൾക്കാൻ തുടങ്ങി കട്ടിലിൽ കുറച്ചു നേരം കുടി കുലുങ്ങി നിന്നു റൂമിലെ ലൈറ്റ് ഓഫ്‌ ആയി.
എനിക്ക് ഒന്നും മനസിലായില്ല, രാവിലെ ചേച്ചിക്ക് പതിവില്ലാതെ ഒരു സന്തോഷം ഞാൻ ചേച്ചിയെ വിളിച്ചു മാറ്റി നിർത്തി ചോദിച്ചു. ചേട്ടൻ ഉപദ്രവിചോ രാത്രി കരച്ചിൽ കേട്ടെല്ലോന്ന്. ചേച്ചി എന്റെ കവിളിൽ പിടിച്ചു ഞുള്ളു തന്നിട്ട് പോയി.
ഞാൻ പ്ലസ് ടുവിൽ പഠിക്കുന്ന സമയതാണ് അമ്മ മരിക്കുന്നത്. അതിനു ശേഷം ഞാൻ അവരുടെ വീട്ടിൽ നിന്നാണ് പഠിച്ചത്.ചേച്ചിയുടെ
ഡെലിവറികഴിഞ്ഞ് കുഞ്ഞിനെയും ചേച്ചിയെയും നോക്കിയതും ഞാൻ ആയിരുന്നു.
ചേട്ടന് എല്ലാരോടും സ്നേഹമായിരുന്നു എന്നോട് ഒരു മോളെ പോലെയാ പെരുമാറിയത്. പ്ലസ് ടുവിന് നല്ല മാർക്ക്‌ ഉണ്ടായിരുന്നത് കൊണ്ട് നല്ല കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി. വീട്ടിൽ നിന്നും ദുരെ ആയത് കൊണ്ട് ഹോസ്റ്റലിൽ നിന്നു, ചേട്ടൻ എല്ലാം മാസവും ക്യാഷ് അയച്ചു തരും ചോദിച്ചാൽ പിന്നെയും ക്യാഷ് തരും പറമ്പിൽ നിന്ന് കിട്ടുന്ന ആദായത്തിന്റ പകുതി എന്റെ പഠിപ്പിന് വേണ്ടിയാണ് ചെലവാക്കിയത്.കമ്പിസ്റ്റോറിസ്.കോം ക്യാഷ് ഒത്തിരി കൈയിൽ വന്നത് കൊണ്ട് ഞാൻ ഭയങ്കര അടിച്ചു പൊളി ആയിരുന്നു അതുകൊണ്ട് തന്നെ എന്റെ പഠിത്തം ഉഴപ്പി. ഡിഗ്രി ജയിക്കുന്ന കാര്യം പാട ഫസ്റ്റ് ഇയർലെ പേപ്പർ ഇനിയും കിട്ടാൻ ഉണ്ട്. ചേച്ചി അറിഞ്ഞാൽ എന്നെ കൊല്ലും. അതാണ് വീട്ടിൽ പോകാൻ പേടി.ഞാൻ ബസ് ഇറങ്ങി വീട്ടിലോട്ട് നടന്നു. ചേച്ചി ചോദിച്ചാൽ എന്ത് പറയും അതായിരുന്നു ചിന്ത. വീട്ടിൽ ചെന്നു നാലു മാസം കഴിഞ്ഞാണ് ചേച്ചിയെ കാണുന്നത് എക്സാം ആയത് കൊണ്ട് ഹോസ്റ്റലിൽ തന്നെ ആയിരുന്നു വീട്ടിൽ വന്നിരുന്നില്ല. ഞാൻ ചെന്നപ്പോൾ ചേച്ചി കിടക്കുവാ ആകെ ഷീണിച്ചു.ചേച്ചി “എനിക്ക് വയ്യടി ഭയങ്കര നീ കുളിച്ചു ഫ്രഷ് ആകു ”
ഞാൻ ചേച്ചിയോട് റസ്റ്റ്‌ എടുക്കാൻ പറഞ്ഞു അടുക്കളയിൽ പോയി പുറത്തും പോയി നോക്കി ചേട്ടനെ കണ്ടില്ല.

ഞാൻ കുളിച്ചു അടുക്കളയിൽ കയറി ഫുഡ്‌ ഉണ്ടാക്കൻ തുടങ്ങി. ചേച്ചി എണിറ്റു വന്നു
ഞാൻ ചോദിച്ചു ചേട്ടൻ എന്തിയെ
ഇപ്പോൾ വരും ചേച്ചി പറഞ്ഞു.
ഫുഡ്‌ ഉണ്ടാക്കി ഞങ്ങൾ കുറെ നോക്കി ചേട്ടൻ വന്നില്ല ചേച്ചി പറഞ്ഞു നിങ്ങൾ കഴിച്ചിട്ട് കിടന്നോ ചേട്ടൻ വന്നിട്ട് ഞാൻ കഴിച്ചോളാം. ചേച്ചി നിർബന്ധിച്ചപ്പോൾ ഞാനും മോളും കഴിച്ചു. ഞാനും കിടക്കാറുള്ള റൂമിലോട്ട് പോയി ചേച്ചിയുടെ മോളും എന്റെ കൂടെ കിടക്കാൻ വന്നു. കുറച്ചു കഴിഞ്ഞ് പത്രം വീഴുന്ന ശബ്ദംകേട്ടാണ് ഞാൻ കണ്ണ് തുറന്നത് ചേട്ടൻ വന്നു ചേട്ടനും ചേച്ചിയും വഴക്കണ് എന്താണ് പ്രശ്നം അതൊന്നും മനസിലായില്ല.
പെട്ടന്ന് എന്റെ റൂമിന്റെ ചാരി ഇട്ടിരുന്ന ഡോർ തുറന്നു ചേട്ടൻ കയറി വന്നു ഞാൻ പേടിച്ചു പോയി.
ചേട്ടൻ ഒരു ഞെട്ടലോടെ ” നീ വന്നോ നിന്റെ എക്സാം കഴിഞ്ഞോ ”
ഞാൻ ഒന്നും മിണ്ടില്ല ചേട്ടൻ ഇറങ്ങി പോയി ചേട്ടൻ നല്ലത് പോലെ മദ്യപിച്ചിട്ടുണ്ട് എനിക്ക് മനസിലായി.
രാവിലെ നോക്കുമ്പോൾ ചേട്ടൻ ഹാളിൽ കിടപ്പോണ്ട്.
ചേച്ചി യോട് ചോദിച്ചു ഇവിടെ നാലു മാസം കൊണ്ട് എന്താണ് സംഭവിച്ചത്.
ചേച്ചി ഒന്നും പറഞ്ഞില്ല കുറെ കരഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025