Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ പാന്റീസ് 8

ചേച്ചി : “പോയോ ആ ശവം?”

ഞാൻ : “ഉം, പാവം”

ചേച്ചി : “പാവം, നാശം. കള്ളും കുടിച്ചുള്ള വരവും, വിളിയും കേൾക്കുമ്പോഴേ എനിക്ക് ചൊറിഞ്ഞുവരും”

ചേച്ചി പെഡൽ പുഷ് അഴിച്ചു കളഞ്ഞു.

ചേച്ചി : “എന്താടാ നോക്കുന്നേ?”

ഞാൻ : “അല്ല എന്നോടെന്തിനാ ചൂടാകുന്നേ?”

ചേച്ചി : “നീയും അമ്മയുമാണ് അയാൾക്ക് വളം വച്ചു കൊടുക്കുന്നത്”

ഞാൻ : “ഇത് നല്ല കഥ! അയാൾ കള്ളുകുടിച്ച് നടക്കുന്നതിന് ഞങ്ങൾ എന്തു പിഴച്ചു?”

ചേച്ചി : “ഒരു ദിവസം എന്റെ കൈയ്യിൽ കിട്ടും, ആ കൈയ്യാലയിൽ നിന്നും ചവിട്ടി ഞാൻ തോട്ടിലിടും”

ഞാൻ : “എങ്കിലന്ന്‌ അയാളുടെ മയ്യത്താണ്”

ചേച്ചി : “അതെന്റെ കൈകൊണ്ടായിരിക്കും”

ഞാൻ : “ഈ ചേച്ചിയുടെ ഒരു കാര്യം, ഇതൊക്കെ ഒരു തമാശായി കണ്ടാൽ പോരെ”

ചേച്ചി : “പിന്നെ തമാശ്, ആളാകാൻ വേണ്ടി കാണിക്കുന്ന വേഷം കെട്ടുകളാടാ? ഒരു പൂസുമില്ല, ചുമ്മാ അഭിനയമാ”

ഞാൻ : “ഏയ് ആയിരിക്കില്ല”

ചേച്ചി : “പോ ചെറുക്കാ, എനിക്കരിശം വരും കെട്ടോ”

ഞാൻ : “ഇപ്പോ പിന്നെന്താ ഉള്ളത്”

അവൾ “ഹും”, “ചും” എന്നെല്ലാം തനിയെ പറഞ്ഞുകൊണ്ടിരുന്നു.

ഇന്ന്‌ ചിലപ്പോൾ ഷാജിക്കിട്ട് കിട്ടിയേനെ, പല തവണയായി ഈ പിമ്പിരി കളി. ആർക്കാണെങ്കിലും ദേഷ്യം വന്നു പോകും.

*ചേച്ചി ആളൊരു പോലീസാണ്, പണ്ട് സ്ക്കൂളിൽ പഠിക്കുന്ന കാലത്ത്, സ്ക്കൂൾ വിട്ട സമയത്ത് അവളെ കൂട്ടാൻ അവളുടെ ക്ലാസിന്റെ വാതിൽക്കൽ പോയി നിന്ന എന്നെ അവളുടെ ക്ലാസിലെ സനോജ് എന്നൊരു പയ്യൻ പിടിച്ച് തള്ളിയിട്ടു. ഇത് കണ്ടുകൊണ്ട് വന്ന ഇവൾ അവന്റെ കോളറിൽ പിടിച്ച് കറക്കി താഴേയ്ക്ക് മറിച്ചിട്ട് 2 ചവിട്ട്.

കളിയാക്കുകയും മറ്റും ചെയ്യുന്ന ആൺകുട്ടികളെ പിന്നിൽ നിന്നും പോയി ചവിട്ട്, ഇടി ഒക്കെ കൊടുക്കുന്നത് ഇവളുടെ പതിവായിരുന്നു. നഖം വച്ചുള്ള മാന്തലും, വേണ്ടിവന്നാൽ കടിയും കൊടുത്തെന്നിരിക്കും. അതിനാൽ SSLC വരെ അവളെ കമന്റടിക്കാനോ, ശല്യം ചെയ്യാനോ ഒരുത്തനും ഇല്ലായിരുന്നു. അവൾ പഠിക്കുന്ന സ്ക്കൂളിൽ നിന്നും എങ്ങിനെങ്കിലും മാറിയാൽ മതി എന്നായിരുന്നു എനിക്ക്. എന്നാൽ എനിക്കിട്ട് അതുപോലുള്ള ഉപദ്രവം ഒന്നുമില്ലായിരുന്നു. നാക്കുകൊണ്ടുള്ള കസർത്തല്ലാതെ കൈ പ്രയോഗം തീരെയില്ല.

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025