Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ ഉച്ചമയക്കം

ചേച്ചിയുടെ ഉച്ചമയക്കം

Chechiyude Uchamayakkam


 

“നിന്റെ ചേട്ടത്തി ഒരു അമറന്‍ ചരക്കാ അളിയാ. നിന്റെ ഒടുക്കത്തെ യോഗമെന്ന് പറഞ്ഞാ മതിയല്ലോ” ഒരു ദിവസം കോളജില്‍ നിന്നും തിരികെ വരുന്ന വഴി കൂട്ടുകാരന്‍ രജീഷ് പറഞ്ഞത് കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ ഒരു വെള്ളിടി വെട്ടി. കാരണം ഞാന്‍ അതെങ്ങനെ അവനോടു പറയുമെന്ന ശങ്കയിലായിരുന്നു.

 

ആ സമയത്ത് ഏട്ടന്‍ വിവാഹം കഴിച്ചിട്ട് കഷ്ടിച്ച് രണ്ടു മാസങ്ങള്‍ ആയിട്ടേയുള്ളൂ. കുറെ പെണ്ണുകാണല്‍ നടത്തിയ ശേഷമാണ് ഒടുവില്‍ രമ്യ എന്ന ഒത്ത ഉയരവും വണ്ണവും സൌന്ദര്യവുമുള്ള ചരക്കിനെ പുള്ളി സ്വന്തമാക്കിയത്. രമ്യയ്ക്ക് എന്നെക്കാള്‍ രണ്ടു വയസ്സിന്റെ മൂപ്പേ ഉള്ളെങ്കിലും അവളെ ഞാന്‍ ചേച്ചി എന്നുതന്നെയാണ് വിളിച്ചിരുന്നത്. ബാങ്കില്‍ ജോലി ചെയ്യുന്ന ഏട്ടന് പണമുള്ള വീട്ടിലെ സുന്ദരിയായ പെണ്ണിനെ കിട്ടിയത് വലിയ അത്ഭുതം ഒന്നുമല്ലായിരുന്നു. പ്രത്യേകിച്ചും അവള്‍ ഡിഗ്രിക്ക് തോറ്റ് പഠനം നിര്‍ത്തിയ നിലയ്ക്ക്. ഏട്ടന്‍ പക്ഷെ സൌന്ദര്യത്തിനു തന്നെയാണ് പ്രാധാന്യം നല്‍കിയത്. അതുകൊണ്ടാണ് കുറേപ്പേരെ പെണ്ണ് കണ്ടിട്ടും ഒരു സിനിമാനടിയുടെ സൌന്ദര്യമുള്ള പെണ്ണിനെ കിട്ടുന്നത് വരെ കല്യാണം കഴിക്കാതിരുന്നതും.

 

പക്ഷെ എന്റെ കാര്യമായിരുന്നു അതോടെ വഷളായത്. അണ്ടി മൂക്കാന്‍ തുടങ്ങിയ സമയം മുതല്‍ സെക്സിന് അടിമയാണ് ഞാന്‍. ബസ്സിലും തിരക്കുള്ള ഇടങ്ങളിലും ഒക്കെ പെണ്ണുങ്ങളെ കട്ട് പിടിക്കാന്‍ ഭ്രാന്തെടുത്ത് നടന്ന എനിക്ക് പക്ഷെ ഒരെണ്ണത്തെ പോലും പണിയാന്‍ കിട്ടിയിരുന്നില്ല. ചിലതൊക്കെ അടുത്തടുപ്പിച്ച് വന്നെങ്കിലും അതൊക്കെ പല കാരണങ്ങള്‍ കൊണ്ട് ചീറ്റിപ്പോയി. സ്ഥിരമായി സെക്സ് സൈറ്റുകളും കഥകളും വായിച്ച് മനസ്സ് കൈമോശം വന്നിരുന്ന എനിക്ക്, ഏതു പെണ്ണിനേയും ഒരു മനസാക്ഷിക്കുത്തും ഇല്ലാതെ പണിയാന്‍ സാധിക്കുമായിരുന്നു. ലോകത്തുള്ള സകല ചരക്കുകളെയും പണിയണം എന്ന അത്യാര്‍ത്തിയോടെ ഞാനങ്ങനെ ജീവിക്കുന്ന സമയത്താണ് ഏട്ടന്റെ വിവാഹം. അതും രമ്യ എന്ന മാദകത്തിടമ്പുമായി.

 

രജീഷ് പറഞ്ഞത് എന്റെ തന്നെ ചിന്ത ആയിരുന്നതിനാല്‍ ഞാനവനു മറുപടി കൊടുത്തില്ല.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025