Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ ഭർത്താവ് എന്റെയും

ചേച്ചിയുടെ ഭർത്താവ് എന്റെയും

Chechiyude Bharthavu Enteyum | Author : Sree Vidhya

 

എക്സാം കഴിഞ്ഞു രണ്ട് ദിവസം ആയി കൂട്ടുകാരികൾ കുറെ പേരൊക്കെ ഹോസ്റ്റൽ റൂം ഒഴിഞ്ഞു പോയി കഴിഞ്ഞു. ഞാനും ഇറങ്ങുകയാണ് മുന്ന് വർഷം സന്തോഷവും സങ്കടവും എല്ലാം പങ്കിട്ട റൂം. വീട്ടിലോട്ട് പോകാൻ തോന്നുന്നില്ല. വീട് അത് സ്വന്തം വീട് അല്ല, എന്റെ അച്ഛൻ കൊച്ചിലെ മരിച്ചതാരുന്നു പിന്നെ അമ്മ കഷ്ടപ്പെട്ടാണ് എന്നെയും ചേച്ചിയെയും വളർത്തിയത്. അമ്മയ്ക്ക് എന്നും കഷ്ടപ്പാട് മാത്രം ആയിരുന്നു പാവം. ചേച്ചിക്ക് കൊച്ചിലെ മുതൽ ഓരോ അസുഖമാണ് പഠിക്കാൻ അവൾ പുറകിൽ ആയിരുന്നു അതിനു കാരണവും ഈ അസുഖങ്ങൾ തന്നെ. അമ്മ എപ്പോളും പറയും മോള് പഠിച്ചു ഒരു ജോലി വാങ്ങണം നീ എങ്കിലും രക്ഷപ്പെടണം എന്നൊക്കെ എനിക്ക് പത്തിലും പ്ലസ് ടുവിലും നല്ല മാർക്ക് ഉണ്ടാരുന്നു. ഞാനും ചേച്ചിയും തമ്മിൽ നാലു വയസ്സിന്റെ വെത്യാസം ഉണ്ട് എന്റെ പത്തിലെ പരിക്ഷ കഴിഞ്ഞപ്പോളാണ് ചേച്ചിയുടെ കല്യാണം നടക്കുന്നത്. ഞങ്ങളുടെ അകന്ന ബന്ധത്തിൽ ഉള്ള ഒരാൾ തന്നെയാണ് കെട്ടിയത്ത്.ചേട്ടനും ചേച്ചിയും തമ്മിൽ 17 വയസ് വെത്യാസം ഉണ്ട്. ചേട്ടന് കല്യാണം ഒന്നും ശരിയാകാത്ത ഇനി കല്യാണവേ വേണ്ട എന്ന് പറഞ്ഞു നിൽക്കുവാരുന്നു. ഞങ്ങളുടെ അവസ്ഥ കണ്ടപ്പോൾ ഒന്നും വാങ്ങാതെ യാണ് ചേച്ചിയെ കെട്ടിയത്. ചേട്ടൻ നല്ല മനുഷ്യനാണ്. ഒരു ദുശീലം ഒന്നുമില്ല. എന്ത് പണിയും ചെയ്യും. കുടുംബം നോക്കും ആവിശ്യം വരുമ്പോൾ ഞങ്ങളെയും സഹായിക്കും. എന്നെ പഠിപ്പിക്കാൻ കുറെ ക്യാഷ്‌ ചിലവാക്കിയിട്ടുണ്ട് ചേട്ടൻ. ചേച്ചിക്ക് ചേട്ടനെ ആദ്യം ഇഷ്ടം അല്ലാരുന്നു ഈ കല്യാണം നടത്തിയാൽ കെട്ടി തുങ്ങി ചാകും എന്ന് പറഞ്ഞവൾ കല്യാണം കഴിഞ്ഞ് ചേട്ടൻ ജീവൻ ആയി.കല്യാണത്തിന് ഒന്നും വേണ്ടന്ന് പറഞ്ഞാലും അമ്മ അഞ്ചു പവൻ സ്വർണം കൊടുത്തു കല്യാണം അവരാണ് നടത്തിയത്. കല്യാണത്തിന് ചേട്ടനെയും ചേച്ചിയെയും കണ്ടപ്പോൾ അച്ഛനെയും മോളെയും പോലെ തോന്നി എനിക്ക് അന്ന് ശരിക്കും സങ്കടം വന്നു. അവരുടെ ഫസ്റ്റ് നൈറ്റ്‌ ഞങ്ങളുടെ വാടക വീട്ടിൽ വെച്ചായിരുന്നു. അവിടെ ഒരു ബെഡ് റൂം മാത്രം മായിരുന്നു ഉണ്ടാരുന്നത്. റൂമിന് വാതിൽ ഒന്നുമില്ലരുന്നു ഒരു പഴയ സാരി വെട്ടി തൈച്ച കർട്ടൻ ഉണ്ടാരുന്നു അതാണേ പിഞ്ഞി കീറിയാതാരുന്നു. കല്യാണത്തിന് മുൻപ് ഞാനും ചേച്ചിയും ആ റൂമിൽ ആയിരുന്നു അമ്മ ചായ്പ്പിലും ആയിരുന്നു കിടക്കുന്നത്. റൂം പോയത് കൊണ്ട് എന്റെ കിടപ്പ് ഹാളിൽ ആയി. ഞാൻ ഹാളിൽ പായ വിരിച്ചു കിടന്നു.
ചേട്ടൻ റൂമിലാണ് അമ്മ ഒരു ഗ്ലാസ്സ് പാലും കൊടുത്ത് ചേച്ചിയെ റൂമിലോട്ട് വിട്ടു. ഞാൻ അവരുടെ റൂമിലൊട്ടും നോക്കിക്കൊണ്ട് കിടന്നു.
റൂമിലെ ലൈറ്റ് ഓഫ്‌ ആയി എന്റെ കണ്ണിൽ ഉറക്കം വരാൻ തുടങ്ങി കണ്ണുകൾ പതുക്കെ അടഞ്ഞു വന്നു. പെട്ടന്ന് ചേച്ചിയുടെ കരച്ചിൽ കെട്ടു ഞാൻ കണ്ണ് തുറന്നു. അവരുടെ റൂമിൽ വെട്ടമുണ്ട്.
ചേച്ചി വയ്യ മതി വേദനിക്കുന്നു എന്നൊക്കെ പറയുന്നുണ്ട്.
ചേട്ടന്റെ ശബ്ദം ഒന്നും കേൾക്കുന്നില്ല.
“ആ” ചേച്ചിയുടെ ഉച്ചത്തിൽ ഉള്ള കരച്ചിൽ കെട്ടു ഞാൻ പേടിച്ചു അമ്മയെ വിളിച്ചാലോ എന്ന് വിചാരിച്ചു പക്ഷെ ചേട്ടനെ കാണുമ്പോൾ തന്നെ എനിക്ക് പേടിയാരുന്നു അതുകൊണ്ട് തലവഴി പുതപ്പ് മുടി കിടന്നു.
കരച്ചിലിന് ശേഷം ഒച്ച ഒന്നും കേൾക്കുന്നില്ല ഞാൻ ചെവിയോർത്തു കിടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025