Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ ഉച്ചമയക്കം

 

ഉള്ളില്‍ കയറിയ ഞാന്‍ പതുങ്ങിയ കാലടികളോടെ അവളുടെ തലയുടെ സമീപമെത്തി ചുരിദാറില്‍ നിന്നും വെളിയിലേക്ക് ചാടിയിരുന്ന മുലകളിലേക്ക് നോക്കി. ഭ്രാന്തുപിടിപ്പിക്കുന്ന, സമനില പൂര്‍ണ്ണമായി തെറ്റിക്കുന്ന ദൃശ്യം. വെളുത്ത് മുഴുത്ത മുലകളിലെ തുടിക്കുന്ന നീല ഞരമ്പുകള്‍ സ്പഷ്ടമായി ഞാന്‍ കണ്ടു. നല്ല ഉറക്കത്തിലായിരുന്നു അവള്‍. മുലകളില്‍ നിന്നും അവയുടെ മേല്‍ അമര്‍ന്നിരുന്ന വെണ്ണ നിറമുള്ള അവളുടെ കൊഴുത്ത കൈയിലേക്ക്‌ ഞാന്‍ നോക്കി. അവിടെ നിന്നും പുറത്തേക്ക് നന്നായി മലര്‍ന്നു നിന്നിരുന്ന ചോരച്ചുണ്ടിലേക്കും. എന്റെ തൊണ്ട വരണ്ടു! ഭ്രാന്തമായി ഞാന്‍ അനുഭവിക്കാന്‍ മോഹിക്കുന്ന ചരക്കാണ് കൈയെത്തും ദൂരത്ത് കിടന്നുറങ്ങുന്നത്. എന്റെ ഷഡ്ഡി പൂര്‍ണ്ണമായി നനഞ്ഞത് ഞാനറിഞ്ഞു.

 

ഞാന്‍ വല്ലാത്ത ഒരു അവസ്ഥയില്‍ ആയിരുന്നു. രമ്യയെ ഒന്ന് തൊടാന്‍ ഞാന്‍ ഭ്രാന്തമായി കൊതിച്ചു. പക്ഷെ ധൈര്യം കിട്ടുന്നില്ല. തൊടുമ്പോള്‍ അവള്‍ ഉണര്‍ന്നാല്‍, അതിന്റെ പരിണിതഫലം എന്താകും എന്നെനിക്ക് ഊഹിക്കാനേ പറ്റില്ല. പക്ഷെ അത് അമ്മയും ഏട്ടനും അച്ഛനും അറിഞ്ഞാലത്തെ അവസ്ഥ എന്തായിരിക്കും എന്ന് എനിക്ക് നന്നായി അറിയാം. പിന്നെ ഈ വീട്ടില്‍ എനിക്ക് ജീവിക്കാന്‍ പറ്റില്ല; അത്രേ ഉള്ളൂ. പക്ഷെ ഈ സൌന്ദര്യധാമത്തെ പ്രതിരോധിക്കാന്‍ എനിക്ക് സാധിക്കുന്നുമില്ല. പുറത്തേക്ക് ചാടിക്കിടക്കുന്ന ആ മുലകളിലും മലര്‍ന്നു പൂവിതള്‍ പോലെ ചാറു നിറഞ്ഞ ആ ചുണ്ടിലും ഒന്ന് തൊടുകയെങ്കിലും ചെയ്തേ പറ്റൂ!

 

അവളുടെ തല കട്ടിലിന്റെ അരികില്‍ ആയിരുന്നു. മെല്ലെ ഞാന്‍ അവിടെ ഇരുന്നു; അവളുടെ മുഖത്തിനരികില്‍, കട്ടിലിന്റെ തലയ്ക്കല്‍, നിലത്ത്. ഇപ്പോള്‍ എന്റെ തൊട്ടടുത്താണ് ആ തുടുത്ത, ലോകത്തിലേക്കും സുന്ദരമായ പെണ്‍ മുഖം! അവളുടെ മൂക്കിലൂടെ ചുടുനിശ്വാസം എന്റെ മുഖത്തേക്ക് അടിച്ചപ്പോള്‍ മയങ്ങിപ്പോയി ഞാന്‍. എന്ത് തുടുപ്പാണ് ഈ കവിളുകള്‍ക്ക്. എന്ത് നിറമാണ് വിടര്‍ന്ന ഈ ചുണ്ടുകള്‍ക്ക്. വന്നു ചപ്പിക്കോ എന്ന മട്ടില്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന ആ ചുണ്ട് ഒറ്റയടിക്ക് വായിലാക്കി ഉറുഞ്ചി വലിക്കാന്‍ എനിക്ക് തോന്നിയതാണ്. എന്റെ മുഖം ഞാനറിയാതെ അങ്ങോട്ട്‌ അടുത്തതുമാണ്. പക്ഷെ മനസ്സ് താക്കീത് നല്‍കി.

 

അവിടെ, അങ്ങനെ ഇരുന്നുകൊണ്ട് മതിവരുവോളം അവളെ ഞാന്‍ നോക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025