Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ ഭർത്താവ് എന്റെയും

ഞാൻ ചോദിച്ചു ” ഇപ്പോൾ എങ്ങനെ ഉണ്ട് കുറഞ്ഞോ ”
ചേച്ചി ” കുറവുണ്ട് മോളെ ”
ഞാൻ ” കാപ്പി ഇടട്ടെ ”
ചേച്ചി “ചേട്ടൻ കാപ്പി ഇട്ടു തന്നു ഉപ്പുമാവും ഉണ്ടാക്കി തന്നു എന്ത് പറ്റിയോ. നീ പല്ല് തേച്ചിട്ട് കഴിക്ക് ”
ഞാൻ അടുക്കളയിൽ പോയി എന്നെ കണ്ടതും ചേട്ടൻ മുറ്റത്തോട്ട് പോയി. ഞാൻ വിട്ടില പുറകെ പോയി ചേട്ടൻ ഓടി പറമ്പിലോട്ട് പോയി എനിക്ക് ചിരി വന്നു.
ഞാൻ ചൂലും എടുത്ത് മുറ്റം തൂക്കാൻ ഇറങ്ങി ചേട്ടൻ പത്രം വായിച്ചോണ്ട് അതിരിൽ നിപ്പോണ്ട്. ഞാൻ ഒന്നും സംഭവിക്കാത്ത പോലെ മുറ്റം തൂക്കാൻ തുടങ്ങി. ചേട്ടൻ എന്നെ ശ്രദിക്കാത്ത പോലെ നിന്നു. ഞാൻ തൂത്തു അടുത്ത് എത്തിയപ്പോൾ പറഞ്ഞു
“ഇന്നലെ എന്നാ പണിയാ കാണിച്ചത് ”
അത് കേട്ടതും ചേട്ടൻ ഷോക്ക് അടിച്ചത് പോലെ നിന്നു. ഞാൻ തുത്തിട്ട് പോയി കഴിഞ്ഞതും ചേച്ചിയോട് പണിക്ക് പോകുവാ എന്ന് പറഞ്ഞിട്ട് വേഗന്ന് നടന്നു പോയി.രാത്രി ആയി ഞാൻ ചേട്ടനെ നോക്കി ഹാളിൽ തന്നെ ഇരുന്നു പത്തു മണി കഴിഞ്ഞപ്പോൾ വാതിൽ മുട്ടി ഞാൻ വാതിൽ തുറന്നതും ചേട്ടൻ പെട്ടന്ന് കയറി ചേച്ചിയുടെ റൂമിലോട്ട് കയറി വാതിൽ അടച്ചു ചേച്ചിയോട് കഴിച്ചോ അസുഖം കുറവുണ്ടോ എന്നൊക്കെ ചോദിക്കുന്നത് കേട്ടുകൊണ്ട് ഞാൻ റൂമിലോട്ട് പോയി.പിറ്റേദിവസം രാവിലെ ഞാൻ ബാത്‌റൂമിൽ കയറിയപ്പോൾ ചേട്ടനും കൂടെ കയറി വന്നു വാതിൽ അടച്ചു.
ചേട്ടൻ ” മോളെ നീ ഞങ്ങൾക്ക് സ്വന്തം മോളാ നിന്നോട് അറിയാത്ത വെള്ളത്തിന്റെ പുറത്ത് ചെയ്ത് പോയതാ എന്നോട് ക്ഷമിക്കണം. നീ ആണെന്ന് പോലും എനിക്ക് മനസിലായില്ല. ഇനി ആവർത്തിക്കില്ല ചേച്ചി അറിയരുത് ഞാൻ നിന്റെ കാലു പിടിക്കാം. എനിക്ക് ചെയ്ത തെറ്റ് ഓർത്തിട്ട് കിടന്നിട്ട് ഉറക്കം വരുന്നില്ല കുറ്റബോധം കൊണ്ട് ഞാൻ ഉരുകുവാ.

ഞാൻ ഒന്നും മിണ്ടാതെ പാന്റ് ഊരി മൂത്രം ഒഴിച്ചു. ചേട്ടൻ ഒന്ന് നോക്കി എന്നിട്ട് പോകാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു ” നിക്ക് മുഴുവൻ കണ്ടത് അല്ല പിന്നെ എങ്ങോട്ടാ ഓടുന്നെ. എനിക്ക് കുഴപ്പമില്ല അത് ശരിക്ക് ഇഷ്ടപ്പെട്ടു ”

ഒന്നും മിണ്ടാതെ ചേട്ടൻ വാതിൽ തുറന്നുഇറങ്ങി പോയി.

ഞാൻ ചൂലും എടുത്ത് മുറ്റം അടിക്കാൻ തുടങ്ങി. ചേട്ടൻ പുറകിൽ വന്നു മോള് ക്ഷമിക്കണം എന്ന് പറഞ്ഞു. വൈകിട്ട് നേരത്തെ വാ അപ്പോൾ ആലോചിക്കാം എന്ന് പറഞ്ഞു ചേട്ടൻ തല താഴ്ത്തി പിടിച്ചു നടന്നു പോയി.

രാത്രി 11 ആയി ചേട്ടനെ കണ്ടില്ല ചേച്ചി മരുന്ന് കഴിച്ചിട്ട് ഉറങ്ങി കൊച്ചും.കണ്ണിൽ ഉറക്കം പിടിച്ചു കണ്ണുകൾ അടഞ്ഞു പോയി പെട്ടന്ന് കതകിൽ മുട്ടുന്നത് കേട്ടു ഞാൻ ചാടി എണിറ്റു ജനലിലൂടെ നോക്കി ചേട്ടന്നാണ് ഞാൻ കതക് തുറന്നു. കാൽ നിലത്ത് ഉറയിക്കാത്ത പോലെ എന്റെ മുകളിൽ വീണു ഞാൻ പിടിക്കാൻ നോക്കിയപ്പോൾ കൈ തട്ടി മാറ്റി എന്റെ റൂമിലോട്ട് പോയി. ചെയ്തത് എല്ലാം വെറുതെ ആയ നിരാശയിൽ ഞാൻ അവിടെ തന്നെ നിന്നു.
നേരം കുറെ കഴിഞ്ഞു റൂമിൽ നിന്ന് കമ്പിളി എടുത്ത് ഹാളിൽ കിടക്കാം എന്ന് വിചാരിച്ചു റൂമിലോട്ട് പോയി ശബ്‌ദം ഉണ്ടാക്കാതെ കതക് തുറന്നു ലൈറ്റ് ഇട്ടപ്പോൾ ഞാൻ ഞെട്ടി പോയി.
ചേട്ടൻ കട്ടിലിൽ ഇരിക്കുന്നു എനിക്ക് എന്ത് ചെയണം എന്ന് ഒരു നിമിഷം മനസിലായില്ല.
ചേട്ടൻ “മോൾ ഇവിടെ കിടന്നോ ഞാൻ ഹാളിൽ കിടന്നോളാം ”
ഞാൻ പതുക്കെ കട്ടിലിന്റെ അടുത്ത് വന്നു നിന്നു ചേട്ടൻ എണിറ്റു മാറി. ഞാൻ കട്ടിലിൽ കയറി ഒരു സൈഡിലോട്ട് നീങ്ങി കിടന്നു. ഒരാൾക്കും കുടി കിടക്കാനുള്ള സ്ഥലം ഉണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025